കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് വധഭീഷണി. ഫോണിലൂടെയാണ് ഭീഷണി ഉയര്‍ത്തിയത്. ഗള്‍ഫില്‍ നിന്നും ബുധനാഴ്ച രാത്രിയാണ് ഫോണ്‍ കോള്‍ വന്നത്. സംഭവത്തെക്കുറിച്ച് ഡിജിപിക്ക് പരാതി നല്‍കി.