Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിരന്തര സേവനവുമായി സേവാഭാരതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2018, 01:25 am IST
in Kerala

തിരുവനന്തപുരം: ജീവനുകള്‍ തിരിച്ചുപിടിച്ചു, ഇനി അവരുടെ ജീവിതത്തിലേക്ക്, സേവാഭാരതിയുടെ തീവ്രയജ്ഞം തുടരുന്നു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു ശേഷം ആരോഗ്യസംരക്ഷണത്തിലും ശുചീകരണ പ്രവര്‍ത്തനങ്ങളിലും സേവാഭാരതി ശ്രദ്ധയൂന്നുന്നു. ശുചീകരണത്തിനുവേണ്ട ഉപകരണങ്ങളും രാസവസ്തുക്കളും ശേഖരിക്കുകയും നിപുണതയുള്ള പ്രവര്‍ത്തകരെ ആവശ്യമായ മേഖലകളില്‍ വിന്യസിക്കുകയും ചെയ്യുന്നു. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളുമെടുക്കുന്നുണ്ട്. 

തിരുവനന്തപുരം റവന്യു ജില്ലയില്‍ നിന്ന് ആയിരത്തോളം പ്രവര്‍ത്തകര്‍ ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ വിവിധ മേഖലകളിലായി പോയിക്കഴിഞ്ഞു. ഇതില്‍ പ്ലംബിങ്, ഗൃഹനിര്‍മാണം, ഇലക്ട്രിക്കല്‍, തടിപ്പണി തുടങ്ങിയ പണികള്‍ അറിയാവുന്നവരേയും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

തിരുവനന്തപുരം നഗരത്തില്‍ ജഗതി, കുന്നുകുഴി, പാപ്പനംകോട്, കാലടി, കണ്ണമ്മൂല, കരുമം, ആറ്റുകാല്‍ തുടങ്ങിയ ഭാഗങ്ങളില്‍  സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്തുന്നതിനുമുമ്പ് സേവാഭാരതിയാണ് ഓടിയെത്തിയത്. വീടുകളില്‍ നിന്ന് രക്ഷപ്പെടുത്തി ആളുകളെ ക്യാമ്പുകളിലും ആശുപത്രികളിലും എത്തിച്ചു. ക്യാമ്പുകളില്‍ പൊതിച്ചോറുകള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച് എത്തിച്ചു. വൈദ്യുതിയും കുടിവെള്ളവും മുടങ്ങിയ കള്ളിക്കാട്, വീരണകാവ് അമ്പൂരി, നെയ്യാറ്റിന്‍കര ഭാഗങ്ങളില്‍ കുടിവെള്ളമെത്തിക്കാനും മറ്റ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുമായി അറുനൂറില്‍പ്പരം പ്രവര്‍ത്തകരാണ് രംഗത്തിറങ്ങിയത്. ആര്യനാട്, ഉഴമലയ്‌ക്കല്‍ ഭാഗങ്ങളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഇവിടെയുള്ള 100 കുടുംബങ്ങള്‍ക്കായി നടത്തുന്ന മുന്നു ക്യാമ്പുകളില്‍ സേവാഭാരതി സഹായങ്ങള്‍ എത്തിക്കുന്നു. 

18ന് ജില്ലയിലെ എല്ലാ സ്ഥലങ്ങളിലും 19ന് നഗരത്തിലെ അഞ്ചു കേന്ദ്രങ്ങളിലും ഉത്പന്ന സമാഹരണം നടത്തി. നഗരത്തില്‍ അഞ്ചു കേന്ദ്രങ്ങളും 15 സബ് സെന്ററും, ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, ബാലരാമപുരം, വീരണകാവ്, കാട്ടാക്കട എന്നീ പ്രധാന കേന്ദ്രങ്ങളും 25-ല്‍ പരം സബ്‌സെന്ററുകളും പ്രവര്‍ത്തിച്ചു. നെയ്യാറ്റിന്‍കര ജുമാ മസ്ജിദില്‍ നിന്നു സ്വരൂപിച്ച ഉത്പന്നങ്ങള്‍ സേവാഭാരതിക്ക് കൈമാറി. 

നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ വഴുതക്കാട് മൂകാംബിക സ്‌കൂളിലും ഫോര്‍ട്ട് ഹൈസ്‌കൂളിലും എത്തിച്ചാണ് ഉത്പന്നങ്ങള്‍ ദുരിതമേഖലയിലേക്ക് കൊണ്ടുപോകുന്നത്. ഇവിടെ എത്തിക്കുന്ന ഉല്‍പ്പന്നങ്ങള്‍ മരുന്ന്, തുണിത്തരങ്ങള്‍, ഭക്ഷണസാധനങ്ങള്‍ എന്നിങ്ങനെ തരംതിരിച്ച് പ്രത്യേകം കെട്ടുകളാക്കുന്നു. ഇവ ആവശ്യാനുസരണം ഓരോ സ്ഥലങ്ങളില്‍ എത്തിക്കും. ഇവിടെ അമ്പതോളം പ്രവര്‍ത്തകരാണ് കുടുംബസമേതം എത്തി ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. ഒ. രാജഗോപാല്‍ എംഎല്‍എ, സുരേഷ്‌ഗോപി എംപി, സംവിധായകന്‍ രാജസേനന്‍ തുടങ്ങി  ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ ജാതിമത രാഷ്‌ട്രീയ ഭേദമെന്യേ സേവാഭാരതിയോട് സഹകരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

World

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

Kerala

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

Kerala

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

India

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

പുതിയ വാര്‍ത്തകള്‍

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

RKS Bhadauria

ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി രാജ്യസുരക്ഷയ്‌ക്ക് നിര്‍ണായകമെന്ന് മുന്‍ വ്യോമസേനാ മേധാവി

ഗണേഷ് രാധാകൃഷ്ണന്‍ രചിച്ച 'ശ്രീനാരായണ ഗുരുവും സനാതനധര്‍മ്മവും: പുതിയ കണ്ടെത്തലുകള്‍' എന്ന പുസ്തകം ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ന്യൂദല്‍ഹിയില്‍ പ്രകാശനം ചെയ്യുന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍, സിഎസ്ഐഎസ് ഡയറക്ടര്‍ പി. സന്ദീപ് തുടങ്ങിയവര്‍ സമീപം

‘ശ്രീനാരായണ ഗുരുവും സനാതനധര്‍മവും: പുതിയ കണ്ടെത്തലുകള്‍’ പ്രകാശനം ചെയ്തു

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത: അനുവാദം നല്‍കിയത് ഇടത് പഞ്ചായത്ത് ഭരണസമിതി

പി.കെ. കൃഷ്ണദാസ് കാട്ടാക്കടയില്‍ ഡാര്‍ക് ഹോഴ്സാകുമോ? അനൂപ് ആന്‍റണിയും പത്മജയും തിരുവല്ലയും തൃശൂരും തൂക്കുമോ?

വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങിയ പവന്‍, കല്ലു എന്നിവര്‍, കുടുങ്ങിയ കുട്ടികളെ രക്ഷിക്കാനെത്തിയ എന്‍ഡിആര്‍എഫ് സംഘം ഹെലികോപ്ടറില്‍നിന്ന് പുറത്തിറങ്ങുന്നു

റീല്‍സ് ചിത്രീകരണത്തിനിടെ വാട്ടര്‍ ടാങ്കിന് മുകളില്‍ കുടുങ്ങി; വ്യോമസേന രക്ഷകരായി

വി.സദാശിവൻ അന്തരിച്ചു

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ആറിന് തുടങ്ങും

അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനത്തില്‍ നിന്ന്‌

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.