Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൈന്യം സര്‍വ്വസജ്ജം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2018, 07:30 am IST
in Kerala

ന്യൂദല്‍ഹി: സമാനതകളില്ലാത്ത പ്രളയദുരന്തത്തില്‍ അകപ്പെട്ട കേരളത്തെ രക്ഷിക്കുന്നതിനായി കൂടുതല്‍ സൈന്യത്തെയും രക്ഷാ ഉപകരണങ്ങളും എത്തിക്കാന്‍ ദേശീയ ക്രൈസിസ് മാനേജ്‌മെന്റ് സമിതി യോഗത്തില്‍ തീരുമാനം. കേരളത്തിന് ആവശ്യമായ സഹായം എത്തിക്കുന്നതിനായി കരസേന, നാവികസേന, വ്യോമസേന, തീരദേശ സംരക്ഷണ സേന, ദേശീയ ദുരിതാശ്വാസ സേന (എന്‍ഡിആര്‍എഫ്) എന്നിവയ്‌ക്കു കൂടുതല്‍ സജ്ജീകരണങ്ങള്‍ ലഭ്യമാക്കും. ബോട്ടുകളും ഹെലിക്കോപ്റ്ററുകളും ലൈഫ് ജാക്കറ്റുകളും ലൈഫ് ബോയ്‌കളും മഴക്കോട്ടുകളും ഗംബൂട്ടുകളും മറ്റ് അവശ്യസാമഗ്രികളും ലഭ്യമാക്കാന്‍ യോഗം ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കി. വെള്ളം നിറഞ്ഞ സ്ഥലങ്ങളിലേക്ക് എത്തിച്ചേരാന്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ ലഭ്യമാക്കണമെന്ന് കേരളം അഭ്യര്‍ത്ഥിച്ചിരുന്നു. ക്യാബിനറ്റ് സെക്രട്ടറി പി.കെ.സിന്‍ഹ അധ്യക്ഷത വഹിച്ച യോഗത്തില്‍ അദ്ദേഹം, കേരള, തമിഴ്‌നാട് ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസാരിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താനായി എന്‍സിഎംസി യോഗം ഇന്നും ചേരും.

ബോട്ടുകളും ഹെലിക്കോപ്റ്ററുകളും ലൈഫ് ജാക്കറ്റുകളും ലൈഫ് ബോയ്‌കളും മഴക്കോട്ടുകളും ഗംബൂട്ടുകളും മറ്റ് അവശ്യസാമഗ്രികളും ലഭ്യമാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിആര്‍പിഎഫ്, ബിഎസ്എഫ്, എസ്എസ്ബി തുടങ്ങിയ ഏജന്‍സികളില്‍നിന്നായി കൂടുതല്‍ ബോട്ടുകളും സംവിധാനങ്ങളും എത്തിച്ചു.  നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരും ഇന്നലെ എത്തി. 

390 യന്ത്രവല്‍കൃത ബോട്ടുകളും 3,800 ലൈഫ് ജാക്കറ്റുകളും 1,400 ലൈഫ് ബോയ്‌കളും 27 ലൈറ്റ് ടവറുകളും 1,300 ഗംബൂട്ടുകളും ആയിരം മഴക്കോട്ടുകളും തുടക്കത്തില്‍ ലഭ്യമാക്കി. ഇതിനു പുറമേ 72 മോട്ടോര്‍ ബോട്ടുകളും 5,000 ലൈഫ് ജാക്കറ്റുകളും 2,000 ലൈഫ് ബോയ്‌കളും 13 ലൈറ്റ് ടവറുകളും ആയിരം മഴക്കോട്ടുകളും ലഭ്യമാക്കി. ഒരു ലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു. ഒരു ലക്ഷം പൊതികള്‍കൂടി വിതരണം ചെയ്യും. പാല്‍പ്പൊടി എത്തിച്ചുനല്‍കി.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി 48 മണിക്കൂറിനിടെ 16 ആകാശയാത്രകള്‍ നടത്തി. 3,600 ഭക്ഷണപ്പൊതികള്‍ ആകാശമാര്‍ഗം വിതരണം ചെയ്യും. തീരസംരക്ഷണ സേന, രക്ഷാസംഘങ്ങളെ അയച്ചതിനൊപ്പം 30 ബോട്ടുകളും 300 ലൈഫ് ജാക്കറ്റുകളും ഏഴു ലൈഫ് റാഫ്റ്റുകളും 144 ലൈഫ് ബോയ്‌കളും എത്തിച്ചു

വ്യോമസേന 23 ഹെലിക്കോപ്റ്ററുകളും 11 യാത്രാവിമാനങ്ങളും ലഭ്യമാക്കി. യെലഹങ്ക, നാഗ്പൂര്‍ എന്നിവിടങ്ങളില്‍നിന്നാണു ചില വിമാനങ്ങള്‍ എത്തിച്ചിരിക്കുന്നത്. പത്ത് സൈനികസംഘങ്ങളെയും പത്ത് എന്‍ജിനീയറിങ് ടാസ്‌ക് ഫോഴ്‌സുകളെയും കരസൈന്യം എത്തിച്ചിട്ടുണ്ട്. 60 ബോട്ടുകള്‍, 100 ലൈഫ് ജാക്കറ്റുകള്‍ എന്നിവയും ലഭ്യമാക്കി. 

എന്‍ഡിആര്‍എഫ് 43 രക്ഷാസംഘങ്ങളെയും ഒപ്പം 163 ബോട്ടുകളും മറ്റു സംവിധാനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. റെയില്‍വെ 1,20,000 കുപ്പി വെള്ളം എത്തിച്ചു. 1,20,000 കുപ്പിവെള്ളം കൂടി എത്തിച്ചുനല്‍കും. 2.9 ലക്ഷം ലിറ്റര്‍ കുടിവെള്ളം പ്രത്യേക തീവണ്ടിയില്‍ ഇന്ന് കായംകുളത്ത് എത്തിക്കും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.