Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തിലേത് വികല വികസനം: കുമ്മനം രാജശേഖരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2018, 03:04 am IST
in Kerala

കണ്ണൂര്‍: വികലമായ വികസന കാഴ്ചപ്പാടുകളാണ് കേരളത്തെ വെള്ളപ്പൊക്കത്തിന്റെയും വരള്‍ച്ചയുടെയും നാടാക്കി മാറ്റിയതെന്ന് മിസോറം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്‍. കണ്ണൂരിനെ പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് സേവാഭാരതി നടപ്പാക്കുന്ന സ്വച്ഛ് കണ്ണൂര്‍ പ്ലാസ്റ്റിക് നിര്‍മ്മാര്‍ജ്ജന യജ്ഞവും സന്നദ്ധസേനാ രൂപീകരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസം മഴപെയ്താല്‍ വെള്ളപ്പൊക്കവും മഴ പെയ്തില്ലെങ്കില്‍ വരള്‍ച്ചയുമെന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. 1999 ലെ വെള്ളപ്പൊക്കത്തില്‍ ഒരാള്‍ക്ക് പോലും ജീവഹാനി സംഭവിച്ചില്ല. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. മഴ ശക്തമായതോടെ തന്റെ വീടും വെള്ളത്തിലായെന്ന് കുമ്മനം പറഞ്ഞു. 

വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്ക് പൂര്‍ണ്ണമായും നിലച്ച് പോയിരിക്കുന്നു. അഞ്ചര ലക്ഷം ഹെക്റ്റര്‍ നെല്‍വയലുള്ള കേരളത്തില്‍ ഇന്ന് കേവലം രണ്ട് ലക്ഷം ഹെക്റ്റര്‍ നെല്‍വയല്‍ മാത്രമേ നിലവിലുള്ളു. ജലസംഭരണികളായ നെല്‍വയല്‍ നഷ്ടപ്പെട്ടതാണ് ജലവിതാനം താഴാന്‍ കാരണം. പുഴകളിലെ മണല്‍ പൂര്‍ണ്ണമായും നീക്കം ചെയ്തു. ലഭ്യമാകുന്ന ജലവും മലിനമാണ്. ഭൂമിക്കടിയിലേക്ക് ജലം താഴ്ന്നാല്‍ മാത്രമേ ജലവിതാനം ഉയരുകയുള്ളു. എന്നാല്‍ ഭൂമിയില്‍ മുഴുവന്‍ പ്ലാസ്റ്റിക്കായതിനാല്‍ സ്വാഭാവികമായ ജലസംരക്ഷണം നടക്കുന്നില്ല. ഉരുള്‍ പൊട്ടല്‍, വെള്ളപ്പൊക്കം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ എന്തുകൊണ്ടാണ് ഉണ്ടാകുന്നത്. നമുക്കാര്‍ക്കും തടയാന്‍ സാധിക്കാത്ത വിധത്തിലാണ് പ്രകൃതി ദുരന്തമുണ്ടാകുന്നത്. 

 പ്ലാസ്റ്റിക്കിന്റെ ദുരന്തത്തെക്കുറിച്ച് നമുക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇന്ന് എല്ലാ മേഖലയിലും പ്ലാസ്റ്റിക് വര്‍ധിച്ച തോതില്‍ ഉപയോഗിക്കുകയാണ്. കനം കുറഞ്ഞ മണ്ണില്‍ ലയിക്കാത്ത പ്ലാസ്റ്റിക്കുകള്‍ ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കും. ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് അലക്ഷ്യമായി വലിച്ചെറിയുകയാണ്. ഇതിനെതിരായ മനോഭാവം വളര്‍ന്ന് വരികയാണ് വേണ്ടത്. നമ്മുടെ ഭൂമിയെ പ്ലാസ്റ്റിക്ക് മുക്തമാക്കാന്‍ പുതിയ ജനകീയയജ്ഞം വേണമെന്നും മഹത്തായ ഈ കര്‍മ്മമാണ് സേവാഭാരതി നടപ്പിലാക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനുള്ള കര്‍മ്മപരിപാടികള്‍ നാള്‍ക്കുനാള്‍ ശക്തമായി മുന്നോട്ട് വരികയാണ്. സമൂഹം എന്താണോ ആവശ്യപ്പെടുന്നത് അതിന് നാം ശക്തരാണെന്നാണ് സേവാഭാരതിയുടെ മുന്നേറ്റം വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ സേവാഭാരതി നടപ്പിലാക്കുന്ന സ്ത്രീശാക്തീകരണ സംരംഭമായ വൈഭവശ്രീ പദ്ധതിയുടെ ഭാഗമായി ശ്രീകണ്ഠപുരം അംബേദ്കര്‍ കോളനിയില്‍ ആരംഭിക്കുന്ന തയ്യല്‍ യൂനിറ്റിന്റെ ഉദ്ഘാടനവും ഗവര്‍ണര്‍ നിര്‍വ്വഹിച്ചു. എസ്ബിഐ റീജിയണല്‍ മാനേജര്‍ ആര്‍.വി.സുരേഷ് സന്നദ്ധസേന യൂണിഫോം വിതരണം ചെയ്തു. 

സേവാഭാരതി ജില്ലാ രക്ഷാധികാരി ഡോ.വി.വി.ഭട്ട് അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ടി.പി.രാജീവന്‍ പ്രോജക്റ്റ് അവതരിപ്പിച്ചു. എഡിഎം കെ.വി.മുഹമ്മദ് യൂസഫ് വിശിഷ്ടാതിഥിയായി. വി.പി.മുരളീധരന്‍ സ്വാഗതവും കെ.എം.മഹേഷ് നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഇന്നത്തെ വില അറിയാം

Kerala

പാലക്കാട്ട് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത് വന്‍ തിരിച്ചടി

Kerala

കാസര്‍കോട് രണ്ടിടത്ത് സിപിഎം ലീഗിനെ സഹായിച്ചു: ജി. സുധാകരന്‍

World

ഇറാനെതിരായ സൈനിക ആക്രമണം അവസാനിപ്പിച്ചതായി യു എസ് വിദേശകാര്യ സെക്രട്ടറി

കെ. സച്ചിദാനന്ദന്‍, അശോകന്‍ ചരുവില്‍
Kerala

പതനത്തിന് പിന്നില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുടെ നിലപാടും; ഇടത് ഇക്കോസിസ്റ്റത്തില്‍ വിള്ളല്‍

പുതിയ വാര്‍ത്തകള്‍

അസലാം അലൈക്കും കോണ്‍ഗ്രസ്…അസമില്‍ കോണ്‍ഗ്രസ് എംഎല്‍എമാരില്‍ 19ല്‍ 18 പേരും മുസ്ലിങ്ങള്‍, കേരളത്തില്‍ 35 മുസ്ലിം എംഎല്‍എമാരില്‍ 30 പേരും യു‍ഡിഎഫ്

മുഖ്യമന്ത്രിമോഹികള്‍ അഴിമതിക്കുരുക്കില്‍; അറിയാക്കഥകള്‍ പുറത്തേക്കിട്ട് ഗ്രൂപ്പുകള്‍

സ്ഥിരം വില്ലന്‍, അവസാനം ഹാസ്യ വേഷങ്ങള്‍; 44വര്‍ഷത്തെ സിനിമാജീവിതത്തിന് വിരാമം

‘ഹിന്ദു വിജയ്‌ക്ക്’ പിന്തുണയില്ലെന്ന് മുസ്ലിം ലീഗ്, ഇൻഡി സഖ്യം പിളർന്നു;തമിഴ്‌നാട്ടിൽ വിജയ് ഇന്ന് അവകാശവാദം ഉന്നയിക്കും

മോഹൻലാൽ അന്ന് എസ് എഫ് ഐ,ശാഖയിൽ ശിക്ഷക് മുഖ്യ ശിക്ഷക് ആയിരുന്ന സന്തോഷ്: ,ക്യാമ്പസിലെ കുട്ടി ഹീറോ ഇനി ഓർമ്മ.

സത്യമായിട്ടും എനിക്ക് മുഖ്യമന്ത്രിയാവണം, തമാശയല്ല; അന്ന് തൃഷ പറഞ്ഞത് ഇന്ന് വീണ്ടും വൈറലാവുന്നു

‘മരണത്തെ ഭയമില്ല. ആയുസ് തീര്‍ന്നാല്‍ മരിക്കും’; അറംപറ്റി അഭിമുഖത്തിലെ സന്തോഷിന്റെ വാക്കുകള്‍

മഹേഷ് ജെത് മലാനി (വലത്ത്)

രാജിവെച്ചില്ലെങ്കില്‍ മമതയെ പുറത്താക്കാന്‍ സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷന്‍ മഹേഷ് ജെത്മലാനി

ബംഗാൾ ആക്രമണങ്ങൾ: കർശന നടപടിക്ക് സുരക്ഷാ സേനയോട് തെര. കമ്മീഷൻ നിർദ്ദേശിച്ചു

കാറിന്റെ രഹസ്യ അറയിൽ രണ്ടേകാൽ കോടി രൂപ; മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമം, രണ്ടു പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.