Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കെഎസ്ആര്‍ടിസി: മേഖലാ വിഭജനം പ്രായോഗികമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2018, 01:21 am IST
inEditorial

കേരളത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പൊതുമേഖലാ സ്ഥാപനം കെഎസ്ആര്‍ടിസിയാണ്. കെടുകാര്യസ്ഥതയുടേയും നഷ്ടങ്ങളുടേയും ജീവനക്കാരുടെ ശമ്പളം ഇല്ലായ്‌മയുടേയുമൊക്കെ പേരിലാണ് കെഎസ്ആര്‍ടിസി സ്ഥിരം വാര്‍ത്തകളില്‍ ഇടം പിടിക്കുക. വകുപ്പു മന്ത്രിമാരുടേയും മാനേജിംഗ് ഡയറക്ടര്‍മാരുടേയും തലതിരിഞ്ഞ പരിഷ്‌ക്കാര ശ്രമങ്ങളും ഇടയ്‌ക്കിടെ ചൂടന്‍ വാര്‍ത്തകളാകും. വാര്‍ത്ത സൃഷ്ടിക്കുന്നതില്‍ മാത്രമല്ല നഷ്ടത്തിന്റെ കണക്കിലും സംസ്ഥാനത്ത് ഒന്നാം സ്ഥാനത്ത് വര്‍ഷങ്ങളായി തുടരുന്ന പൊതുമേഖലാ സ്ഥാപനം എന്ന പദവിയും കെഎസ്ആര്‍ടിസിക്കാണ്. മാറിമാറി വന്ന സര്‍ക്കാരുകള്‍ പലതരത്തില്‍ തേച്ചുകുളിപ്പിച്ചിട്ടും ആനവണ്ടി കോര്‍പ്പറേഷന്‍ നന്നാകുന്നില്ല. കുളിപ്പിച്ചവര്‍ക്ക് അഴിമതി കാട്ടാനുള്ള വെള്ളാനയായി മാറിയതു മാത്രം മിച്ചം.

പുതിയൊരു കുളിപ്പിക്കല്‍ പരിപാടിയാണ് മേഖലാ വിഭജനം. മൂന്നു മേഖലകളായിട്ടാണ് തിരിക്കുക. മേഖലയായി തരംതിരിച്ചതു വഴി കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകും എന്നാണ് വകുപ്പു മന്ത്രിയും മറ്റും അവകാശപ്പെടുന്നത്. സര്‍വ്വീസുകളും ചട്ടങ്ങളും ഒക്കെ മാറും. മേഖലാ ആഫീസുകളും തിരുവനന്തപുരത്തെ മുഖ്യ ആഫീസിന്റെ മാതൃകയിലാകും പ്രവര്‍ത്തിക്കുക. എം.ഡിയുടെ ഒരു പ്രതിനിധി എന്ന നിലയിലാവും മേഖലാ ഡയറക്ടര്‍മാരുടെ പ്രവര്‍ത്തനം. അതേ അധികാരങ്ങളും ഉണ്ടാകും. അധികാര കേന്ദ്രങ്ങള്‍ അധികമായുണ്ടാകുന്നു എന്നതിനപ്പുറം എന്ത് പ്രയോജനം?… എന്നതു സംബന്ധിച്ച് വിശ്യാസ്യ യോഗ്യമായ വിശദീകരണം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല. 

സ്ഥാപനത്തിന്റെ പുന:സംഘടനയെക്കുറിച്ചു പഠിച്ച പ്രഫ.സുശീല്‍ ഖന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് മൂന്നായി തിരിച്ചത്. കെഎസ്ആര്‍ടിസി യാത്രയെ കൂടുതലും ആശ്രയിക്കുന്നത് സാധാരണക്കാരും മലയോരത്തുള്ളവരുമൊക്കെയാണ്. നല്ല ലാഭകരമായി മാറ്റാന്‍ മേഖലകള്‍ പ്രാവര്‍ത്തികമാവുന്നതോടെ സാധിക്കും. ആദിവാസി മേഖലകളിലേതടക്കം ലാഭം നോക്കാതെ സര്‍വ്വീസ് നടത്തും. മറ്റൊന്ന് സര്‍വ്വീസുകളുടെ കൃത്യത അതാത്് സ്ഥലത്ത് തന്നെ പരിശോധിക്കാന്‍ സാധിക്കും.

 സര്‍വ്വീസുകള്‍ ചിലത് നഷ്ടമായിരിക്കുമെങ്കിലും അതിനെ മറ്റ് സര്‍വ്വീസുകള്‍ ലാഭകരമാക്കി, ഇത്തരം സര്‍വ്വീസുകളെ നിലനിര്‍ത്തി പോരാനുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശിക്കാനും മറ്റും മേഖലകള്‍ക്ക് സാധിക്കുമെന്നൊക്കെയാണ് വിഭജനത്തിനെ ന്യായീകരിക്കാന്‍ പറയുന്നത്. കമ്പ്യൂട്ടര്‍ യുഗത്തില്‍ ഇത്തരം കാര്യങ്ങള്‍ സാധ്യമാക്കാന്‍ നാടു നീളെ ആഫീസ് തുറക്കേണ്ടതുണ്ടോ?.

തൊളിലാളികളെ വിശ്വാസത്തിലെടുക്കാതെ നടത്തുന്ന ഭരണ പരിഷ്‌ക്കാരത്തിനെതിരെ പ്രതിഷേധം ശക്തമാണ്. ഇതിനെ പ്രതിരോധിക്കാന്‍ കേന്ദ്ര വിരുദ്ധ സമരത്തിന് തയ്യാറെടുക്കുകയാണ് കോര്‍പ്പറേഷനിലെ ഇടതു സംഘടനകള്‍. കേന്ദ്ര റോഡ് സുരക്ഷാ ബില്ലിന്റെ പേരില്‍ പണിമുടക്കിനാണ് നീക്കം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.