Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പാട്ടക്കുടിശ്ശിക 632 കോടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2018, 03:03 am IST
inKerala

സി. രാജ

കൊച്ചി: സംസ്ഥാനത്ത് വ്യക്തികളും സ്ഥാപനങ്ങളും ഭൂമി പാട്ടത്തിനെടുത്ത ശേഷം കൈവശപ്പെടുത്തിയ കേസുകളില്‍ സര്‍ക്കാരിലേക്ക് അടയ്‌ക്കാനുള്ള പാട്ടക്കുടിശ്ശിക 632 കോടി. റവന്യു വകുപ്പിന്റെ പ്രാഥമിക കണക്കാണിത്. റവന്യു മന്ത്രി അധ്യക്ഷനായ റവന്യു, ദേവസ്വം സംബന്ധിച്ച നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് മുമ്പാകെ സമര്‍പ്പിച്ച കണക്കുകളാണിത്. കോളേജുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ കുടിശ്ശിക 311 കോടിയും വ്യക്തികളുടെ പാട്ടക്കുടിശ്ശിക 321 കോടി രൂപയുമാണ്. എന്നാല്‍ തോട്ടമുടമകളും വന്‍കിട കമ്പനി ഉടമകളും അടയ്‌ക്കാനുള്ള പാട്ടക്കുടിശ്ശിക ഈ കണക്കുകളില്‍പ്പെടുന്നില്ലെന്നാണ് സൂചന. 

സംസ്ഥാനത്തെ നിരവധി സ്ഥാപനങ്ങളും വ്യക്തികളും പതിനായിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയാണ് പാട്ടത്തന്റെ പേരു പറഞ്ഞ് സ്വന്തമാക്കിയത്. ഭൂമി പാട്ടത്തിന് നല്‍കിയപ്പോള്‍ പറഞ്ഞിരുന്ന ആവശ്യത്തിനു വിരുദ്ധമായി ഭൂമിയെ വാണിജ്യാവശ്യത്തിനായി വകമാറ്റി കോടികള്‍ ലാഭമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഭാരത്  പെട്രോളിയം പോലുള്ള സ്ഥാപനങ്ങള്‍ തങ്ങള്‍ക്ക് പാട്ടത്തിന് ലഭിച്ചതില്‍ ആവശ്യമില്ലാത്ത ഭൂമി സര്‍ക്കാരിന് തിരിച്ചു നല്‍കിയിരുന്നു. 

പാട്ടത്തിനു ഭൂമി നേടിയവര്‍ മൂന്ന് വര്‍ഷം കൂടുമ്പോള്‍ പാട്ടത്തുക അടച്ച് പാട്ടക്കരാര്‍ പുതുക്കണമെന്നാണ് നിയമം. എന്നാല്‍, ബഹുഭൂരിപക്ഷവും പാട്ടത്തുക അടയ്‌ക്കാറില്ല. റവന്യു വകുപ്പ് എന്തെങ്കിലും നോട്ടീസ് അയച്ചാല്‍ ഉടന്‍ കോടതിയില്‍ നിന്ന് സ്‌റ്റേ വാങ്ങുന്നതോടെ സര്‍ക്കാര്‍ നടപടികള്‍ അവസാനിക്കുന്നു. എന്നാല്‍, അടുത്തിടെ സുപ്രീം കോടതി പ്രഖ്യാപിച്ച ഉത്തരവ് പ്രകാരം ഇത്തരത്തില്‍ പാട്ടഭൂമിയില്‍ നേടുന്ന സ്റ്റേ ഉത്തരവുകള്‍ക്ക് ആറു മാസം മാത്രമേ പ്രാബല്യമുള്ളു. അതു കഴിഞ്ഞാല്‍ കാര്യകാരണ സഹിതം കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയില്ലെങ്കില്‍ സര്‍ക്കാരിന് ഒഴിപ്പിക്കല്‍ നടപടിയുമായി മുന്നോട്ടു പോകാം.

ഈ വിധിയുടെ പശ്ചാത്തലത്തില്‍ പാട്ടക്കുടിശ്ശിക വരുത്തിയവര്‍ക്കെതിരെ സ്‌പെഷ്യല്‍ ഡ്രൈവിലൂടെ നടപടിയെടുക്കാനുള്ള തീരുമാനം റവന്യു വകുപ്പ് എടുത്തിട്ടുണ്ട്. എന്നാല്‍ രാഷ്‌ട്രീയ സംഘടനകളും വിവിധ മതസ്ഥാപനങ്ങളും കൈവശം വെച്ചിരിക്കുന്ന ഭൂമികളില്‍ ഒഴിപ്പിക്കല്‍ നടപടി എത്രത്തോളം മുന്നോട്ടു പോവുമെന്ന ചോദ്യവും ഉയരുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.