Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘സഭയിലെ പീഡനങ്ങള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണം’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2018, 01:52 am IST
in Kerala

ന്യൂദല്‍ഹി: ക്രൈസ്തവ സഭകളുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉയരുന്ന പീഡനക്കേസുകളില്‍ ഇരകള്‍ക്ക് നീതി ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഗൗരവത്തോടെ പ്രവര്‍ത്തിക്കുന്നില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍.

കുമ്പസര രഹസ്യം ചോര്‍ത്തി ക്രൈസ്തവ പുരോഹിതര്‍ വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തിലും ജലന്ധര്‍ ബിഷപ് ടോം മുളയ്‌ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിലും കേരളത്തിലെത്തി അന്വേഷിച്ച് തയാറാക്കിയ റിപ്പോര്‍ട്ട് കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പ്രധാനമന്ത്രിയുടെ ഓഫീസിനും ആഭ്യന്തരമന്ത്രാലയത്തിനും സമര്‍പ്പിച്ചു.

ബ്ലാക്‌മെയിലിങ്ങിന് ഉപയോഗിക്കുന്ന സാഹചര്യത്തില്‍ കുമ്പസരം നിരോധിക്കണം, പീഡനങ്ങളെക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം, ജലന്ധര്‍ ബിഷപ്പിനെതിരെ പഞ്ചാബ്, കേരളാ പോലീസ് കടുത്ത നടപടി സ്വീകരിക്കണം, ഇരകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലി നല്‍കണം എന്നീ നാലു നിര്‍ദേശങ്ങളാണ് കമ്മീഷന്‍ മുന്നോട്ടു വച്ചത്. ഈ പീഡനക്കേസുകളെ മതപരമായോ രാഷ്‌ട്രീയമായോ അല്ല, സ്ത്രീസുരക്ഷ എന്ന വിശാലമായ അര്‍ഥത്തിലാണ് കമ്മീഷന്‍ കാണുന്നത്, രേഖാ ശര്‍മ പറഞ്ഞു.

ക്രൈസ്തവ സഭകളില്‍ കുമ്പസര രഹസ്യം വച്ചു ബ്ലാക്‌മെയില്‍ ചെയ്ത് സ്ത്രീകളെ പീഡിപ്പിക്കുന്ന നിരവധി സംഭവങ്ങളുണ്ട്. 

കേരളത്തിലെ വീട്ടമ്മയുടെ പ്രശ്‌നം ആകസ്മികമായി പുറത്തു വന്നതാണ്. പലരും പറയാന്‍ മടിക്കുകയാണ്, രേഖ പറഞ്ഞു. കുമ്പസര രഹസ്യങ്ങളുടെ പേരില്‍ പുരുഷന്മാരെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടുന്ന സംഭവങ്ങളും കമ്മീഷന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും രേഖ പറഞ്ഞു. 

കന്യാസ്ത്രീയെ പീഡിപ്പിച്ചത് ജലന്ധര്‍ ബിഷപ്പായതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ പഞ്ചാബ് പോലീസിനോട് കമ്മീഷന്‍ നിര്‍ദേശിച്ചു. അന്വേഷണ റിപ്പോര്‍ട്ടുകള്‍ പതിനഞ്ചു ദിവസത്തികം സമര്‍പ്പിക്കാന്‍ പഞ്ചാബ്, കേരള ഡിജിപിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ക്രൈസ്തവ സഭകളിലെ പീഡനക്കേസുകളുടെ അന്വേഷണത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ ഗൗരവമായല്ല നീങ്ങുന്നതെന്ന് രേഖാ ശര്‍മ പറഞ്ഞു. അന്വേഷണത്തില്‍ രാഷ്്ട്രീയ സ്വാധീനമുണ്ട്. ഈ രണ്ടു സംഭവങ്ങളിലും അന്വേഷണം ഇഴയുകയാണ്. അറസ്റ്റുകള്‍ വൈകുന്നു. ഇവ മാത്രമല്ല ക്രൈസ്തവ സഭകളില്‍ ഇത്തരം നിരവധി പീഡനങ്ങളാണ് അരങ്ങേറുന്നത്. ഇതേക്കുറിച്ച് കേന്ദ്ര ഏജന്‍സി സമഗ്രമായി അന്വേഷിക്കണം, രേഖ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

തോല്‍വിയിലും സിപിഎമ്മിന്റെ അധമ രാഷ്‌ട്രീയം

Kerala

വെള്ളിയാഴ്ച ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം; മൂന്ന് ആലപ്പുഴവഴി തിരിച്ചുവിടും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സിങ്
India

ഹാട്രിക് തോല്‍വി; ആസാം കോണ്‍ഗ്രസില്‍ തമ്മിലടിയും രാജിവെപ്പും

India

സുപ്രീം കോടതിയിൽ 4 ജഡ്ജിമാരെ കൂടി നിയമിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

Kerala

തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ‘സിഎംഒ മീഡിയ’ പേര് മാറ്റി, ഇനി ‘ഓപ്പോസിഷന്‍’ മീഡിയ

പുതിയ വാര്‍ത്തകള്‍

ആടിന്റെ തലയറുത്ത് കെട്ടിത്തൂക്കി മുസ്ലിംലീഗിന്റെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദപ്രകടനം, കാസര്‍കോട് കെ. സുരേന്ദ്രന്റെ പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്ത നിലയില്‍

അധികാരത്തിലേറും മുമ്പേ യുഡിഎഫിന്റെ തനിനിറം പുറത്ത്; പ്രചാരണ ബോര്‍ഡുകള്‍ ബോംബെറിഞ്ഞ് തകര്‍ത്തു

ഹിന്ദു സ്വയംസേവക സംഘം ഉഗാണ്ടയില്‍ സംഘടിപ്പിച്ച ഹിന്ദു പരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ഉഗാണ്ടയില്‍ ശ്രദ്ധേയമായി ഹിന്ദുപരിവാര്‍ ശിബിരം

ഭാഗ്യാനുഭവങ്ങളും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

ടാന്‍സാനിയയിലെ ഹിന്ദു സ്വയംസേവക സംഘം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഹിന്ദുപരിവാര്‍ ശിബിരത്തില്‍ പങ്കെടുത്തവര്‍

ധാര്‍മിക ബോധമുണര്‍ത്തി ടാന്‍സാനിയയില്‍ ഹിന്ദു പരിവാര്‍ ശിബിരം

ഇനി നിയമസഭയിലെ ശബ്ദം... നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി നേതാക്കളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ക്ക് തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാരമണിയിച്ചപ്പോള്‍. എ.എന്‍. രാധാകൃഷ്ണന്‍, അനൂപ് ആന്റണി, കരമന ജയന്‍, എസ്. സുരേഷ്, എം.പി. അഞ്ജന, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, ജെ.ആര്‍. പത്മകുമാര്‍ സമീപം

”ഞങ്ങള്‍ പ്രധാന സേവകര്‍, മൂന്നുപേര്‍ മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും”

ശബരിമല: നിങ്ങളാരാ, മുഖ്യ പൂജാരിയോ? നിങ്ങളുടെ താത്പര്യമെന്താണ്? ഹര്‍ജിക്കാരെ കടന്നാക്രമിച്ച് സുപ്രീംകോടതി

മുഖ്യമന്ത്രിയാകാന്‍ കോണ്‍ഗ്രസില്‍ തമ്മിലടി; സീനിയോറിറ്റി പറഞ്ഞ് ചെന്നിത്തല, ലീഗിന്റെ ശിപാര്‍ശയില്‍ സതീശന്‍

എംഎസ്‌സി, ഇന്റഗ്രേറ്റഡ് പിഎച്ച്ഡി കോഴ്‌സുകളില്‍ തിരുവനന്തപുരം ഐസറില്‍ പ്രവേശനം

യുഎഇയ്‌ക്ക് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ; പ്രതിരോധിച്ച് വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.