Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വാസ്തു: ഭൂമിയുടെ കിടപ്പും മണ്ണിന്റെ ഉറപ്പും പ്രധാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2018, 01:00 am IST
inSamskriti

വര്‍ഷകാലത്ത് കരകവിഞ്ഞ് ഒഴുകാന്‍ സാദ്ധ്യതയുള്ള നദീ തീരത്ത് വീട് നിര്‍മ്മിക്കരുത് എന്നത് സാമാന്യബുദ്ധിക്ക് മനസിലാക്കാവുന്ന കാര്യമാണ്. എങ്കിലും വീട് നിര്‍മ്മിക്കാന്‍ മറ്റ് സ്ഥലങ്ങള്‍ ഇല്ലാത്തവര്‍ നദീതീരത്ത് വീട് വയ്‌ക്കുവാന്‍ തയ്യാറാകുമ്പോള്‍ തെറ്റുപറയാനും പറ്റില്ല. വര്‍ഷകാലത്ത് ആ നദി കരകവിഞ്ഞ് ഒഴുമ്പോള്‍ ആ ഒഴുക്കില്‍ പെടാതിരിക്കാന്‍ സുരക്ഷിതമല്ലാത്ത വീടുകളില്‍ നിന്ന് മാറി നില്‍ക്കണമെന്നതും സാമാന്യബുദ്ധിയില്‍ മനസ്സിലാക്കേണ്ട കാര്യം തന്നെ.

പ്രകൃതിയ്‌ക്ക് ഇണങ്ങിയ രീതിയിലും  മഴ, കാറ്റ്, ഇടി മിന്നല്‍, ഭൂകമ്പം എന്നീ പ്രതിഭാസങ്ങളില്‍പ്പെട്ട് നാശം വരാത്ത രീതിയിയിലും ഗൃഹം നിര്‍മ്മിക്കുനതിനാണ്  ഗൃഹനിര്‍മ്മാണത്തിന് മുന്‍പ് സ്ഥാനം കാണുന്നത്. ഭാരതീയ വാസ്തു ശാസ്ത്രത്തിലെ തത്വങ്ങളില്‍ അതീവപ്രാധാന്യമുള്ള വീടിന് സ്ഥാനം കാണല്‍ എന്ന ചടങ്ങ് പ്രകൃതക്ക് ഇണങ്ങിയ രീതിയില്‍ നിലവിലെ ഭൂമിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താതെയുള്ളതാണ്.

വീട് നിര്‍മ്മാണം സ്ഥാനം നോക്കി വേണം എന്ന് പറയുമ്പോള്‍ കടിച്ചു തിന്നാന്‍ വരുന്ന യുക്തിവാദികള്‍ക്കുള്ള മറുപടിയാണ് വെള്ളപ്പൊക്ക ദുരിതത്തെ അതിജീവിച്ച് തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ചില വീടുകള്‍ .

എല്ലാ ഭൂമിയും വാസയോഗ്യമല്ല. വാസയോഗ്യമല്ലാത്ത ഭൂമിയില്‍ നിര്‍മ്മിക്കുന്ന വീടുകളെ തകര്‍ത്ത് കളയാന്‍ ശേഷിയുള്ള പ്രകൃതി നിയമങ്ങളെ തിരുത്തുവാന്‍ മനുഷ്യന്‍ ആളല്ല എന്ന തിരിച്ചറിവ് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.

വാസ്തുശാസ്ത്രപ്രകാരം വീടിന് സ്ഥാനം നിര്‍ണ്ണയിക്കുമ്പോള്‍ പ്രധാനമായും രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

1)ഭൂമിയുടെ കിടപ്പ്,

ഇതില്‍ ഭൂമിയുടെ ആകൃതി, ചെരിവ്എന്നിവയാണ് പ്രധാനം. 

2) മണ്ണിന്റെ ഉറപ്പ്. 

വീടുവയ്‌ക്കുന്ന ഭൂമിയുടെ ആകൃതി ആദ്യം പരിശോധിക്കുക. വൃത്തം അര്‍ദ്ധവൃത്തം, ചന്ദ്രക്കല, ഗോമുഖം, കോണുകളോടുകൂടിയത് ശൂലം എന്ന ആകൃതിയിലുള്ള സ്ഥലങ്ങള്‍ വീടുവയ്‌ക്കാന്‍ യോഗ്യമല്ല. യോഗ്യമല്ലാത്ത ആകൃതികളിലുള്ള ഭൂമിയാണെങ്കില്‍ അവ ചതുരത്തിലോ ദീര്‍ഘചതുരത്തിലോ ആക്കിയശേഷം വേണം വീടുപണിയാന്‍.കൂടാതെ ഭൂമിയുടെ കിടപ്പ്, സൂര്യപ്രകാശത്തിന്റെയും വെള്ളത്തിന്റെയും ലഭ്യത, കാറ്റിന്റെ ഗതി, സമീപ വൃക്ഷങ്ങളുടെ സ്ഥാനം എന്നിങ്ങനെ പല കാര്യങ്ങളും കണക്കിലെടുത്ത് വേണം വീടുപണിയാന്‍. 

  വലിയ കാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ തല താഴ്‌ത്തി കുനിഞ്ഞ് നില്‍ക്കുന്ന പുല്‍നാമ്പുകളെ പോലെയാണം ഓരോ വീടും. 

പ്രകൃതിശക്തികളെ എതിര്‍ക്കുന്ന വീടുകള്‍ നിര്‍മ്മിക്കരുത് എന്ന് സാരം. 

കാറ്റിനെ പ്രധിരോധിച്ച് തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന വന്‍മരങ്ങള്‍ കടപുഴകി വീഴുക തന്നെ ചെയ്യും. അനുവദനീയമല്ലാത്ത ഇടങ്ങളില്‍ നിര്‍മ്മിച്ച ആര്‍ഭാടമാളികകള്‍ മഴവെള്ളപ്പാച്ചിലില്‍ കടപുഴകി വീണ കാഴ്ച നാം  കണ്ടതാണ്.

ഭൂമിയെ മൂന്നായി തരംതിരിക്കാം. ഉത്തമം, മധ്യമം, അധമം. ഭൂമിയുടെ ചെരിവ്, ഉറപ്പ്, ജലത്തിന്റെ ലഭ്യത. സൂര്യപ്രകാശത്തിന്റെ ലഭ്യത, പച്ചപ്പ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ തരം തിരിവ്. പടിഞ്ഞാറുവശം ഉയര്‍ന്ന് കിഴക്കോട്ട് ചരിഞ്ഞ ഭൂമിയാണ് വീടുവയ്‌ക്കാന്‍ ഉത്തമം. തെക്കുഭാഗം ഉയര്‍ന്ന് വടക്കോട്ടു ചരിഞ്ഞ ഭൂമിയും ഉത്തമം തന്നെ. ഇവയെല്ലാം ശരിയെങ്കിലും ഭൂമിക്കടിയിലെ ജലത്തിന്റെ ഒഴുക്കു കൂടി കണക്കിലെടുത്തു വേണം വീടിന് സ്ഥാനം കാണാന്‍ .ഒരു ഭൂമിയില്‍ അപ്രദക്ഷിണമായി  നീരൊഴുക്ക് ദര്‍ശിച്ചാല്‍ അശുഭം എന്ന് മനസ്സിലാക്കി നിര്‍മ്മാണത്തിന് മറ്റൊരു സ്ഥലം കണ്ടെത്തണം..

9946419596

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

World

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

India

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

India

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

World

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.