Tuesday, May 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടുക്കി: ആശങ്കയ്‌ക്ക് താല്‍ക്കാലിക വിരാമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2018, 10:51 am IST
in Kerala

ഇടുക്കി: ഇടുക്കി സംഭരണി തുറക്കേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് മന്ത്രി എം.എം. മണി. മഴ കൂടിയാലും മുല്ലപ്പെരിയാര്‍ തുറന്ന് വിടുകയും ചെയ്താല്‍ മാത്രം ഇനി ഇക്കാര്യം ആലോചിക്കേണ്ടതുള്ളു. മഴയും നീരൊഴുക്കും കുറഞ്ഞതായും അദ്ദേഹം വിലയിരുത്തി.

ഇന്ന് രാവിലെ 11ന് അണക്കെട്ട് സന്ദര്‍ശിച്ച ശേഷം കളക്ടറേറ്റില്‍ വച്ച് മന്ത്രി എം.എം. മണി, ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ., ഡാം സേഫ്റ്റി ചീഫ് എഞ്ചിനീയര്‍ ബിബിന്‍ ജോസഫ്, ജില്ലാ ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗം നടക്കുന്നുണ്ട്. ഇതിന് ശേഷം മാത്രമെ ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കേണ്ട സാഹചര്യം സംബന്ധിച്ച് വ്യക്തമായ തീരുമാനം വരുകയുള്ളു.

മഴയ്‌ക്ക് ശമനം വന്നതിന് പിന്നാലെ ഇടുക്കി ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞത് തീരവാസികള്‍ക്ക് ഷട്ടര്‍ തുറക്കില്ല എന്ന പ്രതീക്ഷ നല്‍കിയിരുന്നു. ദിവസങ്ങളായി കനത്ത മഴ പദ്ധതി പ്രദേശത്ത് ലഭിച്ചത് ജലനിരപ്പ് ക്രമാധീതമായി ഉയരുന്നതിനും പെരിയാര്‍ തീരവാസികളില്‍ ആശങ്ക പരത്തുന്നതിനും കാരണമായിരുന്നു. 

ജലനിരപ്പ് 2395 അടി എത്തിയ ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇതിന് ശേഷം ഇന്ന് രാവിലെ 10 മണിവരെ ഒരടിയോളം വെള്ളമാണ് കൂടിയത്. 2396.12 അടിയാണ് അവസാനം വിവരം ലഭിക്കുമ്പോള്‍ ജലനിരപ്പ്. ഇന്നലെ മാത്രം ജലനിരപ്പ് ഉയര്‍ന്നത് 0.30 അടിയാണ്. പരീക്ഷണ തുറക്കലടക്കമുള്ളവ ജലനിരപ്പ് ഉയര്‍ന്നാല്‍ മാത്രമെ നടത്തൂ എന്നാണ് ഔദ്യോഗിക വിവരം. 

ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ 22.338 ദശലക്ഷം യൂണിറ്റിനുള്ള വെള്ളം ഒഴുകിയെത്തിയത്. 0.56 സെ.മീ. മഴയാണ് ഇക്കാലയളവില്‍ ലഭിച്ചത്, ദിവസങ്ങളായി മഴയും നീരൊഴുക്കും കുറഞ്ഞ് വരികയാണ്. പ്രവര്‍ത്തന ക്ഷമമായ അഞ്ച് ജനറേറ്ററുകളും പരമാവധി ഉപയോഗിച്ച് മൂലമറ്റത്ത് വൈദ്യുതി ഉത്പാദനവും നടന്ന് വരികയാണ്. 15.078 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ബുധനാഴ്ച മാത്രം ഉത്പാദിപ്പിച്ചത്.  

ജൂലൈ മാസത്തില്‍ ആകെ ഇടുക്കിയില്‍ നിന്ന് 217.137 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചപ്പോള്‍ ഉത്പാദനം കൂട്ടിയ 11ന് ദിവസത്തിനിടെ മാത്രം മൂലമറ്റത്ത് നിന്ന് കെഎസ്ഇബിയുടെ അക്കൗണ്ടിലെത്തിയത് 56.4 കോടിയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ബാലന് പരിക്ക്

India

‘ ആ കുട്ടി ഡിഎംകെ തകർക്കുമെന്ന് കരുണാനിധി സ്വപ്നം പോലും കണ്ടുകാണില്ല ‘

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ഏഴ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ നാലിടത്ത് ബിജെപിയ്‌ക്ക് ജയം, സുനേത്ര പവാറിന് റെക്കോഡ് ഭൂരിപക്ഷം

Kerala

വി.ഡി. സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്

India

ഐജാസ് ഖാൻ എന്നെ കുടുംബത്തിൽ നിന്ന് അകറ്റാൻ ശ്രമിച്ചു , അമ്മയാണ് ഈ ബന്ധത്തെ എതിർത്തത് ; ലൗജിഹാദിൽ കുടുങ്ങിയത് തുറന്ന് പറഞ്ഞ് നടി അനിത ഹസ്സാനന്ദാനി

പുതിയ വാര്‍ത്തകള്‍

വിജയ് ട്രിച്ചി സീറ്റ് ഒഴിഞ്ഞേക്കും, തൃഷ മത്സരിക്കുമെന്ന് അഭ്യൂഹം

രാജീവ് ചന്ദ്രശേഖര്‍ കിംഗ് മേക്കര്‍, മൂന്നിടത്ത് ജയം, ബിജെപിയെ രണ്ടാം സ്ഥാനത്തേക്കുയര്‍ത്തി നാലിന് പകരം ആറ് മണ്ഡലങ്ങള്‍; രണ്ടിടത്ത് വോട്ട് ഇരട്ടി

പാലക്കാട് ജില്ലയില്‍ നേരിട്ടുളള ക്ലാസുകള്‍ നടത്താന്‍ അനുമതി

സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്റെ മകന്‍

ഭീകരരെ പിന്തുണയ്‌ക്കുന്നവരെ തേടി അജ്ഞാതരെത്തുന്നു ; ജയ് ഷെ മുഹമ്മദ് ഭീകരരെ പിന്തുണച്ച ഇസ്ലാം പുരോഹിതൻ മൗലാന മുഹമ്മദ് ഇദ്രീസിനെ അജ്ഞാതർ വെടിവച്ച് കൊന്നു

വിദ്യാഭ്യാസ വകുപ്പില്‍ തിരക്കിട്ട സ്ഥലംമാറ്റം

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

ബ്രഹ്മോസില്‍ നിന്നുള്ള ഇന്ത്യയുടെ 2025-26ലെ വരുമാനം 5200 കോടി രൂപ കവിഞ്ഞു

എംഎല്‍എമാരുടെ പിന്തുണയില്‍ പ്രതീക്ഷയര്‍പ്പിച്ച് കെസി,ചരിത്ര വിജയത്തിലേക്ക് നയിച്ചതില്‍ പ്രതീക്ഷയുമായി വിഡി, സീനിയോരിട്ടി പരിഗണിക്കുമെന്ന് ആര്‍ സി

‘ ഞാൻ തോറ്റില്ലല്ലോ , രാജിവയ്‌ക്കില്ലെന്ന് ‘ മമത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.