Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

തണ്ണീര്‍മുക്കം ബണ്ട്:സര്‍ക്കാരിനെതിരെ ജനരോഷം ശക്തം; ഗത്യന്തരമില്ലാതെ മന്ത്രിയുടെ സന്ദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2018, 01:28 am IST
inKerala

ആലപ്പുഴ: കുട്ടനാട്ടിലെ പ്രളയക്കെടുതി കുറയ്‌ക്കാന്‍ സാധിക്കുമായിരുന്ന തണ്ണീര്‍മുക്കം ബണ്ട് തുറക്കാത്തതില്‍ പ്രതിഷേധം വ്യാപകമായി.മുഖ്യമന്ത്രിയുടെ സമയം ലഭിക്കാത്തതിനാലാണ് ഉദ്ഘാടനം വെകുന്നതെന്ന പ്രചരണം ശക്തമായതോടെ ഇന്നലെ ജലവിഭവ മന്ത്രി മാത്യു ടി. തോമസ് ബണ്ട് സന്ദര്‍ശിച്ചു. ബണ്ടിന്റെ മൂന്നാംഘട്ടം പൂര്‍ത്തിയായി രണ്ടു മാസം പിന്നിട്ടിട്ടും ഉദ്ഘാടനം ചെയ്യാത്തതിനാല്‍ ഷട്ടര്‍ തുറക്കാന്‍ കഴിയുന്നില്ല. അതിനാല്‍ പ്രളയജലം കടലിലേക്ക് ഒഴുക്കി കളയാനും സാധിക്കുന്നില്ല. 

  എന്നാല്‍ പണി പൂര്‍ത്തിയാകാന്‍ ഇനിയും രണ്ടുമാസമെങ്കിലും വേണ്ടിവരുമെന്നാണ് മാത്യു ടി. തോമസ് പറയുന്നത്. അതിനാലാണ് താന്‍ ഉദ്ഘാടനത്തിനായി സപ്തംബര്‍, ഒക്ടോബര്‍ മാസത്തില്‍ മുഖ്യമന്ത്രിയുടെ തീയതി ചോദിച്ചതെന്നും അല്ലാതെ മുഖ്യമന്ത്രിയുടെ തീയതിക്കായി ഉദ്ഘാടനം നീട്ടുകയാണെന്നുമുള്ള പ്രചരണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.  ബണ്ടിനു മുകളിലൂടെയുള്ള റോഡ് ഗതാഗതത്തിനു തുറന്നു കൊടുക്കുകയാണ് വേണ്ടതെങ്കില്‍ അതിനു തടസമില്ല. പക്ഷേ, ബണ്ടിന്റെ ഷട്ടറും മറ്റുമായി ബന്ധപ്പെട്ട വൈദ്യുതീകരണ ജോലികള്‍ തീരാനുണ്ട്. അതിനു കുറഞ്ഞത് രണ്ടുമാസം വേണ്ടി വരും. 

 ജനറേറ്റര്‍ ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ ഷട്ടറുകള്‍ റണ്ണിങ് കണ്ടീഷനിലാണ്. പഴയ റോഡിന് ഉപയാഗിച്ച മണ്ണു സംബന്ധിച്ച് ചില തര്‍ക്കങ്ങളുണ്ട്. മണ്ണിന്റെ ഉടമാവകാശം സംബന്ധിച്ച് കരാറുകാരനും ഗ്രാമ പഞ്ചായത്തുകളും അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. അത് പരിശോധിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.  

  കാലവര്‍ഷം തുടങ്ങും മുന്‍പ് തന്നെ ഇത്തരത്തില്‍ ഷട്ടറുകള്‍ ഉയര്‍ത്താന്‍ തയ്യാറായിരുന്നെങ്കില്‍ കുട്ടനാട്ടിലെ അധികജലം കടലിലേക്ക് ഒഴുകി പോകുമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയെ പങ്കെടുപ്പിച്ച് ഉദ്ഘാടനം നടത്തിയ ശേഷം  ഷട്ടറുകള്‍ ഉയര്‍ത്തിയാല്‍ മതിയെന്നായിരുന്നു സര്‍ക്കാരിന്റെ മുന്‍ തീരുമാനം. ഇതാണ് കുട്ടനാടിനെയും കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളെയും പ്രളയക്കെടുതിയിലാക്കിയത്. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 181 കോടി മുടക്കിയാണ് ബണ്ടിന്റെ മൂന്നാംഘട്ടം യാഥാര്‍ത്ഥ്യമാക്കിയത്. 433 മീറ്റര്‍ നീളത്തിലും, 12 മീറ്റര്‍ വീതിയിലുമാണ് ഷട്ടര്‍ ഘടിപ്പിച്ച് പുതിയബണ്ട് നിര്‍മ്മിച്ചത്. 28 ഷട്ടറുകളാണ് പുതുതായി നിര്‍മ്മിച്ചത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.