Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്തിന്റെ ഗുരുതര വീഴ്ച കുറ്റക്കാരന്‍ മന്ത്രിയും: ജെഎന്‍യു പ്രൊഫസര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2018, 02:50 am IST
in Kerala

കൊച്ചി: മുന്നറിയിപ്പ് സംവിധാനത്തിലുള്‍പ്പെടെ ദുരന്ത നിയന്ത്രണ കാര്യത്തില്‍ കേരളത്തിന് ഗുരുതര വീഴ്ച പറ്റിയെന്ന് ദല്‍ഹി ജെഎന്‍യുവിലെ സ്‌പെഷല്‍ സെന്റര്‍ ഫോര്‍ ഡിസാസ്റ്റര്‍ റിസര്‍ച്ച് അധ്യക്ഷ പ്രൊഫ. അമിതാ സിങ്. 2005 -ല്‍ നിയമം വന്നു, കേരളം എന്തുചെയ്തു, അമിത ചോദിക്കുന്നു. വൈദ്യുതി മന്ത്രി എം.എം. മണിയേയും ചെയര്‍മാനേയും പേരുപറഞ്ഞ് കുറ്റപ്പെടുത്തുന്നുണ്ട്. 

അപകടമേഖലയുടെ ഭൂപടം തയാറാക്കുകയോ, ആളൊഴിപ്പിക്കല്‍ മാര്‍ഗം കണ്ടുവെക്കുകയോ, അവശ്യവസ്തു സംഭരണികള്‍ നിര്‍മിക്കുകയോ തുടങ്ങിയ പ്രധാനകാര്യങ്ങള്‍ ഒന്നും ചെയ്തില്ല. മുന്നറിയിപ്പ് സംവിധാനം ശരിയായി ഒരുക്കുകയോ അത് ഉപയോഗിക്കുകയോ ചെയ്തില്ല, അമിത വിശദീകരിക്കുന്നു.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അസാധാരണ മഴ പ്രവചിച്ചു. ഒറ്റയാഴ്ചകൊണ്ട് 257% അധിക മഴ പെയ്തു. വിനോദ സഞ്ചാരകേന്ദ്രങ്ങളായ മൂന്നാര്‍, പൊന്‍മുടി, അതിരപ്പിള്ളി എന്നിവിടങ്ങളില്‍ നാശമുണ്ടായി. എന്തുകൊണ്ട് സംസ്ഥാനത്തിന്റെ മുന്നറിയിപ്പ് സംവിധാനങ്ങള്‍ സഹായകമായില്ല എന്നതാണ് ചോദ്യം. 

സംസ്ഥാനം 234 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച 351 ഇലകട്രോണിക് മുന്നറിയിപ്പു സംവിധാനങ്ങളില്‍ 289 എണ്ണം പ്രവര്‍ത്തിക്കുന്നില്ല. അതി പ്രവേഗ റേഡിയോ കമ്യൂണിക്കേഷന്‍ സംവിധാനം 379 സ്ഥലങ്ങളില്‍ സംസ്ഥാനം സ്ഥാപിച്ചു. ഇത് പ്രവര്‍ത്തന ക്ഷമമോ എന്ന് നോക്കേണ്ട സ്വകാര്യ കമ്പനി ലിങ്ക്‌വെല്‍ ഇലക്‌ട്രോണിക്‌സിന്, അവ പ്രവര്‍ത്തിക്കാതെതന്നെ ബാക്കി തുക നല്‍കി. സാങ്കേതിക പിഴവുകള്‍ക്കും സാങ്കേതിക അറിവില്ലായ്‌മയ്‌ക്കും പുറമേ ഭരണപ്പിടിപ്പുകേടും ഇതിന് കാരണമാണെന്ന് സിഎജി റിപ്പോര്‍ട്ടിലുണ്ട്, ബ്ലോഗില്‍ അമിത വിശദീകരിക്കുന്നു.

കേരളത്തിലെ ഡാമുകളുടെയു നദികളുടെയും കണക്കല്ലാതൊന്നും നേതാക്കള്‍ക്കറിയില്ല. തമിഴ്‌നാടാണ് പെരിയാറിലെ ജലനിരപ്പ് ഉയരുമെന്നും  ഇടുക്കി ഡാം കവിയുമെന്നും ആദ്യം കേരളത്തെ അറിയിച്ചത്. എന്നാല്‍ മുന്നറിയിപ്പ് വൈദ്യുതി ബോര്‍ഡ് സിഎംഡി എന്‍.എസ്. പിള്ളയും അമിത ആത്മവിശ്വാസമുള്ള  വകുപ്പമന്ത്രി എം.എം. മണിയും തള്ളി. ബാണാസുര സാഗര്‍ അണക്കെട്ട് മുന്നറിയിപ്പു നല്‍കാതെ അധികൃതര്‍ തുറന്നുവെന്നും ജനങ്ങള്‍ കുറ്റപ്പെടുത്തുന്നു, അമിതാ സിങ് എഴുതുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍
Football

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

പുതിയ വാര്‍ത്തകള്‍

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.