Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മാതാവിന്റെ ദുഃഖം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2018, 01:05 am IST
inSamskriti

കൗസല്യാദേവി പുത്രനെ ആലിംഗനം ചെയ്യുകയും മൂര്‍ദ്ധാവില്‍ ചുംബിക്കുകയും ചെയ്തു. പുത്രനോടുള്ള അമിതവാത്സല്യത്താല്‍ മാതാവ് രാമനെ ഇപ്രകാരം അനുഗ്രഹിച്ചു’സത്കര്‍മങ്ങളിലൂടെ നീ വംശത്തിലെ രാജര്‍ഷിമാരുടെ ആയുസ്സും കീര്‍ത്തിയും നേടൂ. നീ പിതാവിനെ പോയിക്കാണൂ. അദ്ദേഹം തന്റെ പ്രതിജ്ഞകള്‍ നിറവേറ്റുന്നവനത്രേ. ആ ധര്‍മാത്മാവ് നിന്നെ യുവരാജാവായി ഇന്നുതന്നെ അഭിഷേകം ചെയ്യുന്നുണ്ട്’.

പ്രഭാതഭക്ഷണത്തിനു ക്ഷണിക്കപ്പെട്ട രാമന്‍ ഇരിപ്പിടത്തില്‍ ഒന്നു തൊട്ടു, എന്നിട്ട് കൂപ്പിയ കൈപ്പത്തികള്‍ അല്‍പം വിടര്‍ത്തിക്കൊണ്ടു പറഞ്ഞു ‘മാതാവേ, വലിയൊരു വിപത്ത് ഉടനേ നമുക്കുമേല്‍ പതിക്കുമെന്ന് മാതാവിനറിയില്ല. ഞാന്‍ പറയുവാന്‍ പോകുന്നത് സീതയ്‌ക്കും ലക്ഷ്മണനും കുറച്ചൊന്നുമല്ല ദുഃഖമുണ്ടാക്കുക. ഈ രത്‌നാലങ്കൃതമായ ഇരിപ്പിടം എനിക്കെന്തിനാണ്. കുശപ്പുല്ലിന്റെ പായയാണ് എനിക്കിണങ്ങുക. പതിനാലു വര്‍ഷം ഞാനേകനായി കിഴങ്ങുകളും പഴങ്ങളും ഭക്ഷിച്ചുകൊണ്ട് ദണ്ഡകാരണ്യത്തില്‍ വസിക്കും. മഹാരാജാവ് ഭരതനെ യുവരാജാവായി അഭിഷേകം ചെയ്യുകയും എന്നെ ദണ്ഡകാരണ്യത്തിലേക്ക് അയക്കുകയുമാണ്. ഞാനവിടെ മരവുരി ധരിച്ചും കായ്‌കനികളും കിഴങ്ങുകളും കഴിച്ചും ഏകനായി കഴിയും’.

ഇതുകേട്ട കൗസല്യാദേവി വെട്ടിയിട്ട വൃക്ഷത്തെപ്പോലെ താഴെവീണു. രാമന്‍ മാതാവിനെ പിടിച്ചെഴുനേല്‍പ്പിക്കയും വസ്ത്രത്തിലെ പൊടിയുംമറ്റും തന്റെ കൈകൊണ്ട് തുടക്കുകയും ചെയ്തു. കൗസല്യാദേവി പറഞ്ഞു ഞാന്‍ പുത്രഹീനയായിരുന്നുവെങ്കില്‍ ഞാനിന്നനുഭവിക്കുന്ന ദുഃഖം അനുഭവിക്കേണ്ടി വരുമായിരുന്നില്ല. എന്റെ ഭര്‍ത്താവില്‍ നിന്നും ഞാന്‍ ഭാഗ്യമോ സന്തോഷമോ ഇന്നേവരെയനുഭവിച്ചിട്ടില്ല. എന്റെ പുത്രന്‍ അധികാരത്തിലെത്തുമ്പോള്‍ ഇതു രണ്ടും എനിക്കു ലഭിക്കും എന്നു ഞാന്‍ മോഹിച്ചു. ഞാന്‍ പട്ടമഹിഷിയാണെങ്കിലും എനിക്ക് ഇളയവരായ സപത്‌നിമാരില്‍നിന്നും നിന്ദയും ഭര്‍ത്സനവുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെ സ്ത്രീകളുടെ ദൗര്‍ഭാഗ്യം എന്നല്ലാതെയെന്തു പറയാന്‍. എനിക്കു ലഭിക്കുന്ന പരിഗണന കൈകേയിയുടെ ദാസിമാര്‍ക്കു ലഭിക്കുന്നതിനും താഴെയാണത്രേ. ഇനി ഭരതന്റെ കാലത്ത് ആരും എന്നോട് ദുര്‍മുഖമല്ലാതെ ഒന്നും കാട്ടില്ല’.

ഇത്രയേറെ ഉപവാസങ്ങളും ഭജനവും കൊണ്ട് നിന്നെ വളര്‍ത്തിയത് വ്യര്‍ത്ഥമായി. എന്റെ ദൗര്‍ഭാഗ്യം അല്ലാതെന്ത്? മരണത്തിനും എന്നെ വേണ്ടാതെയായി. നിന്നെപ്പിരിഞ്ഞുള്ള ജീവിതം എനിക്ക് അര്‍ത്ഥശൂന്യമാണ്. അതുകൊണ്ട്, വളരെ ദുര്‍ബ്ബലയാണെങ്കിലും, കിടാവിനെ പിരിയാതെ പിന്നാലെ പോകുന്ന ഗോവിനെപ്പോലെ ഞാന്‍ നിന്നോടൊപ്പം വനത്തിലേക്കു വരുന്നു. രാമന്റെ സ്ഥിതിയോര്‍ത്ത് മാതാവ് വിലപിച്ചുകൊണ്ടേയിരുന്നു.

കൗസല്യാദേവിയോട് ലക്ഷ്മണന്‍ തന്റെ മനസ്സ് തുറന്നു ‘സിംഹാസനം ഉപേക്ഷിച്ചു രാമന്‍ വനത്തില്‍ പോകുന്നതിനോട് എനിക്കു യോജിപ്പില്ല. ഒരു സ്ത്രീയുടെ വാക്കു കേട്ട് സ്ത്രീജിതനായ രാജാവ് എന്തുതന്നെ ചെയ്‌കയില്ല. രാമന്റെ അസാന്നിദ്ധ്യത്തില്‍ പോലും രാമന്റെ ശത്രുവാണെങ്കില്‍ പോലും ആരും രാമനെ വനത്തിലേക്കു നിഷ്‌കാസനം ചെയ്യുന്നതിനോടു യോജിക്കയില്ല’.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ (വലത്ത്)
India

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം നിയമവിരുദ്ധം, പങ്കെടുക്കുന്നവര്‍ ദീര്‍ഘകാലം നിയമനടപടികള്‍ നേരിടേണ്ടിവരും: ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ

Bollywood

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

India

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

India

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

പുതിയ വാര്‍ത്തകള്‍

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.