Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കര്‍ദിനാളിനെ രക്ഷിക്കാന്‍ അഡ്മിനിസ്‌ട്രേറ്ററും;പ്രതിഷേധവുമായി പുരോഹിതര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2018, 01:18 am IST
in Kerala

കൊച്ചി: സീറോ മലബാര്‍ സഭയ്‌ക്ക് കീഴിലുള്ള എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിവില്‍പനയില്‍ കോടികളുടെ നഷ്ടമുണ്ടാക്കിയ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ രക്ഷിക്കാന്‍ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റ ബിഷപ് ജേക്കബ് മനത്തോടത്തും ശ്രമിക്കുന്നതായി ആരോപണം. സഭാ നവീകരണ പ്രസ്ഥാനങ്ങളും വിശ്വാസികളും ആരോപണമുന്നയിച്ചതിന് പിന്നാലെ ഒരു കൂട്ടം ക്രൈസ്തവ പുരോഹിതരും അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ ആരോപണവുമായി രംഗത്ത് വന്നത് സഭാ നേതൃത്വത്തിന് തിരിച്ചടിയായി.

അതിരൂപതയിലെ ഭൂമി ഇടപാട് വിഷയത്തില്‍ സാങ്കേതിക പ്രശ്‌നം മാത്രമേയുള്ളൂവെന്നും അത് പരിഹരിച്ച് കര്‍ദിനാളിനെ അതിരൂപതാ ഭരണത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുമാണ് താന്‍ എത്തിയിട്ടുള്ളതെന്നും അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ചില വേദികളില്‍ പ്രസംഗിച്ചിട്ടുണ്ട്. കര്‍ദിനാളിനെ രക്ഷിക്കാനാണ് അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ശ്രമിക്കുന്നതെന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമാണെന്ന് ഒരു പുരോഹിതന്‍ വ്യക്തമാക്കി. ഭൂമി ഇടപാടിലെ ക്രമക്കേടുകള്‍ പുറത്തുകൊണ്ടുവരുന്നതിന് പകരം പുരോഹിതരും കര്‍ദിനാളുമായി സൗഹാര്‍ദ്ദാന്തരീക്ഷം സൃഷ്ടിക്കുന്നതിന് മാത്രമാണ് അഡ്മിനിസ്‌ട്രേറ്റര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് ശരിയായ നടപടിയല്ലെന്നും ഭൂമി ഇടപാടിലെ നഷ്ടം ഉത്തരവാദികളായവരില്‍ നിന്ന് ഈടാക്കി സഭയെ സാമ്പത്തിക ബാധ്യതയില്‍ നിന്ന് കരകയറ്റാനുമാണ് അഡ്മിനിസ്‌ട്രേറ്റര്‍ ശ്രമിക്കേണ്ടതെന്നുമാണ് പുരോഹിതര്‍ പറയുന്നത്.

ഭൂമി ഇടപാടിലെ വീഴ്ച കണ്ടെത്തുന്നതിനും നഷ്ടം കണക്കാക്കുന്നതിനുമായി സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് ഓഡിറ്റിങ് നടത്തുമെന്നായിരുന്നു  ചുമതലയേറ്റപ്പോള്‍ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഓഡിറ്റിങ് നടത്തുന്നതിന് പകരം കോട്ടപ്പടിയിലെ ഭൂമി വില്‍ക്കുന്നതിനുള്ള ശ്രമങ്ങളാണ് അഡ്മിനിസ്‌ട്രേറ്ററും നടത്തുന്നത്. ഇത് അനുവദിക്കില്ലെന്നാണ് ഒരു വിഭാഗം പുരോഹിതര്‍ പറയുന്നത്. ഭൂമിവില്‍പനയിലൂടെ കിട്ടേണ്ട പണം കിട്ടാതെ വന്നപ്പോഴാണ് ഇടനിലക്കാര്‍ കോട്ടപ്പടിയിലെ ഭൂമി നല്‍കിയതെന്നായിരുന്നു കര്‍ദിനാള്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇതിന് 16 കോടി രൂപ സഭ നല്‍കിയതായി രേഖയുണ്ട്. അതുകൊണ്ടുതന്നെ ഇടപാട് സംബന്ധിച്ച കാര്യങ്ങള്‍ പുറത്തുകൊണ്ടുവരണമെന്നാണ് പുരോഹിതരുടെ ആവശ്യം. 

ഭൂമി ഇടപാട് ക്രമക്കേടില്‍ കര്‍ദിനാളിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട്  മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ വിശ്വാസികളുടെ കൂട്ടായ്‌മയായ ആര്‍ച്ച് ഡയോസ്യന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പരന്‍സി(എഎംടി) ഉടന്‍ യോഗം ചേരും. അതിന് മുന്നോടിയായി അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററെ എഎംടി നേതാക്കള്‍ കാണുന്നുണ്ട്. സഭയ്‌ക്കുണ്ടായ നഷ്ടം ഈടാക്കിയില്ലെങ്കില്‍ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് ഇവര്‍ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററെ അറിയിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

India

ശബരിമലയില്‍ സ്ത്രീപ്രവേശനത്തിന് വാദിക്കുന്ന യങ് ലോയേഴ്സ് അസോസിയേന്റെ നേതാവ് നൗഷാദി അലി, സംഘടനയെ വിമര്‍ശിച്ച് ജ. നഗരത്ന

New Release

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

Entertainment

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

India

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

പുതിയ വാര്‍ത്തകള്‍

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസി(എം) നെ സഭയും കൈവിടുന്നു; അണികളും കൊഴിഞ്ഞുപോകുമോയെന്ന് ഭയം

‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; നേതൃമാറ്റം ആവശ്യപ്പെട്ട് കണ്ണൂരിൽ വീണ്ടും പോസ്റ്റർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.