Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടുക്കിയില്‍ മരണം 28 ; ഒന്‍പതു പേരെ കണ്ടെത്തിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 18, 2018, 01:36 am IST
in Kerala

തൊടുപുഴ: മൂന്ന് ദിവസത്തിനിടെ ഇടുക്കിയില്‍ മഴക്കെടുതിയില്‍  മരിച്ചവരുടെ എണ്ണം 28 ആയി . വെള്ളം കാണാന്‍ പോയ മധ്യവയസ്‌ക ഇന്നലെ വെള്ളത്തില്‍ വീണ് മരിക്കുകയും രണ്ട് പേരുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തതോടെയാണിത്. കൃഷിനശിച്ചതിനെ തുടര്‍ന്ന് ഉപ്പുത്തറയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. 

ഇന്നലെ പെരിയാറിലെ വെള്ളം കാണാന്‍ പോയ വീട്ടമ്മ വെള്ളത്തില്‍ വീണ് മരിച്ചു. വണ്ടിപ്പെരിയാര്‍ മാമ്ലല എടത്തരക്കാരില്‍ തങ്കമ്മ ജോര്‍ജ് (54) ആണ് മരിച്ചത്. ഉപ്പുത്തറയില്‍ ചപ്പാത്തിന് സമീപം മരം വെട്ടി മാറ്റുന്നതിനിടെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തി, ആളെ തിരിച്ചറിഞ്ഞിട്ടില്ല. 

മുട്ടം കൊല്ലംകുന്ന് ഉരുള്‍പൊട്ടലില്‍ കാണാതായ കഴുമറ്റത്തില്‍ അനിലിന്റെ (44) മൃതദേഹം ഇന്നലെ  കണ്ടെത്തി. കോണ്‍ക്രീറ്റ് പാളികള്‍ക്കുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. 15ന് വൈകിട്ട് കനത്ത മഴയത്താണ് ഉരുള്‍പൊട്ടിയത്. പോസ്റ്റ്‌മോര്‍ട്ടം ഒഴിവാക്കി മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: ഓമന, മക്കള്‍ വിഷ്ണു, മീനാക്ഷി. 

മൂന്നാറില്‍ മാത്രം കഴിഞ്ഞ ദിവസം മാത്രം മരിച്ചത് ആറ് പേരാണ്. കെട്ടിടങ്ങള്‍ക്ക് മുകളില്‍ മണ്ണിടിഞ്ഞു വീണാണ് മരണങ്ങള്‍. മൂന്നാര്‍ ടൗണിലെ ഹോട്ടല്‍ ജീവനക്കാരന്‍ തമിഴ്‌നാട് കാരക്കുടി ഏമ്പല്‍ സ്വദേശി മദന്‍ (31), നല്ലതണ്ണി ടീ മ്യൂസിയത്തിനു സമീപമുള്ള ഒരു കുടുംബത്തിലെ സതീഷ് (45), ഭാര്യ വെങ്കിടലക്ഷ്മി (36), മക്കളായ റോഷിത (5), വിശ്വ (3) ദേവികുളം സേക്രട്ട് ഹാര്‍ട്ട് ആശ്രമത്തിലെ ബ്രദര്‍ ആന്റണി അടിമൈ (50), എന്നിവര്‍ മരിച്ചപ്പോള്‍ ദേവികുളം കോളനിയില്‍ സുമംഗല ഭവനില്‍ ഉണ്ണി (16) യെ ഇനിയും കണ്ടെത്താനായിട്ടില്ല. 

ഇതോടെ പത്തു ദിവസത്തിനിടെ കനത്തമഴയെ തുടര്‍ന്ന് മാത്രം മരിച്ചവരുടെ എണ്ണം 40 ആയി. വെള്ളത്തൂവല്‍, ഗാന്ധിനഗര്‍, മാങ്കുളം, രാജപുരം, മൂന്നാര്‍ എന്നിവിടങ്ങളിലായി ഒമ്പത് പേരെ ഇനിയും കണ്ടെത്താനുണ്ട്. 

ഗതാഗത തടസം രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നു

ഇടുക്കി: നദികളും തോടുകളുമെല്ലാം  കവിഞ്ഞൊഴുകുകയാണ് , കൂട്ടത്തില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും.  ദുരന്തനിവാരണ സേനയും പോലീസും  സംയുക്തമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടങ്കിലും  ഗതാഗതതടസങ്ങള്‍ രക്ഷാ പ്രവര്‍ത്തനത്തെ മന്ദഗതിയിലാക്കിയിട്ടുണ്ട്. അതിനാല്‍ ദുരിതബാധിതരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍  കാലംതാമസം നേരിടുന്നുണ്ട്. സമൂഹമാധ്യമങ്ങളിലെ  വ്യാജ വാര്‍ത്തകളും വിവരണങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഇതും രക്ഷാപ്രവര്‍ത്തനത്തെ  ബാധിക്കുന്നുണ്ട്.

പെരിയാറിന്റെ കൈവഴികളായ  ചെറുതോണി പുഴ, കട്ടപ്പനയാര്‍,  മുതിരപ്പുഴയാര്‍, തല്ലതണ്ണിയാര്‍ എന്നിവയും തൊടുപുഴയാര്‍, കാളിയാര്‍, പാമ്പാര്‍, പന്നിയാര്‍, കല്ലാര്‍, ചെമ്മണ്ണാര്‍, തുടങ്ങിയ നദികളും അവയുടെ കൈവഴികളും ചെറിയ തോടുകളും അരുവികളുടെയും നിറഞ്ഞൊഴുകുന്നത് തീരപ്രദേശങ്ങളിലെ വീടുകളും കൃഷിയിടങ്ങളും നശിപ്പിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ നിര്‍ദേശങ്ങളോ മുന്നറിയിപ്പുകളോ പാലിക്കപ്പെടാതെ നിന്ന നിരവധിപേര്‍ ഇപ്പോഴും പലഭാഗത്തും കുടുങ്ങി കിടപ്പുണ്ട്. സംഭരണികളെ ജലനിരപ്പ് വീണ്ടും ഉയരാനും കാരണമാകുന്നു. 

പന്നിയാര്‍ പുഴയിലെ കുത്തുങ്കല്‍ അണക്കെട്ട് കവിഞ്ഞു. വെള്ളംകയറി കുത്തുങ്കലിലെ സബ്‌സ്റ്റേഷന്റെയും പവര്‍ഹൗസിന്റെയും പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ചെമ്മണ്ണാര്‍, പുത്തടി, ചന്നക്കട തോടുകളിലും ജലനിരപ്പ് ഉയര്‍ന്നു.  കല്ലാര്‍ ഡാം ജലനിരപ്പ് 821.09 അടിയിലെത്തി.  824.5 അടി വെള്ളമാകുന്നതോടെ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. കെഎസ്ഇബി മുന്‍കരുതല്‍ നിര്‍ദേശം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലവ് ലി മൈത്ര (ഇടത്ത്) രൂപാ ഗാംഗുലി (വലത്ത്)
Kerala

രൂപാഗാംഗുലി വിജയത്തിലേക്ക്, നടിയായ തൃണമൂലിന്റെ ലവ് ലി മൈത്ര പിന്നില്‍

Kerala

കടകംപള്ളി സുരേന്ദ്രനെ മലർത്തിയടിച്ച് കഴക്കൂട്ടത്ത് എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന് വീരോചിത വിജയം

India

ടിവികെയുടെ കൊടിയുടെ നിറമുള്ള ഷാൾ പുതച്ച് വിജയുടെ വീട്ടിലെത്തി തൃഷ

Kerala

നേമത്തും താമര വിരിഞ്ഞു; രാജീവ് ചന്ദ്രശേഖറിന് ഉജ്ജ്വല വിജയം

India

സുവേന്ദു അധികാരി നന്ദിഗ്രാമില്‍ വിജയത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

സുവേന്ദു അധികാരി

ടുഡെയ്സ് ചാണക്യയുടെ പ്രവചനം ബംഗാളില്‍ അച്ചട്ടമായി….293 സീറ്റുകളില്‍ ബിജെപിയ്‌ക്ക് 192 കിട്ടുമെന്ന് പറഞ്ഞ എക്സിറ്റ് പോള്‍ പ്രവചനം എക്സാറ്റായി

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

നൂറോളം ബുൾഡോസറുകളുമായെത്തി ഒരു ലക്ഷം ഏക്കർ ഭൂമി തിരികെ പിടിച്ച ഹിമന്ത ബിശ്വ ശർമ്മ : ആയിരക്കണക്കിന് നുഴഞ്ഞുകയറ്റക്കാരെ നാടുകടത്തിയ മുഖ്യമന്ത്രി

ആര്‍ജികറില്‍ തൃണമൂല്‍ഗുണ്ടകള്‍ കൂട്ടബലാത്സംഗം ചെയ്ത് കൊന്ന വനിതാഡോക്ടര്‍ക്ക് നീതി, അമ്മ രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി മുന്നില്‍

വിളിച്ചു പറയും, പറഞ്ഞപോലെ വിജയിക്കും, ബീഹാർ കഴിഞ്ഞപ്പോൾ മോദി പറഞ്ഞിരുന്നു അടുത്തത് ബംഗാൾ; പദ്ധതികൾ കൃത്യമായി നടപ്പാകുന്നു

ഷാജഹാന്‍ ഷെയ്ഖിനെയും ജഹാംഗീര്‍ ഖാനെയും പിടിക്കാന്‍ വന്ന കേന്ദ്രഏജന്‍സി വേട്ടയാടുന്നുവെന്ന് കൂവിവിളിച്ചു, മമതയെ വീഴ്‌ത്തിയത് ഈ ഗുണ്ടകള്‍

അസാമിൽ മൂന്നാമതും ബിജെപി വരുമ്പോൾ മൂന്നിൽ രണ്ടും കടക്കുന്നു; ഏക സിവിൽ നിയമ വാഗ്ദാനത്തിന് പിന്തുണ

തിരുപ്പുറകുണ്ഡ്രത്തെ ദേവസേനാധിപതിയ്‌ക്ക് മുന്നിൽ തകർന്നടിഞ്ഞ് സ്റ്റാലിൻ : വിശ്വാസത്തെ സംരക്ഷിക്കുന്നവർക്ക് മാത്രം വോട്ടെന്ന് പറഞ്ഞ തമിഴ് ജനതയുടെ വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.