Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എല്ലാം ഈശ്വരേച്ഛ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2018, 01:08 am IST
in Samskriti

ലോകത്തിലുള്ള ഒന്നിലും, അതാതുസമയങ്ങളില്‍ നടക്കുന്ന സംഭവങ്ങളിലും പ്രവൃത്തി കളിലും, കുറ്റം കാണരുത്. കുറ്റം ആരോപിക്കുന്നവന്റെ മനസ്സിന് അനുയോജ്യമല്ലാത്തത് എന്നുമാത്രമാണ് കുറ്റത്തിന്റെ അര്‍ഥം. എല്ലാം മംഗളകരമാണെങ്കില്‍ ഇത്തരം പിണക്കം വരാനിടയില്ല. അതിനാല്‍ പിണക്കത്തെ തന്നില്‍ത്തന്നെ ചികിത്സിച്ചു തീര്‍ക്കുക. ആരുടെ ദോഷവും തീര്‍ക്കാനുള്ള ചുമതല ഈശ്വരനില്‍ത്തന്നെ സദാ അര്‍പ്പിക്കുക. പലപ്പോഴും ഈ അര്‍പ്പണഭാവം വഴുതിപ്പോകും. അപ്പോഴെല്ലാം അതിനെ പുനഃസ്ഥാപിക്കണം. 

അന്യരില്‍ കാണുന്ന ദോഷം തന്നില്‍ വരാതെ നോക്കുക. അവരിലുള്ള ഗുണത്തെ തന്നില്‍ പകര്‍ത്തുകയും ചെയ്യുക. മനസ്സിന്റെ സ്ഥൈര്യമാണ് ശാന്തി തരുന്നത്. അസ്ഥിരത വരുമ്പോഴാണ് അശാന്തി അനുഭവപ്പെടുക. അതിനാല്‍ അസ്ഥിരത വരുമ്പോഴെല്ലാം, അതിനെ ഇല്ലാതാക്കണം. തന്നെക്കുറിച്ചോ, മറ്റുള്ളവരെക്കുറിച്ചോ, ലോകത്തെക്കുറിച്ചുതന്നെയോ ഇത് ഈശ്വരനല്ല എന്നുള്ള സംശയ ലാഞ്ഛനയാണ് അസ്ഥിരത വരുത്തുന്നത്. ഈ ലാഞ്ഛന സഹജമായി വന്നുകയറിക്കൊണ്ടേ ഇരിക്കും. അതിനെ സദാ തുടച്ച് അകറ്റണം. 

തിരുത്താനും, തെറ്റിക്കാനും, പിഴപ്പിക്കാനും, പിഴവില്ലാതാക്കാനും, എല്ലാത്തിനും ഈശ്വരനാണ് ചുമതലക്കാരനെന്ന് ഉറയ്‌ക്കുക തന്നെ വേണം. 

തന്റെ പക്കല്‍ വരുന്ന ഭക്തജനങ്ങള്‍ എത്രതന്നെ തെറ്റുചെയ്താലും അവരുടെ മേല്‍ തനിക്കു മാതൃഭാവമേ ഉണ്ടാകാവൂ. സദാ അവരെ തിരുത്താന്‍ ശ്രമിക്കുക, മാപ്പുകൊടുക്കുക. തെറ്റുചെയ്തവരെ കൈവെടിയുന്നതു തന്റെ തെറ്റാണെന്നു മനസ്സിലാക്കുക. തെറ്റുകാരെ തന്റെ പക്കല്‍ അയയ്‌ക്കുന്നത് ഈശ്വരന്‍ തന്നെയല്ലേ? അതിനാല്‍ ഈശ്വരന്‍ ഭക്തനെ പരിശോധിക്കുക മാത്രമാണ്. ദയവ് എത്രത്തോളമുണ്ടെന്നും, വൈരഭാവം വരുന്നുണ്ടോ എന്നുമുള്ളതാണ് ഒടുവിലത്തെ പരിശോധന.

ശുഭാശുഭങ്ങളായ പല വൃത്തികളും അന്തഃകരണത്തില്‍ വന്നേക്കും. ആകര്‍ഷകമായ പല വസ്തുക്കളുടേയും മുമ്പില്‍ ചെന്നുനില്‍ക്കുന്ന നാം, തിരസ്‌കരിക്കത്തക്കതായ പലതിന്റേയും മധ്യേ ചെന്നുവീഴുന്ന നാം, ഇവ രണ്ടിനും വിധേയമാകാതെ നോക്കയാണ് വേണ്ടത്. 

വൈരാഗ്യം മുഴുത്ത ഒരുവന്റെ മനസ്സിനെ പരിശോധിക്കാന്‍ അതില്‍ പല വികാരങ്ങളേ യും പുറപ്പെടുവിക്കും. ആ വികാരങ്ങളുണ്ടാകുമ്പോഴും ശാന്തമായിരുന്ന് ഈശ്വര വിചാര ബലത്താല്‍ അവയ്‌ക്കനുസൃതമായി പ്രവര്‍ത്തിക്കാതിരിക്കണം. നമ്മെക്കൊണ്ട് ഈശ്വരന്‍ പ്രവര്‍ത്തിപ്പിക്കുന്നത് അന്തഃകരണത്തില്‍ അതിനുവേണ്ട വൃത്തികള്‍ രചിച്ചാണ്. അതിനാല്‍ ചില ദുഷ്‌പ്രേരണകള്‍ മനസ്സില്‍ ഉദിച്ചാലും ഒട്ടും ദുഃഖിക്കേണ്ട.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ദുല്‍ഖറിന്റെ കയ്യില്‍ ഭൂട്ടാനില്‍ നിന്ന് കടത്തിയ കൂടുതല്‍ വാഹനങ്ങള്‍! ; വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

Kerala

നാരായണന്റെ ചിതയ്‌ക്ക് തീ കൊളുത്തിയത് സേവാഭാരതി പ്രവര്‍ത്തകന്‍: യോഗാനന്ദസരസ്വതി സ്വാമി

Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്

Kerala

ശബരിഗിരിയില്‍ വെള്ളമില്ല; വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, പമ്പയില്‍ ജലനിരപ്പ് താഴ്ന്നു

Kerala

മൊണാലിസക്കേസില്‍ ഫര്‍മാന്‍ഖാന് ജാമ്യമില്ല;

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തിന്റെ പേര് ‘കേരള’ മാറ്റി ഇനി ‘കേരളം’; ബില്‍ പാസാക്കി

കോട്ടയത്ത് ഇന്നുരാവിലെ 10 മുതല്‍ ഒരാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം

ശത്രുതകൾ അവസാനിക്കും; തൊഴിൽ-ബിസിനസ്സ് രംഗങ്ങളിൽ അഭൂതപൂർവ്വമായ വളർച്ച! : സമ്പൂർണ്ണ രാശിഫലം (02 ജൂലൈ 2026) – AI ജ്യോതിഷം

കീം റാങ്ക് പട്ടിക പുനക്രമീകരിക്കണം: ഹൈക്കോടതി

എഫ്‌സിആര്‍എ പ്രമേയത്തിന് രാഷ്‌ട്രീയ ലക്ഷ്യം മാത്രം: ബിജെപി എംഎല്‍എമാര്‍

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

വിഴിഞ്ഞം തുറമുഖം: 13,000 കോടിയുടെ നിക്ഷേപത്തെ എതിര്‍ത്ത് ഇടതും വലതും

വിബി ജി റാം ജി പദ്ധതി പ്രാബല്യത്തില്‍; കേരളത്തില്‍ ആദ്യദിവസം 70,000 തൊഴില്‍ ദിനങ്ങള്‍

എംബാപ്പെയെ തടയാന്‍ ആരുണ്ട്?; ഫ്രാന്‍സും മെക്‌സിക്കോയും നോര്‍വെയും പ്രീ ക്വാര്‍ട്ടറില്‍

പുണ്യപുരാതന നഗരമായ ഉജ്ജയിനിയെ സമ്പന്നമാക്കുന്ന ശിവലിംഗത്തിന്റെ ഐതീഹ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.