Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കേരളത്തിലേക്കുള്ള ബംഗ്ലാദേശികളുടെ കടന്നുകയറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2018, 01:22 am IST
inVicharam

ഭാരതത്തിന്റെ കിഴക്കന്‍ സംസ്ഥാനങ്ങളുടെ സുരക്ഷയ്‌ക്ക് ഭീഷണി ഉയര്‍ത്തുന്ന തരത്തിലുള്ള ബംഗ്ലാദേശികളുടെ കടന്നുകയറ്റത്തിനെതിരെ കേന്ദ്രഗവണ്മെന്റ് ശക്തമായ നടപടി സ്വികരിക്കുമ്പോള്‍ അവിടെ നിന്ന് പലായനം ചെയ്യുന്നവര്‍ കൂടുതലായും തമ്പടിക്കുന്ന നമ്മുടെ കേരളത്തിലാണെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ വെളിപ്പെടുത്തല്‍ ഭയത്തോടും ഏറേ ആശങ്കയോടും മാത്രമേ കേള്‍ക്കുവാന്‍ കഴിയൂ. നമ്മള്‍ ഭായിമാര്‍ എന്ന് വിളിക്കുന്ന ആളുകള്‍ പലരും ബംഗ്ലാദേശികള്‍ ആണെന്നതാണ് സത്യം. ഭാഷകൊണ്ടും രൂപഭാവങ്ങള്‍കൊണ്ടും ബംഗാളികളോട് സാദൃശ്യമുള്ള ഇവരെ തിരിച്ചറിയുക ഏറെ പ്രയാസമാണ്.

കുറഞ്ഞ കൂലിക്ക് തൊഴില്‍ എടുക്കും എന്ന താത്കാലിക ലാഭത്തിനുവേണ്ടി നമ്മള്‍ നാട്ടില്‍ കുടിയിരുത്തുന്നത് നമ്മുടെ ജീവനെടുക്കുവാന്‍ മടിക്കാത്ത കൊടും ക്രിമിനലുകളെ ആണെന്ന സത്യം നമ്മള്‍ പലപ്പോഴും മറന്നുപോകുന്നു. കേരളാ പൊലീസിനോ തൊഴില്‍ വകുപ്പിനോ ഇവരെ കുറിച്ച് യാതൊന്നും അറിയില്ല.

ഇവര്‍ തൊഴില്‍ എടുക്കുന്ന സ്ഥങ്ങള്‍ പലപ്പോഴും അനധികൃതമായത് കൊണ്ട് തൊഴില്‍ ഉടമയും ഇത് തിരക്കാറില്ല. ബംഗ്ലാദേശില്‍ നിന്നും പല കേസുകളിലും പെടുന്നവരുടെയും തീവ്രവാദി ബന്ധമുള്ളവരുടെയും ഒളിയിടമായി മാറുകയാണ് കേരളം. പലപ്പോഴും തദ്ദേശിയര്‍ക്ക് ഇവരെ ഭയന്ന് പുറത്തിറങ്ങാന്‍ ഭയമാണ്. പട്ടാപകല്‍ പോലും മനുഷ്യന്റെ കഴുത്തറക്കുവാന്‍ ഇവര്‍ മടികാണിക്കില്ല എന്നത് പെരുമ്പാവൂര്‍ സംഭവങ്ങള്‍ തെളിയിക്കുന്നു. ആയതിനാല്‍ ഇത്തരക്കാരെ കേരളത്തില്‍ നിന്ന് കണ്ടെത്തി തിരിച്ചയയ്‌ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.

ജയകുമാര്‍ വെളിക്കകത്ത്

ഇടുക്കി

ആദിവാസികളെ സംരക്ഷിക്കുക

ആദിവാസികളുടെ ദയനീയ അവസ്ഥയെപ്പറ്റി അച്ചടി-ദൃശ്യ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ പല ചോദ്യങ്ങളും ഉയര്‍ത്തുന്നു. ഐക്യ കേരളപ്പിറവി മുതല്‍ ആദിവാസികള്‍ക്കും വനവാസികള്‍ക്കും വേണ്ടി സര്‍ക്കാരുകള്‍ ചിലവിട്ട കോടികള്‍ ആരുടെയൊക്കെ കീശകളില്‍ പോയി എന്ന് അന്വേഷണം നടത്തേണ്ടതാണ്. 

പ്രതിബദ്ധതയുള്ള വിവരാവകാശ പ്രവര്‍ത്തകര്‍ മുന്നോട്ടു വന്നാല്‍ ഈ തുകകള്‍ വിഴുങ്ങിയ, കോടികള്‍ കട്ടു തിന്ന ഉദ്യോഗസ്ഥവൃന്ദത്തിനെയും രാഷ്‌ട്രീയ പ്രവര്‍ത്തകരെയും വെളിച്ചത്ത് കൊണ്ടുവരാം. 

അധികം നാള്‍ അവരെ അങ്ങനെ ഇരുട്ടത്ത് നിര്‍ത്തി സുഖിപ്പിക്കുന്നത് അത്ര ശരിയാണോ എന്ന് പ്രബല രാഷ്‌ട്രീയ പാര്‍ട്ടികളും ചിന്തിക്കേണ്ടതല്ലേ?. സുരക്ഷിതമായ വീടുകളോ ഭക്ഷണമോ ഇല്ലാത്ത ആദിവാസികളെ ഇനിയും ഇങ്ങനെ കഷ്ടപ്പെടാന്‍ വിടണോ അതോ അവരെ മനുഷ്യരായി ജീവിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കണോ എന്ന് സംസ്ഥാന സര്‍ക്കാരും പൊതു സമൂഹവും തീരുമാനിക്കണം. കൂട്ടത്തില്‍ ഇവരുടെ ഭൂമിയും കേന്ദ്ര ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരുന്ന കോടികളുടെ സഹായ ധനവും കൈക്കലാക്കിയ കാട്ടുകള്ളന്മാരെ കണ്ടുപിടിക്കുകയും വേണം.

സി.പി. വേലായുധന്‍ നായര്‍

തിരുവനന്തപുരം

ഞെക്കിക്കൊല്ലരുത്, പ്‌ളീസ്

കെഎസ്ആര്‍ടിസിയെ ഞെക്കിക്കൊല്ലാന്‍ പലരും ശ്രമം നടത്തുന്നുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. പരിഷ്‌കാരങ്ങള്‍ കെഎസ്ആര്‍ടിസിയെ രക്ഷിക്കുന്നതിന്റെ ഭാഗമാണെന്നും മന്ത്രി.

വെടിവെച്ചുകൊന്നു, തല്ലിക്കൊന്നു, കുത്തിക്കൊന്നു, ഇപ്പോള്‍ ദേ, ഞെക്കിക്കൊല്ലുന്നു.

രാമന്‍ നായര്‍,

കോട്ടയം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.