Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കരകാണാതെ ആയിരങ്ങള്‍; രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2018, 09:33 pm IST
inKerala

തിരുവനന്തപുരം: ദുരിത പ്രളയത്തില്‍ ഇനിയും കരകാണാനാകാതെ ആയിരങ്ങള്‍ പ്രളയക്കെടുതിയില്‍.  വെള്ളത്തില്‍ മുങ്ങിയ വീടുകളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍  സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെങ്കിലും രക്ഷാസംഘങ്ങള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കാത്ത നിരവധി പ്രദേശങ്ങള്‍ ഇനിയുമുണ്ട്. 

 രണ്ടു ദിവസമായി ഭക്ഷണവും കുടിവെള്ളവും ലഭിക്കാതായതോടെ  പട്ടിണിയിലായി രക്ഷാപ്രവര്‍ത്തകരോട് ജീവന് യാചിക്കുകയാണ് നിരവധി പേര്‍. സര്‍വതും വെള്ളമെടുത്തപ്പോള്‍ ജീവന്‍ രക്ഷാമരുന്നുകള്‍ പോലും പലര്‍ക്കും ഇല്ലാതായി. രക്ഷാ പ്രവര്‍ത്തകരുടെ സഹായഹസ്തത്തിനു വേണ്ടി കാത്തിരിക്കുകയാണ് ഇവര്‍.  പെരിയാറും, ഭാരതപ്പുഴയും, ചാലക്കുടി പുഴയും കരകവിഞ്ഞ് ഒഴുകുന്നു. ഔദ്യോഗിക കണക്ക് പ്രകാരം ആഗസ്റ്റ് 8ന് ശേഷം 164 പേര്‍ കാലവര്‍ഷക്കെടുതിയില്‍ മരിച്ചു. 1568 ദുരിതാശ്വാസ ക്യാമ്പുകളിലായി  52,856 കുടുംബങ്ങളില്‍ നിന്നായി  രണ്ടരലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. 

 പ്രളയക്കെടുതിയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 120 ആയി. ഇന്നലെ മാത്രം 17പേര്‍ മരിച്ചു. ആഗസ്റ്റ് 8 ന് ശേഷം ഇതുവരെയുള്ള മരണ സംഖ്യ 181 ആയി. 

 പത്തനംതിട്ട ജില്ലയിലെ ചെങ്ങന്നൂര്‍, പന്തളം പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിപ്പെടാന്‍ സാധിച്ചിട്ടില്ല. ഭാരതപ്പുഴയും ചാലിയാറും കടലുണ്ടിപ്പുഴയും കരകവിഞ്ഞ് ഒഴുകുന്നു.  ഇടുക്കിയിലും  വയനാടും  മഴ കുറഞ്ഞെങ്കിലും മലയോരമേഖലകള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. മാനന്തവാടി  പഞ്ചാരക്കൊല്ലിയില്‍   ഉരുള്‍പൊട്ടല്‍ തുടരുകയാണ്. ആറു തവണ ഇവിടെ ഉരുള്‍പൊട്ടി. മല മുഴുവന്‍ ഇളകി വരുന്ന അവസ്ഥയാണ് ഇവിടെ പല ഭാഗങ്ങളിലും. റോഡ് ഗതാഗതം തടസ്സമായതോടെ രക്ഷാസംഘത്തിന് ഇവിടെ എത്തിച്ചേരാനും സാധിക്കുന്നില്ല. 

വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ 45 സെന്റീമീറ്റര്‍ താഴ്‌ത്തി. കമ്പമല, തൃഷിലേരി എന്നിവിടങ്ങളിലും ഉരുള്‍പൊട്ടല്‍ വ്യാപകമാണ്. മൂന്നാര്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ടെലിഫോണ്‍ ബന്ധങ്ങളും തകരാറിലായതിനാല്‍ വാര്‍ത്താവിനിമയ ബന്ധങ്ങളും തടസ്സപ്പെട്ടു. 

പോലീസ് വയര്‍ലെസ് സംവിധാനങ്ങളാണ് ഇവിടെ രക്ഷയ്‌ക്കുള്ളത്. പെരിങ്ങല്‍കുത്ത് അണക്കെട്ട് കവിഞ്ഞൊഴുകുന്നതിനാല്‍  ചാലക്കുടി പട്ടണത്തിന് വെള്ളത്തില്‍ നിന്നും  കരകയറാനായിട്ടില്ല. അങ്കമാലിയിലെ മാഞ്ഞാലിക്കടുത്ത് കെട്ടിടത്തിന്റെ  താഴത്തെ നില തകര്‍ന്ന് ആറുപേരോളം ഒഴുകിപ്പോയി. ഇടമലയാറിന്റെ ഷട്ടര്‍ അല്‍പ്പം താഴ്‌ത്തിയിട്ടുണ്ട്. എന്നാല്‍ പെരിയാറിലെ ജല നിരപ്പിന് കുറവ് വന്നില്ല.  ആലുവ നഗരത്തിന്റെ സ്ഥിതി അതിദയനീയമായി തുടരുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓംപ്രകാശ് മാഥൂര്‍ 23ന് കേരളം ഗവര്‍ണറായി ചുമതലയേല്‍ക്കും

News

വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധം: ട്രാന്‍സ് വുമണിന് സ്ത്രീയുടെ നിയമ പരിരക്ഷയില്ലെന്ന് കോടതി

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

Kerala

കിഫ്ബി പൊന്മുട്ടയിട്ടിരുന്ന താറാവെന്ന് മുന്‍ മന്ത്രി വി എന്‍ വാസവന്‍, മുട്ട കിട്ടിയത് ആര്‍ക്കെന്ന ചോദ്യം ബാക്കി

Kerala

വിവാഹ വാഗ്ദാനം നല്‍കി വനിതകളില്‍ നിന്നും പണം തട്ടുന്ന വിരുതന്‍ മലപ്പുറത്ത് പിടിയിലായി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘നൊ ആഡഡ് ഷുഗര്‍’ കോടതി കയറി, ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ ഉത്തരവിന് സ്‌റ്റേ

കൂറകൾ നാട് കുട്ടിച്ചോറാക്കും , ഇത്തരം വിഘടന വാദങ്ങളെ അടിച്ചൊതുക്കണം ; ഇല്ലെങ്കിൽ ഇന്ത്യ പിന്നെ ഇല്ല ;  ആരിഫ് ഹുസൈൻ തെരുവത്ത് 

മാത്യു കുഴല്‍നാടന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പൊലിസില്‍ പരാതി

സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 24 വരെ നീട്ടി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും

33 അംഗ യാത്രാസംഘം എത്തിയപ്പോള്‍ വിമാനമില്ല! കേസായി, വാറണ്ടായി, ഒടുവില്‍ നഷ്ടപരിഹാരം നല്‍കി വിമാനക്കമ്പനി

വിദേശ പൗരനായി ഇന്ത്യയില്‍ ഉപജീവനെത്തിയ ഇമ്രാന്‍ എന്തിന് രാജ്യദ്രോഹസമരത്തില്‍ പങ്കെടുത്തു? കേസ് ബോംബെ ഹൈക്കോടതിയില്‍

സ്ത്രീകള്‍ക്ക് വേണ്ടിയാണ് സമരം ചെയ്യുന്നതെന്ന് വിദ്യാർത്ഥി ; എങ്കിൽ JNU ലെ പീഡനത്തെ പറ്റി പറയൂവെന്ന് റിപ്പോർട്ടർ ; മറുപടി ‘ മോദി മീഡിയ ഗോ ബാക്ക് ‘

കോവിഡ് ലോകത്തെ തളർത്തിയപ്പോഴും കുതിപ്പ്! സാമ്പത്തിക വളർച്ചയിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്

ദല്‍ഹി കലാപക്കേസ് പ്രതി നടാഷ നര്‍വാളിന് യുകെയ്‌ക്ക് യാത്രാനുമതി, യുഎപിഎ ബാധകമല്ലെന്ന് ഹൈക്കോടതി

ദേവസ്വം ബോര്‍ഡിന്‌റെ നീക്കം സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനെന്ന് ഭരണാനുകൂല സംഘടന, ലക്ഷ്യം ജയകുമാറോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.