Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കണക്കുകൂട്ടല്‍ തെറ്റിയെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2018, 03:14 am IST
inKerala

ഇടുക്കി: സംസ്ഥാനത്തെ ജലസംഭരണികള്‍ ഇത്രവേഗം തുറന്നുവിടേണ്ടി വരുമെന്ന കണക്കുകൂട്ടല്‍ ഉണ്ടായിരുന്നില്ലെന്ന് തുറന്ന് സമ്മതിച്ച് കെഎസ്ഇബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. ഇടുക്കിയില്‍ മാത്രമാണ് ഇക്കാര്യത്തില്‍ കുറച്ചെങ്കിലും കരുതല്‍ എടുക്കാനായത്. 

ഉദ്യോഗസ്ഥരുടെ വീഴ്ചക്കൊപ്പം കൃത്യമായ ഏകോപനവും ഉണ്ടായില്ല. അമിത ആത്മവിശ്വാസവും വെള്ളം തുറന്നുവിട്ടാല്‍ ഉണ്ടാകുന്ന നഷ്ടവും മറ്റൊരു കാരണമായി.  ജൂലൈ മാസത്തില്‍ തന്നെ സംസ്ഥാനത്തെ സംഭരണികളിലെ ജലനിരപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന അളവിലെത്തിയിരുന്നു.

കെഎസ്ഇബിക്ക് കീഴിലുള്ള ഡാം സേഫ്റ്റി വകുപ്പാണ് ജനങ്ങളുടെയും ഡാമിന്റെയും സുരക്ഷയും വെള്ളം തുറന്നു വിടുന്നതും ഏകോപിപ്പിക്കുന്നത്. ഇതിനായി എല്ലാ ഡാമുകള്‍ക്ക് സമീപവും ഡാം സേഫ്റ്റിയുടെ ഓഫീസുകളും ഉണ്ടാകും. 

ഇടുക്കി അതിവേഗം നിറഞ്ഞതോടെ കൂടുതല്‍ ശ്രദ്ധ അങ്ങോട്ടായി. ഇതിനൊപ്പം ശബരിഗിരി, ഇടമലയാര്‍, പൊരിങ്ങല്‍കുത്ത് തുടങ്ങിയ ജലവൈദ്യുത പദ്ധതികളില്‍ വേണ്ട കരുതല്‍ നല്‍കാനായില്ലെന്നും ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. 

ആദ്യം ഇടുക്കി തുറന്നതിന് പിന്നാലെ ഇടമലയാറും തുറന്നെങ്കിലും വെള്ളം പ്രശ്‌നങ്ങള്‍ ഇല്ലാതെ ഒഴുകിപ്പോയിരുന്നു. ഇതിന് പിന്നാലെ എത്തിയ അതിശക്തമായ മഴയില്‍ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടു.

അതിതീവ്രമഴയെ നിസാരവല്‍ക്കരിച്ചു 

മഴക്കാലത്തിന് മുമ്പ് തന്നെ സംസ്ഥാനത്ത് അതിതീവ്രമഴ ലഭിച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ വേണ്ട മുന്‍ കരുതലുകള്‍ എടുത്തിരുന്നില്ല. പല അണക്കെട്ടുകളും രാത്രിയില്‍ തുറന്നതും ഈ സമയം വൈദ്യുതി ബന്ധം അടക്കം ഇല്ലാതിരുന്നതും പ്രളയത്തിന്റെ തീവ്രത കൂട്ടി. അതത് ജില്ലാ കളക്ടര്‍മാരുടെ എന്‍ഒസി വാങ്ങി വേണം ഷട്ടറുകള്‍ ഉയര്‍ത്താന്‍ എന്നിരിക്കെ അതിവേഗം ഡാമുകള്‍ നിറഞ്ഞതിനാല്‍ ഇതും കൃത്യമായി പാലിക്കാനായില്ല. കാലവര്‍ഷത്തിന്റെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആദ്യം  പറഞ്ഞെങ്കിലും പിന്നീട് അതിശക്തമായ മഴ തുടരുമെന്ന് തിരുത്തിയിരുന്നു. 

സാധാരണ എല്ലാ സംഭരണികള്‍ക്കും ബ്ലൂ, ഓറഞ്ച്, റെഡ് എന്നിങ്ങനെ അലര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ഓറഞ്ച് അലര്‍ട്ടിന് ശേഷം അതിവേഗമാണ് മിക്ക സംഭരണികളും തുറന്നത്. ഇടുക്കിയിലും ഇക്കാര്യത്തില്‍ പാളിച്ച ഉണ്ടായി. 24 മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കുമെന്ന് കളക്ടറടക്കം പറഞ്ഞിരുന്നെങ്കിലും രണ്ടര മണിക്കൂര്‍ മുമ്പ് മാത്രമാണ് അറിയിപ്പ് നല്‍കാനായത്.

സ്വന്തം ലേഖകന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി
Main Article

തലമുറകളുടെ തലക്കനം

Editorial

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

Kerala

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

Vicharam

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

News

എം.ജി. മേനോൻ അന്തരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

അഭിജീത് ദിപ്കെയെ കോടതിയിൽ ഹാജരാക്കും : നേഹ ബോറയെ വിട്ടയച്ചു

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.