Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുരിതാശ്വാസ പ്രവര്‍ത്തനം; കുസാറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ്മാര്‍ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2018, 01:33 am IST
in Kerala

കൊച്ചി: പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ കുസാറ്റിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി വരുന്ന സര്‍വ്വകലാശാല പരീക്ഷകളില്‍ ആനുപാതികമായ ഗ്രേസ്മാര്‍ക്ക് അനുവദിക്കുമെന്ന് വിസി ഡോ.ജെ. ലത. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ വിദ്യാര്‍ത്ഥികളേയും സര്‍വ്വകലാശാല ഉദ്യോഗസ്ഥരേയും സെപ്തംബര്‍ ആദ്യവാരം സംഘടിപ്പിക്കുന്ന ചടങ്ങില്‍ ആദരിക്കുമെന്നും അവര്‍ പറഞ്ഞു. 

പറവൂര്‍, കൂനമ്മാവ്, വരാപ്പുഴ, ആലുവ, കളമശ്ശേരി തുടങ്ങി വിവിധ മേഖലകളില്‍ നിന്നായി 2,459 പേരാണ് കുസാറ്റിലെ പത്തു ക്യാമ്പുകളില്‍ അഭയം തേടിയത്. ആയിരത്തോളം പേര്‍ ക്യാമ്പുകളില്‍ നിന്നും വീടുകളിലേയ്‌ക്ക് മടങ്ങിയതുകൊണ്ട് ബാക്കിയുള്ളവരെ ചേര്‍ത്ത് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ മാത്രമാണ് ഇപ്പോള്‍ ക്യാമ്പുള്ളത്.

സര്‍വ്വകലാശാലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങളില്‍ അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ഉദ്യോഗസ്ഥര്‍, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍, ഇന്‍ഫോ പാര്‍ക്കിലെ വിവിധ ഐടി കമ്പനി ഉദ്യോഗസ്ഥര്‍ തുടങ്ങി അഞ്ഞൂറോളം വോളണ്ടിയര്‍മാരാണ് പ്രവര്‍ത്തിക്കുന്നത്്. 

ഇന്ത്യന്‍ നേവിക്കാണ് ഭക്ഷണം പാകം ചെയ്യുന്നതുള്‍പ്പെടെ  ക്യാമ്പുകളിലെ ആഹാരത്തിന്റെ ചുമതല.  25 വരെ ഭക്ഷണ വിതരണം നടത്താന്‍ സന്നദ്ധമാണെന്ന് നേവി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആയുര്‍വ്വേദം, ഹോമിയോ, അലോപ്പതി തുടങ്ങി എല്ലാ വിഭാഗങ്ങളും ഉള്‍പ്പെടുന്ന മെഡിക്കല്‍ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അംഗങ്ങള്‍ക്ക് മാനസിക പിന്തുണ നല്‍കുന്നതിനായി രണ്ട് കൗണ്‍സിലര്‍മാരുമുണ്ട്. കൗണ്‍സിലിങ്ങ് സൈക്കോളജിസ്റ്റായ വിപിന്‍ റോള്‍ഡന്റ് ക്യാമ്പ് അംഗങ്ങള്‍ക്കായി ക്ലാസെടുത്തു. വരും ദിവസങ്ങളില്‍ ക്ലീനിങ്ങിനാവശ്യമായ ഉപകരണങ്ങളുള്‍പ്പെടെയുള്ളവ ആവശ്യമായി വരുമെന്നും സംഘാടകര്‍ അറിയിച്ചു. 

സര്‍വ്വകലാശാലയിലെ യൂത്ത് വെല്‍ഫയര്‍ വകുപ്പ് ഡയറക്ടര്‍ ഡോ. പി.കെ. ബേബിയ്‌ക്കാണ് ക്യാമ്പുകളുടെ ചുമതല. സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങ് പ്രിന്‍സിപ്പല്‍ ഡോ. എം.ആര്‍.ആര്‍ പണിക്കര്‍, ഡോ. ശശി ഗോപാലന്‍, ഡോ. ബിജു എന്‍, ഷീന കെ.എം, സിനേഷ്, വിനീത, അരുണ കൈലാസ് എന്നീ സര്‍വ്വകലാശാല ഉദ്യോഗസ്ഥരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മെയിന്റനന്‍സ് എഞ്ചിനീയര്‍ അനില്‍ പി.വൈ, ഷീന കെ.എം എന്നിവരുടെ നേതൃത്വത്തില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ ഇലക്ട്രിക്കല്‍ പരിശോധന നടത്തുന്നുണ്ട്.

സിവില്‍, ഇലക്ട്രിക്കല്‍, പ്ലംബിങ്ങ്, സേഫ്റ്റി, ഹൈജീന്‍ എന്നീ മേഖലകളില്‍ എടുക്കേണ്ട നടപടികള്‍ പരിശോധിക്കുന്നതിനായി വിദഗ്‌ദ്ധ സമിതിക്കും രൂപം നല്‍കും. ജലപരിശോധന, ദുരന്തനിവാരണം, മാലിന്യനിര്‍മ്മാര്‍ജ്ജന ബോധവത്ക്കരണം, പുസ്തകങ്ങളുള്‍പ്പെടെയുള്ള മറ്റുവസ്തുക്കള്‍ക്കുള്ള നഷ്ടപരിഹാര നിര്‍ദ്ദേശം എന്നിവയ്‌ക്കായി സര്‍വ്വകലാശാലാ തല സമിതിക്ക് രൂപം നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരിയിലെ വെഡിങ് ആന്തം ലിറിക് വീഡിയോ പുറത്ത്

Kerala

പ്രിയദ‌ർശിനി സ്ത്രീ സൗജന്യ യാത്ര; നഷ്ടം നികത്താൻ കെഎസ്ആർടിസിക്ക് ഓവർ ഡ്രാഫ്റ്റ്, പുതിയ നീക്കവുമായി സർക്കാർ

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

Kerala

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.