Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മഴക്കെടുതി കാണാതെ മുഖ്യമന്ത്രി മുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2018, 03:40 am IST
in Kerala

ആലപ്പുഴ: കാലവര്‍ഷക്കെടുതിയില്‍ ജനം വലയുമ്പോള്‍ ആലപ്പുഴ ജില്ലയില്‍ മൂന്‍കൂട്ടി നിശ്ചയിച്ച സര്‍ക്കാര്‍ പരിപാടിയില്‍ നിന്ന് ഒഴിഞ്ഞു മാറി മുഖ്യമന്ത്രി. ജനരോഷം ഭയന്ന് മുഖ്യമന്ത്രി ഒളിച്ചോടിയെന്നാണ് വിമര്‍ശനം. ചെങ്ങന്നൂരില്‍ കൃഷി വകുപ്പിന്റെ കര്‍ഷകസഭ സംസ്ഥാനതല പരിപാടിയുടെ ഉദ്ഘാടകനായി മുഖ്യമന്ത്രിയെയാണ് നിശ്ചയിച്ചിരുന്നത്. ചെങ്ങന്നൂരിലെത്തുന്ന മുഖ്യമന്ത്രിക്ക് സ്വാഭാവികമായും ദുരിതക്കയത്തിലായ കുട്ടനാട് സന്ദര്‍ശിക്കേണ്ടി വരും. ഇത് ഒഴിവാക്കാനാണ് ചെങ്ങന്നൂരിലെ പരിപാടി മുഖ്യമന്ത്രി ഒഴിവാക്കിയത്.

കൊല്ലം ജില്ലയിലടക്കം നേരത്തെ നിശ്ചയിച്ചിരുന്ന എല്ലാ പരിപാടികളിലും പങ്കെടുത്ത പിണറായി വിജയന്‍ ആലപ്പുഴ ജില്ലയിലെ പരിപാടി മാത്രമാണ് ഒഴിവാക്കിയത്. കൊല്ലം കളക്‌ട്രേറ്റില്‍ നിന്ന് പ്രളയബാധിത പ്രദേശങ്ങളിലെ ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സ് നടത്തുകയും ചെയ്തു. ആലപ്പുഴ കളക്‌ട്രേറ്റിലും വീഡിയോകോണ്‍ഫറന്‍സ് നടത്താനുള്ള സൗകര്യമുണ്ട്. എന്നിട്ടും പിണറായി വിജയന്‍ ആലപ്പുഴ സന്ദര്‍ശനം ഒഴിവാക്കിയത് ദുരന്തബാധിതരെ അഭിമുഖീകരിക്കാനുള്ള ഭയം മൂലമാണെന്ന് വ്യക്തം.

ഓഖി ദുരന്തത്തിനിരയായവരെ ദിവസങ്ങള്‍ക്ക് ശേഷം കാണാനെത്തിയപ്പോള്‍ തിരുവനന്തപുരത്ത പൂന്തൂറയില്‍ മുഖ്യമന്ത്രിയെ ജനം ഓടിച്ചിരുന്നു. സ്വന്തം വാഹനം പോലും ഉപേക്ഷിച്ചാണ് അന്ന് പിണറായി രക്ഷപ്പെട്ടത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ വീഴ്ച സംഭവിച്ചതിനാല്‍ കുട്ടനാട്ടില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തില്‍ കുട്ടനാട്ടിലും പൂന്തൂറയിലുമുണ്ടായ പ്രതികരണം ആവര്‍ത്തിക്കുമോയെന്ന് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ആശങ്കയുണ്ട്. അതിനാലാണ് ആലപ്പുഴ സന്ദര്‍ശനം മുഖ്യമന്ത്രി ഒഴിവാക്കിയതെന്നാണ് വിവരം.

സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ എന്ന് സന്ദര്‍ശിക്കുമെന്ന് പോലും വ്യക്തമാക്കാന്‍ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല. ഉരുള്‍പൊട്ടലുണ്ടായ വടക്കന്‍കേരളത്തിലും നിപ വൈറസ് നാശം വിതച്ച പ്രദേശങ്ങളിലും ഇതുവരെ സന്ദര്‍ശനം നടത്താനോ ജനങ്ങളെ ആശ്വസിപ്പിക്കാനോ പിണറായി വിജയന് സൗകര്യപ്പെട്ടിട്ടില്ല. സംസ്ഥാന മന്ത്രിമാര്‍ പോലും കേന്ദ്രമന്ത്രിമാര്‍ക്കൊപ്പമാണ് കുട്ടനാട് അടക്കമുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ തയാറായത്.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

Entertainment

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

India

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

India

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

India

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

പുതിയ വാര്‍ത്തകള്‍

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.