Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പേറ്റുനോവിന്റെ നൊമ്പരം; വാര്‍ധക്യത്തിലും തളരാതെ അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2018, 01:56 am IST
inKerala

തിരുവനന്തപുരം: അമ്മ നല്‍കിയ  പണവും ആക്രിക്കടയില്‍ നിന്നും ലഭിക്കുന്ന തുശ്ചമായ വേതനവും  ഉപയോഗിച്ച്  തനിക്കും അമ്മയ്‌ക്കും ഓണക്കോടി വാങ്ങാന്‍ പോയതാണ്  ഉദയകുമാര്‍. എന്നാല്‍ അമ്മ പ്രഭാവതിയ്‌ക്ക്  ലഭിച്ചതാകട്ടെ മകന്റെ ചേതനയറ്റ ശരീരവും.  നീതി തേടി അമ്മ പ്രഭാവതിക്ക്  ഹൈക്കോടതി വരെ പോകേണ്ടി വന്നു. 

  പതിമൂന്ന് വര്‍ഷമായി കാലടി നെടുങ്കാട് മണ്ണടി ശിവശൈലത്തിലെ തുളസിത്തറയില്‍ മുടങ്ങാതെ വിളക്ക് വച്ച് അമ്മ പ്രാര്‍ത്ഥിക്കാറുണ്ട്. വാര്‍ധക്യത്തില്‍ തന്നെ സംരക്ഷിക്കേണ്ട ഏക മകനെ കൊലപ്പെടുത്തിയവര്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കണേയെന്ന്  ഒടുവില്‍  നീതിദേവത അമ്മയുടെ പ്രാര്‍ത്ഥനകേട്ടു. കൊല്ലിച്ചവരും കൊലപ്പെടുത്തിയവരും  കുറ്റക്കാരെന്ന് സിബിഐ കോടതിയുടെ വിധി. 

2005 സെപ്തംബര്‍ 27നായിരുന്നു  ശ്രികണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന്  ഫോര്‍ട്ട് സ്റ്റേഷനിലെ പോലീസുകാരായ ജിതകുമാറും ശ്രീകുമാറും, ഉദയകുമാറിനെയും സഹായി സുരേഷ്‌കുമാറിനെയും   കസ്റ്റഡി ല്‍ എടുത്തത്.  ആക്രിക്കട തൊഴിലാളിയാണ് ഉദയകുമാര്‍.  മോഷണക്കുറ്റമായിരുന്നു ആരോപിച്ചിരുന്നത്. ഉദയകുമാറിനെ പൈപ്പ് ഉപയോഗിച്ച് പലവട്ടം ശരീരമാസകലം  ഉരുട്ടി. മൃതപ്രായനായി കിടന്ന് വിലപിച്ചിട്ടും  വെള്ളം  നല്‍കിയില്ല. പോലീസ് പിടികൂടുമ്പോള്‍ ഉദയകുമാറിന്റെ കൈവശം 4020 രൂപ ഉണ്ടായിരുന്നു.

  ഈ പണം എവിടെ നിന്ന് മോഷ്ടിച്ചു എന്ന് കണ്ടെത്താനായിരുന്നു  ഉരുട്ടല്‍. ആക്രിക്കടയില്‍ നിന്ന് കിട്ടിയ പണവും അമ്മയ്‌ക്ക് അംഗന്‍വാടിയില്‍ നിന്ന് ലഭിച്ച ബോണസുമാണെന്നും  പറഞ്ഞിട്ടും ഉരുട്ടുകാര്‍ ചെവിക്കൊണ്ടില്ല. രാത്രിയോടെ സ്റ്റേഷനില്‍ വച്ച് ഉദയകുമാര്‍ മരിച്ചു.   മകനെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നു  പറഞ്ഞ് പോലീസ് തന്നെ പിറ്റേന്ന്  പ്രഭാവതി  ജോലി ചെയ്യുന്ന അംഗന്‍വാടിയില്‍ എത്തി അറിയിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍  മകന്റെ ചേതനയറ്റ ശരീരമാണ് അവര്‍ കണ്ടത്. നൊന്തു പെറ്റ അമ്മ അലമുറയിട്ട് കരഞ്ഞപ്പോള്‍ കേരളം അമ്മയുടെ വിലാപം ഏറ്റെടുത്തു. എന്നാല്‍  തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ എല്ലാവരും കൈവിട്ടു. പിന്നീടുള്ള നിയമപോരാട്ടം  ഏകയായി. 

ചെങ്കോട്ടുകോണം ആശ്രമത്തിലെ അംഗന്‍വാടിയില്‍ ആയയായ  സമയത്താണ് മകന്റെ മരണം. അടച്ചുറപ്പില്ലാത്ത വീടിനു പകരം ഇന്ന് കിടന്നുറങ്ങാന്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച് നല്‍കിയ കോണ്‍ക്രീറ്റ് വീടുണ്ട്. എന്നാല്‍ പ്രഭാവതിക്ക് ഉറങ്ങാന്‍ സാധിക്കുന്നില്ല. മര്‍ദനത്തെ തുടര്‍ന്ന്  വേദനയെടുത്ത് പുളഞ്ഞ മകന്റെ നിലവിളിയോര്‍ത്ത്.  കോടതി വരാന്തയിലും  അമ്മ അലമുറിയിട്ട് കരയുമ്പോഴും കൂടെ നിന്നവര്‍ ആശ്വസിപ്പിക്കുന്നുണ്ട് കുറ്റക്കാര്‍ ഇരുമ്പഴികളിലായെന്ന്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.