Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെള്ളം നേരത്തേ ഒഴുക്കി കളയാമായിരുന്നു: ബിബിസി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2018, 02:39 am IST
in Kerala

കൊച്ചി: കേരളത്തിലെ മഹാപ്രളയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് ബിബിസി റിപ്പോര്‍ട്ട്. ലേഖകന്‍ നവീന്‍ സിങ് ഖഡ്ക വിശദമായ പഠനത്തിനും വിശകലനത്തിനും ശേഷം തയാറാക്കിയ റിപ്പോര്‍ട്ടില്‍ ഇതിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്നും വ്യക്തമാക്കുന്നു.

ദക്ഷിണേന്ത്യയില്‍ ജലസ്രോതസ്സുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവും മോശം കേരളമാണെന്ന് ഒരുമാസംമുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു.42 കാര്യങ്ങള്‍ അടിസ്ഥാനമാക്കി സംസ്ഥാനങ്ങളെ തരംതിരിച്ചപ്പോള്‍ അപകട സാധ്യതപ്പട്ടികയില്‍ കേരളം പന്ത്രണ്ടാമതാണ്. ഗുജറാത്ത്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ് എന്നിവയാണ് മുന്നില്‍. 

44 നദികളുള്ള സംസ്ഥാനത്തെ 30 അണക്കെട്ടുകളില്‍നിന്ന് ഘട്ടം ഘട്ടമായി വെള്ളം തുറന്നു വിട്ടിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് വിദഗ്ധരും ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. 

‘അണക്കെട്ടുകള്‍ നിറയാനും കവിഞ്ഞൊഴുകാനും കാത്തുനില്‍ക്കാതെ വെള്ളം തുറന്നു വിട്ടിരുന്നെങ്കില്‍ ഇതൊഴിവാക്കാമായിരുന്നു,’ സൗത്ത് ഏഷ്യാ നെറ്റ്‌വര്‍ക്ക് ഓണ്‍ ഡാംസ്, റിവര്‍ ആന്‍ഡ് പീപ്പിള്‍ സംഘടയിലെ ജലപഠന വിദഗ്‌ദ്ധന്‍ ഹിമാംശു ഥാക്കര്‍ പറഞ്ഞു. 

കേരളം വെള്ളപ്പൊക്കത്തിലായശേഷമാണ് ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്നത്. ഇത് സ്ഥിതി കുടുതല്‍ ഗുരുതരമാക്കി. ഥാക്കര്‍ അഭിപ്രായപ്പെട്ടു.

വെള്ളപ്പൊക്കം ഉണ്ടാകാവുന്ന 10 സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഈവര്‍ഷമാദ്യം നടത്തിയ വിലയിരുത്തലിലും  കെണ്ടത്തിയിരുന്നു. കേന്ദ്ര ജല കമ്മീഷന്‍ ഈ മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്നും വിദഗ്‌ദ്ധര്‍ പറയുന്നു. ഇടുക്കി, ഇടമലയാര്‍ പോലുള്ള സ്ഥലങ്ങളില്‍ വെള്ളപ്പൊക്ക പ്രവചന  സംവിധാനമില്ല, നിരീക്ഷണ സംവിധാനമേയുള്ളു. 

”നൂറ്റാണ്ടിനിടെ ഉണ്ടായ പ്രകൃതിക്ഷോഭമായിരുന്നു, ആരും ഇത്രത്തോളം മഴയുണ്ടാവുമെന്നും മുന്നറിയിപ്പു നല്‍കിയില്ല, അതിനാല്‍ മുന്‍കരുതലും ഇല്ലായിരുന്നു,”വെന്ന് സംസ്ഥാന സര്‍ക്കാരിനെ ജലവിഷയങ്ങളില്‍ ഉപദേശിക്കുന്ന ജെയിംസ് വില്‍സണ്‍ ബിബിസിയോട് പറഞ്ഞു. ”എല്ലാവര്‍ഷവും വെള്ളപ്പൊക്കമുണ്ട്. ഇത്തവണ അസാധാരണമായി, അതിനാല്‍ അണക്കെട്ടുകള്‍ തുറക്കാന്‍ നിര്‍ബന്ധിതരായി.”

വെള്ളം ഉള്‍ക്കൊണ്ടിരുന്ന നീര്‍ത്തടങ്ങളും ജലാശയങ്ങളും മറ്റു സവാഭാവിക സംവിധാനങ്ങളും നിര്‍മാണവും നഗരവല്‍ക്കരണവും മൂലം മൂടിപ്പോയി. എങ്കിലും ഡാമുകളിലെ വെള്ളമാണ് ഏറെ അപകടകാരണമായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

Kerala

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ
Football

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

Kerala

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

Kerala

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

പുതിയ വാര്‍ത്തകള്‍

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ആയൂസ്‌ വർദ്ധിപ്പിക്കാനും ഹൃദ്രോഗം അകറ്റാനും കാപ്പി: എന്നാൽ കഴിക്കേണ്ട വിധം ഇങ്ങനെ

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

പ്രമേഹവും കൊളസ്ട്രോളും എന്തിന് ക്യാൻസർ വരെ നിയന്ത്രിക്കും എന്നും രാവിലെ ഇത് കഴിച്ചാൽ

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.