Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദുവിരുദ്ധ നോവല്‍: ബാലനും കിട്ടി അലി അക്ബറുടെ ചുട്ട മറുപടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2018, 11:32 am IST
in Kerala

കോഴിക്കോട്: മാതൃഭൂമിയിലെ ഹിന്ദു വിരുദ്ധ നോവലിനെ അനുകൂലിച്ച് ഫേസ്‌ബുക്കില്‍ പോസ്റ്റിട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്ക് ചുട്ടമറുപടി നല്‍കിയ സംവിധായകന്‍ അലി അക്ബര്‍ ഇന്ന് മന്ത്രി എ.കെ ബാലനെയും ഫേസ്‌ബുക്കിലൂടെ വിമര്‍ശിച്ചു. മതതീവ്രവാദം കേരളത്തിലും ശക്തി പ്രാപിച്ചിരിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ദൃഷ്ടാന്തമാണ് ‘മീശ’ എന്ന നോവലിനെക്കുറിച്ചുള്ള വിവാദമെന്നായിരുന്നു ബാലന്‍ തന്റെ ഫേസ്‌ബുക്കിലൂടെ ന്യായീകരിച്ചത്. 

എ.കെ ബാലന് കൊടുത്ത മറുപടി : 

ചത്തുപോയ കോരൻ ഉയിർത്തെഴുന്നേറ്റ് കഥാകാരന്റ അടുക്കൽ വന്നു പറഞ്ഞു ഞാൻ കഥാപാത്രം മാത്രമല്ലേ എനിക്കെന്തും പറയാലോ? കഥാകാരൻ പറഞ്ഞു എന്തും പറയാം. കോരൻ കഥ പറഞ്ഞു തുടങ്ങി ഞാൻ കുഞ്ഞഹമ്മദ് എന്ന 12 വയസ്സുള്ള ഒരു ചെറിയ ആത്മാവിനെ കണ്ടു മുട്ടി. ഞാൻ അവനോടു ചോദിച്ചു കുഞ്ഞേ നീയെങ്ങിനെയാണ് മരിച്ചത് അവൻ പറഞ്ഞു ഒരു ഉസ്താദ് പീഡിപ്പിച്ചു കൊന്നതാണ് അവൻ മദ്രസയിൽ…. ഇത്രയും പറഞ്ഞതും കഥാകാരൻ ഇടപെട്ടു പറഞ്ഞു ക്ഷമിക്കണം കോരാ ഇത്തരം ഡയലോഗ് വേണ്ട അത് ശരിയാവില്ല. എന്നാൽ പള്ളീലച്ചൻമാർ പീഡിപ്പിച്ചുകൊന്ന കന്യകയുടെ ആത്മാവ് പറഞ്ഞ കഥപറയട്ടെ? 

കഥാകാരൻ ചാടി കയറി പറഞ്ഞു ആയ്യോാ വേണ്ട കോരാ അതും പ്രശ്നമാവും… എന്നാൽ പിന്നെ പൂജാരി  കൊന്ന ചക്കീടെ ആത്മാവ് പറഞ്ഞ കഥ പറയാം .. കഥാകൃത്ത് ആവേശത്തോടെ പേന എടുത്തു ചോദിച്ചു എവിടെ വച്ചാ കൊന്നത്…?? വിറകു പുരയിൽ വച്ചാ… 

ചെ ച്ചെ അതിനു ഒരു ത്രിൽ ഇല്ല അമ്പലത്തിൽ വച്ചായാൽ ഒരു ത്രിൽ കൂടും കഥാകാരൻ ആവേശത്തോടെ പറഞ്ഞു…കോരാ.. ബാക്കി പറ.. 

കോരൻ ചോദിച്ചു കഥാകൃത്തെ എന്താണ് ആദ്യ രണ്ടാത്മാക്കളും പറഞ്ഞത് വേണ്ടാന്നു പറഞ്ഞത്? 

പൊന്നു കോരാ ഉസ്താദിന്റെ പീഡനത്തേകുറിച്ചെഴുതിയാൽ കഴുത്തിൽ തലയുണ്ടാവില്ല, രണ്ടാമത്തെത് എഴുതിയാൽ കയ്യുമുണ്ടാവില്ല. 

കോരൻ സംശയത്തോടെ ചോദിച്ചു ഹിന്ദുവിനെ കുറിച്ചെഴുതിയാലോ? ചിരിച്ചു കൊണ്ട് കഥാകാരൻ പറഞ്ഞു… കുറച്ചു സംഘികൾ ഒച്ചപ്പാടുമായി വരും അപ്പോഴേക്കും കമ്മ്യൂണിസ്റ്റ്കാരും കോൺഗ്രസ്സുകാരും ബുദ്ധിജീവികളും ആവിഷ്കാരസ്വാതന്ത്ര്യ ബാനറും പിടിച്ചു സഹായിക്കാൻ വരും. ന്യുനപക്ഷത്തേ കൂടെ നിറുത്തണ്ടേ??? 

ഇത് കേട്ടതും കോരന്റെ ആത്മാവ് ആഞ്ഞു തുപ്പി…. തുപ്പൽ ആരുടെ മുഖത്താ വീണതെന്ന് കഥാകാരൻ മുഖം ഉയർത്തി നോക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

Entertainment

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

India

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

India

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

India

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

പുതിയ വാര്‍ത്തകള്‍

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

‘പത്ത് മിനിട്ടുകൊണ്ട് പ്രശ്‌നം പരിഹരിക്കാം’; സതീശന്റെ പഴയ പ്രഖ്യാപനം ഓര്‍മിപ്പിച്ച് മുനമ്പം ജനത

യുഡിഎഫ് വിജയം നേടിയത് അവരുടെ മിടുക്ക് കൊണ്ടല്ല; ജനങ്ങൾ പൊറുതിമുട്ടി മാറ്റം വരാനായി വോട്ട് ചെയ്തു: ജി സുകുമാരൻ നായർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.