Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുട്ടനാടും ചെങ്ങന്നൂരും ഒറ്റപ്പെട്ടു പതിനായിരങ്ങളുടെ പലായനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2018, 08:26 pm IST
in Kerala

ആലപ്പുഴ: മഹാപ്രളയത്തില്‍ വലയുകയാണ് ആലപ്പുഴ ജില്ല.  കുട്ടനാടും അപ്പര്‍കുട്ടനാടും ചെങ്ങന്നൂര്‍ പ്രദേശങ്ങളും കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി കഴിഞ്ഞു. ചില പ്രദേശങ്ങളില്‍ വീടിന്റെ മേല്‍ക്കൂര വരെ മുങ്ങിയ നിലയിലാണ്. കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് പതിനായിരക്കണക്കിന് ആളുകളെ പുലര്‍ച്ചെ മുതല്‍ ഒഴിപ്പിച്ച് തുടങ്ങി. 

 നൂറ് കണക്കിന് ബോട്ടുകളും ജങ്കാറുകളും എത്തിച്ചാണ് ദുരന്തനിവാരണ സേനയുടെയും അഗ്നിശമന സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രക്ഷപ്പെടുത്തിയവരെ ചങ്ങനാശ്ശേരി, ആലപ്പുഴ നഗരം എന്നിവടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് മാറ്റിപാര്‍പ്പിക്കുന്നത്. അതിനിടെ കുട്ടനാട്ടിലെയും ചെങ്ങന്നൂരിലെയും വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ച് ജില്ലാഭരണകൂടത്തെയും മാധ്യമങ്ങളെയും ബന്ധപ്പെടുന്നവരും ഏറെയാണ്. 

 പലയിടങ്ങളിലും ബോട്ടുകള്‍ എത്തിക്കുക അസാധ്യമാണ്. ഇവിടങ്ങളില്‍ ചെറുവള്ളങ്ങള്‍ മാത്രമാണ് ആശ്രയം. ജലനിരപ്പ് വന്‍തോതില്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വള്ളങ്ങളിലെ യാത്ര ദുഷ്‌ക്കരമാണ്. വരുംദിവസങ്ങളില്‍ കിഴക്കന്‍വെള്ളത്തിന്റെ കുത്തൊഴുക്ക് ഉണ്ടാകുമെന്ന് ഉറപ്പായതിനാല്‍ ആശങ്ക വര്‍ധിക്കുകയാണ്. സംസ്ഥാന പാതകള്‍ അടക്കം മുഴുവന്‍ റോഡുകളും പൂര്‍ണമായും വെള്ളത്തിനടിയിലായി കഴിഞ്ഞു. ഉയര്‍ന്ന പാലങ്ങളിലാണ് കന്നുകാലികളെ സംരക്ഷിച്ചിരിക്കുന്നത്. 

 ബോട്ടുകളില്‍ അനുവദനീയമായതിന്റെ പല ഇരട്ടി ആളുകളാണ് കയറുന്നത്. മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ അധികൃതരും ഇതിന് വഴങ്ങുകയാണ്. അതിനിടെ ഇന്ധനത്തിന്റെ ക്ഷാമം രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. പെട്രോള്‍ പമ്പുകളില്‍ നിന്ന് ആവശ്യത്തിന് ഇന്ധനം ലഭ്യമല്ല. ജില്ലയിലെത്തിയ ദുരന്ത നിവാരണ സേനയുടെ അഞ്ചുസംഘങ്ങളെ  വിവിധ ഭാഗങ്ങളില്‍ വിന്യസിപ്പിച്ചു. രണ്ടു സംഘങ്ങള്‍ ചെങ്ങന്നൂരിലും  ഓരോ സംഘം വീതം രാമങ്കരി, മുട്ടാര്‍, പുളിങ്കുന്നം ഭാഗങ്ങളിലുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 

 വേമ്പനാട്ടു കായലില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തണ്ണീര്‍മുക്കം ബണ്ടിന്റെ 90 ഷട്ടറുകള്‍ നിലവിലെ 5 മീറ്ററില്‍ നിന്ന് 40 സെ.മി. ഉയര്‍ത്തി. തോട്ടപ്പള്ളി സ്പില്‍വേയിലെ മുഴുവന്‍ ഷട്ടറുകളും തുറന്നു. പൊഴി ജെസിബി ഉപയോഗിച്ച് ആഴംകൂട്ടി പ്രളയജലം പരമാവധി കടലിലേക്ക് ഒഴുക്കാനാണ് ശ്രമം. മഴ കുറഞ്ഞത് മാത്രമാണ് നേരിയ ആശ്വാസം. വരും മണിക്കൂറുകളില്‍ മഴ ശക്തമായാല്‍ കുട്ടനാടിന്റെ അവസ്ഥ പരിതാപകരമാകും. തുടര്‍ച്ചയായുണ്ടായ രണ്ട് വെള്ളപ്പൊക്കങ്ങളുടെ കെടുതിയില്‍ നിന്ന് മോചിതരാകും മുമ്പാണ് കുട്ടനാടിനെ സമ്പൂര്‍ണമായി തകര്‍ത്ത് പ്രളയം ആവര്‍ത്തിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.