Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മുല്ലപ്പെരിയാര്‍: ഷട്ടര്‍ പ്രവര്‍ത്തനരീതി കൈമാറാതെ തമിഴ്‌നാട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2018, 01:26 am IST
in Kerala

കുമളി: കാലവര്‍ഷത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് അതിവേഗം  നിറയുമ്പോഴും ഷട്ടര്‍ പ്രവര്‍ത്തനരീതി കേരളത്തിന് കൈമാറാതെ ഒളിച്ച് കളിച്ച് തമിഴ്‌നാട്. മൂന്നാഴ്ചയിലധികമായി ഇടുക്കിയില്‍ കാലവര്‍ഷം ശക്തമാണ്. രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ജലസംഭരണിയായ മുല്ലപ്പെരിയാറില്‍ 135.6അടിയിലേറെയാണ് ജലനിരപ്പ്. ഒഴുകിയെത്തുന്ന ജലത്തിന്റെ അളവില്‍ കുറവുണ്ടായിട്ടുണ്ട്. 2472 ഘനയടി വെള്ളമാണ് ഇപ്പോള്‍ സെക്കന്റില്‍ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 2100 ഘനയടി വീതമാണ് തമിഴ്‌നാട് സ്വദേശത്തേക്ക് കൊണ്ടുപോകുന്നത്. ഇക്കാരണത്താലാണ് അണക്കെട്ടിലെ ജലനിരപ്പ് അതിവേഗം ഉയരാത്തത്. പെന്‍സ്റ്റോക്ക് പൈപ്പുകള്‍ വഴിയും, ഇറച്ചില്‍പാലം കനാലിലൂടെയുമാണ് വെള്ളം കൊണ്ടുപോകുന്നത്. 

അണക്കെട്ടിലെ ഷട്ടറുകളുടെ പ്രവര്‍ത്തനരീതി (ഓപ്പറേറ്റിങ് മാന്വല്‍) മുന്‍കൂട്ടി കേരളത്തിന് നല്‍കണമെന്ന ഹൈപവര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശം മൂന്ന് വര്‍ഷം പിന്നിട്ടിട്ടും തമിഴ്‌നാട് ഇതുവരെ പാലിച്ചിട്ടില്ല. ഉപസമിതിയുടെ യോഗങ്ങളില്‍ കേരളം നിരന്തരം ഈ ആവശ്യം ഉന്നയിക്കാറുണ്ടെങ്കിലും അവര്‍  ഇത് മുഖവിലയ്‌ക്കെടുക്കാറില്ല. അണക്കെട്ടിന്  പതിമൂന്ന് ഷട്ടറുകളാണ് ഉള്ളത്. ജലനിരപ്പ് എത്രയടി ഉയരത്തിലെത്തുമ്പോഴാണ് ഇവയില്‍ ഓരോ ഷട്ടറുകളും പ്രവര്‍ത്തിപ്പിക്കുക എത്ര അടി ഉയരത്തില്‍വരെ തുറക്കും തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച വിശദവിവരമാണ് കേരളം ആവശ്യപ്പെടുന്നത്. 

 ഷട്ടറുകള്‍ ഓരോ അടി ഉയര്‍ത്തുമ്പോഴും പെരിയാറിലൂടെ ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കണക്കിലെടുത്ത് തീരവാസികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കാന്‍ കഴിയും. പൂര്‍ണമായും തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള ഷട്ടറുകള്‍ മുന്നറിയിപ്പുകളില്ലാതെ തുറന്നാല്‍  കേരളത്തില്‍ ദുരന്തസാധ്യത കൂടുതലാണ്. സ്വന്തം സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ബാധ്യത കേരളത്തിനാണെന്ന രീതിയിലാണ് തമിഴ്‌നാട് ഉപസമിതി യോഗത്തില്‍ പ്രതികരിച്ചത്. ഉപസമിതി ചേരുമ്പോള്‍ വിഷയം ഉന്നയിക്കുന്നതൊഴിച്ചാല്‍ സുപ്രീം കോടതിയെയും ഹൈപവര്‍ കമ്മിറ്റിയേയും ഇതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി ഷട്ടര്‍ പ്രവര്‍ത്തനരീതി മനസിലാക്കാന്‍ മറ്റ് ഒരു നടപടിയും കേരളവും കൈക്കൊള്ളുന്നില്ല.                                                 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.