Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആരോഗ്യ കേരളം ലക്ഷ്യമാക്കി സേവാഭാരതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2018, 02:53 am IST
inVicharam

മഹാപ്രളയത്തിന്റെ ദുരിത നിവാരണ, പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്ന നിലയില്‍ കേരളമാകെ ശുചീകരണ മഹായജ്ഞത്തിന് തയ്യാറെടുക്കുകയാണ് സേവാഭാരതി. ‘പകര്‍ച്ചവ്യാധി തടയാം… ആരോഗ്യ കേരളം സൃഷ്ടിക്കാം’ എന്ന സന്ദേശം മുന്നില്‍ വച്ച് നടത്തുന്ന പ്രവര്‍ത്തനം സെപ്തറ്റംബര്‍ ഒന്നിന് ആരംഭിക്കും. രണ്ട് ലക്ഷം പേര്‍ പങ്കെടുക്കും. 

ജൂലൈ 17 മുതല്‍ നടത്തിവരുന്ന പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ആര്‍എസ്എസിന്റെയും സേവാഭാരതിയുടെയും വിവിധ ക്ഷേത്ര പ്രസ്ഥാനങ്ങളുടെയും ദേശീയ സംസ്ഥാന കാര്യകര്‍ത്താക്കള്‍, പ്രവര്‍ത്തകര്‍, അനുഭാവികള്‍ എന്നിവര്‍ പങ്കാളികളായി. അരിയും ഭക്ഷ്യവസ്തുക്കളും പച്ചക്കറി തുടങ്ങിയ മറ്റ് നിത്യോപയോഗ സാധനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളില്‍ നേരിട്ട് എത്തിച്ചു. തൃശൂര്‍ ആസ്ഥാനമായുള്ള സേവാഭാരതി സംസ്ഥാന കാര്യാലയത്തില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡസ്‌ക്, കാള്‍ സെന്റര്‍, രക്ഷാപ്രവര്‍ത്തന മെസ്സേജ് സെന്റര്‍ എന്നീ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചു. 

ദുരന്ത മേഖലയില്‍ ഒറ്റപ്പെട്ടുകിടക്കുന്നവരുടെ സ്ഥലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും, രക്ഷാപ്രവര്‍ത്തകര്‍ക്കും, സൈന്യത്തിനും കൈമാറാന്‍ അതിലൂടെ സാധിച്ചു. 75,600 പേരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങളില്‍ 14,100 പ്രവര്‍ത്തകര്‍ പങ്കാളികളായി. 350 ബോട്ടുകളും വഞ്ചികളും 600 വാഹനങ്ങളും ഉപയോഗിച്ചു. അനുബന്ധ സംഘടനകളുടേതടക്കം 75 ആംബുലന്‍സ് 24 മണിക്കൂറും പ്രവര്‍ത്തനനിരതമായി. 

298 ദുരിതാശ്വാസ ക്യാമ്പുകള്‍ പൂര്‍ണ്ണമായി ഏറ്റെടുത്ത് നടത്തി. ഒരു ക്യാമ്പില്‍ 20 പേര്‍ എന്ന കണക്കില്‍ രണ്ടായിരത്തോളം ക്യാമ്പുകളില്‍ പ്രവര്‍ത്തകരെ സജ്ജരാക്കി. അവിടൊക്കെ ഭക്ഷണവും, വസ്ത്രവും മറ്റ് നിത്യോപയോഗ സാധനങ്ങളും എത്തിച്ചു.   

പകര്‍ച്ചവ്യാധികള്‍ തടയാന്‍ ഡോക്ടര്‍മാരുടെയും, ആരോഗ്യപ്രവര്‍ത്തകരുടെയും സഹായം 1000 ക്യാമ്പുകളില്‍ ലഭ്യമാക്കി. 650 ആരോഗ്യ പ്രവര്‍ത്തകര്‍ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. 250 മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിച്ചു. പ്രളയ ദുരിതത്തില്‍ ഒറ്റപ്പെട്ടുപോയ മൃഗങ്ങള്‍ക്ക് മൃഗ ഡോക്ടര്‍മാരുടെ സഹായത്താല്‍ ചികിത്സ നടത്തി പ്രതിരോധ കുത്തിവയ്‌പ്പുകളും മരുന്നും നല്‍കി. 

ക്യാമ്പുകളില്‍ നിന്നു വീടുകളിലേയ്‌ക്ക് മടങ്ങുന്ന 105000 കുടുംബങ്ങള്‍ക്ക് ഒരാഴ്ചയ്‌ക്ക് വേണ്ട സാധനങ്ങളടങ്ങിയ ഭക്ഷണ കിറ്റുകളും, വസ്ത്രങ്ങളും ഗൃഹോപകരണങ്ങളും വിതരണം ചെയ്തു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നതിന് കാഞ്ഞങ്ങാട്, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ഗോഡൗണുകള്‍ പ്രവര്‍ത്തിപ്പിച്ചു. 

എല്ലാ റവന്യൂ ജില്ലാ കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലുമായി 300 സംഭരണ ശാലകളിലൂടെ ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് ദുരിത ബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിലെത്തിക്കുകയും ക്യാമ്പുകളില്‍ നിന്നു തിരിച്ചുപോകുന്ന കുടുംബങ്ങള്‍ക്ക് നല്‍കുകയും ചെയ്തു.

പുനരധിവാസത്തിന്റെ ഭാഗമായി 14 ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ദുരന്തബാധിത പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. 1,20,000 സേവാഭാരതി പ്രവര്‍ത്തകര്‍ ചേര്‍ന്ന് 27,600 വീടുകള്‍, 210 ആരാധനാലയങ്ങള്‍, ആശുപത്രിയടക്കമുള്ള 400 സ്ഥാപനങ്ങള്‍ എന്നിവ ശുചീകരിച്ചു. ഈ പ്രവര്‍ത്തനം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ സേവാഭാരതിയുടെ ഒരു പ്രവര്‍ത്തകന്‍ മരണമടയുകയും ഒരു പ്രവര്‍ത്തകനെ കാണാതാകുകയും ചെയ്തിട്ടുണ്ട്. ചെറുതും, വലുതുമായി 40ഓളം പ്രവര്‍ത്തകര്‍ക്ക് അപകടങ്ങള്‍ സംഭവിച്ചു. തിരുവല്ല സ്വദേശി വിശാല്‍(23) ആണു മരണമടഞ്ഞത്. കാണാതായ എറണാകുളം എളങ്കുന്നപ്പുഴ സ്വദേശി മിഥുനെ(24) കണ്ടെത്തിയിട്ടില്ല. 

ഡോ. കെ. പ്രസന്നമൂര്‍ത്തി (സേവാഭാരതി സംസ്ഥാന അധ്യക്ഷന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ടയർ തകർന്നാലും കുതിക്കുന്ന ‘ റോളീംഗ് ബങ്കർ ‘ കാർ ; നിന്ന നിൽപ്പിൽ ആണവ ആക്രമണം നടത്താൻ ന്യൂക്ലിയർ ബ്രീഫ്കേസ് ; ലോകത്തെ ഞെട്ടിക്കുന്ന പുടിന്റെ സുരക്ഷ

Kerala

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി,ശ്രീറാം വെങ്കിട്ടരാമന്‍ വനംവകുപ്പ് ജോയിന്റ് സെക്രട്ടറി

India

കർണാടകയിൽ സതീഷ് ജാർക്കിഹോളിയെ പൂട്ടി ഇഡി : കോൺഗ്രസ് മന്ത്രിയുടെ വീട്ടിൽ നിന്ന് 3.3 കോടി രൂപ പിടിച്ചെടുത്തു, റെയ്‌ഡുകളിൽ വിദേശ കറൻസിയും കണ്ടെത്തി

യെമനിലെ ഹൂതികള്‍ (വലത്ത്) പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫ് (ഇടത്ത്) പാകിസ്ഥാന്‍ പട്ടാള മേധാവി അസിം മുനീര്‍ (നടുവില്‍)
World

മക്ക കരാര്‍ പൊളിഞ്ഞു….സൗദിയെ ആക്രമിച്ച ഹൂതികൾക്കെതിരെ ആയുധമെടുക്കാന്‍ പാകിസ്ഥാന് പേടി; മാളത്തിലൊളിച്ച് പാകിസ്ഥാന്‍

Entertainment

അന്ധനായി ഹിന്ദി സിനിമയുടെ ക്ലൈമാക്സിലെത്തി , സെയ്ഫ് അലിഖാനെയും ഞെട്ടിച്ച് ലാലേട്ടൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അന്തരിച്ച മാധ്യമപ്രവര്‍ത്തകനെതിരായ സൈബര്‍ അധിക്ഷേപം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

കേസരി നവരാത്രി ആഘോഷത്തിന് ഉപ രാഷ്‌ട്രപതിയും ഗവർണ്ണറും; ഒക്‌ടോബർ 9 ന് മഹാ സാരസ്വത പൂജ

ദൽഹിയിലെ ജഹാംഗീർപുരിയിൽ നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ : അഞ്ച് സ്മാർട്ട്‌ഫോണുകൾ പിടിച്ചെടുത്തു , ഉടൻ നാടുകടത്തും

ബ്രിക്സ് ജി 7 നെ മറികടന്നു , പാശ്ചാത്യ രാജ്യങ്ങൾ ദുർബലമാകുന്നു : ലോക നേതാക്കളുടെ യോഗത്തിൽ സുപ്രധാന പ്രസ്താവനയുമായി പുടിൻ

എ ബാലകൃഷ്ണന്‍ ‘സമ്പൂര്‍ണ കാര്യകര്‍ത്താവ് : ഡോ മോഹന്‍ ഭാഗവത്

????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

കൊമേഴ്‌സ്, ഇക്കണോമിക്സ് വാക്കുകൾക്ക് മലയാള വാക്കുകളും നിഘണ്ടുവും: ശിൽപ്പശാല നടത്തി

കൂടിക്കാഴ്ചയ്‌ക്ക് ശേഷമുള്ള സൗഹൃദ യാത്ര : ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ലിമോസിൻ കാറിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി മോദിയും പുടിനും

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

ഫാന്‍റസിയുടെ ലോകം തുറക്കുന്ന സിനിമയില്‍ ഫഹദ് ഫാസിലിനെ തെലുങ്ക് നായകനാക്കി അവതരിപ്പിച്ച് രൗജമൗലി; ഫഹദും സാറ പലേക്കറും ചേര്‍ന്ന് കോടികള്‍ വാരുമോ?

പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.