Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രിയുടെ വീട്ടിലും ദാസ്യപ്പണി; മരുമകന്റെ ഷൂ തുടയ്‌ക്കാന്‍ ആവശ്യപ്പെട്ടെന്ന് മുന്‍ ജീവനക്കാരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2018, 02:30 am IST
in Kerala

തിരുവനന്തപുരം: പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളിലെ ദാസ്യപ്പണിക്കു പിന്നാലെ മന്ത്രിയുടെ വീട്ടിലും ദാസ്യപണി ആരോപണം. ജലവിഭവ മന്ത്രി മാത്യു ടി. തോമസിന്റെ വീട്ടില്‍ അടിമപ്പണിചെയ്യിക്കുന്നുവെന്ന് മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് മാവേലിക്കര നൂറനാട് ചെറുമുഖം ക്ലാത്തറയില്‍ ഉഷാ രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

മന്ത്രിയുടെ മകളുടെ ഭര്‍ത്താവിന്റെ ഷൂ കഴുകി തുടച്ച് നല്‍കാന്‍ ആവശ്യപ്പെട്ടു.  മന്ത്രിയുടെ ഭാര്യയുടെ കാലില്‍ എണ്ണ തേച്ച് നല്‍കാനും  പറയാറുണ്ടായിരുന്നു. ബെംഗളൂരുവില്‍ താമസിക്കുന്ന  മന്ത്രിയുടെ മകളുടെ വീട്ടില്‍ ജോലിക്ക് പോകാന്‍ ആവശ്യപ്പെട്ടു. അടിമപ്പണിചെയ്യാന്‍ വിസമ്മതിച്ചതോടെ   ജോലിയില്‍ നിന്നും പറഞ്ഞു വിടാന്‍ മന്ത്രിയുടെ വാഹനത്തിന്റെ ഡ്രൈവര്‍ സതീശനും പേഴ്‌സണല്‍ സ്റ്റാഫില്‍പ്പെട്ട സനൂഷയും ചേര്‍ന്ന് തനിക്കെതിരെ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ പരാതി നല്‍കി. ദാസ്യപണി പുറത്ത് പറഞ്ഞാല്‍ പിഎസ്‌സി പരീക്ഷ എഴുതി നില്‍ക്കുന്ന തന്റെ മകനെ കേസില്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. 

സനൂഷയുടെ എടിഎം കാര്‍ഡില്‍ നിന്നും പണം പിന്‍വലിച്ച് നല്‍കാന്‍ തന്നോട്  ആവശ്യപ്പെടാറുണ്ടായിരുന്നു. എടിഎം ഉപയോഗിക്കാന്‍ തനിക്ക് അറിയാത്തതിനാല്‍ പ്ലസ്ടുവിന് പഠിക്കുന്ന മകളെ ഉപയോഗിച്ചാണ് പലപ്പോഴായി പണം പിന്‍വലിച്ച് സനൂഷക്ക് നല്‍കിയത്.  എന്നാല്‍ എടിഎമ്മില്‍ നിന്ന് ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാട്ടി മന്ത്രിയുടെ ഭാര്യ മ്യൂസിയം പോലീസില്‍ പരാതി നല്‍കി.  സനൂഷയുടെ കൈയില്‍ നിന്നും 25,000 രൂപ കടം വാങ്ങിയിരുന്നു. 2018 ഡിസംബറില്‍ തിരികെ നല്‍കാമെന്ന് മ്യൂസിയം സ്റ്റേഷനില്‍ വച്ച് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍  തന്നെ ജോലിയില്‍ നിന്നും പറഞ്ഞു വിടാന്‍ മനഃപൂര്‍വ്വം മന്ത്രിയുടെ ഭാര്യ മ്യൂസിയം പോലീസില്‍ പരാതി നല്‍കി.

ഡ്രൈവര്‍ സതീശന്‍ ഫോണിലൂടെ നിരന്തരം അസഭ്യം പറയുമായിരുന്നു. നിരവധി തവണ മന്ത്രിയെ നേരിട്ട് കണ്ട് പരാതിപ്പെടാന്‍ ശ്രമിച്ചെങ്കിലും  അനുവദിച്ചില്ലെന്നും ഉഷാ രാജേന്ദ്രന്‍ പറഞ്ഞു.  ഭീഷണി വന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍ കേസ് ഒതുക്കി തീര്‍ക്കണമെന്ന് പറഞ്ഞ് സെക്രട്ടേറിയറ്റിന്റെ പിന്‍വാതിലിലൂടെ തന്നെ ഇറക്കി വിട്ടു. ദളിതരായ തങ്ങളെ കേസില്‍ കുടുക്കി അപമാനിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രിയുടെ ഭാര്യയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും  ഉഷാ രാജേന്ദ്രന്‍ പറഞ്ഞു. 

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മില്‍ പൊട്ടിത്തെറി, ഏരിയ കമ്മറ്റി അംഗം അബ്ദുല്‍ ഷുക്കൂര്‍ രാജി വച്ചു

India

അവകാശവാദം ഉന്നയിച്ച് വിജയ് ഗവർണറെ കണ്ടു; സത്യപ്രതിജ്ഞ നാളെ രാവിലെ 10 മണിക്ക്

ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി (ഇടത്ത്)
India

മമതയുടെ ഭാവി ഇനി ബംഗാള്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ കയ്യില്‍; മുഖ്യമന്ത്രിസ്ഥാനം ഒഴിയാന്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം

Kerala

ഞാൻ ആരുടെയും അടിമയല്ല, ടി.കെ.ഗോവിന്ദനെ വർഗവഞ്ചകനെന്ന് വിളിക്കാനാവില്ല: കോടിയേരിയുടെ ഭാര്യ വിനോദിനി

New Release

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി റിവോൾവർ റിങ്കോ ട്രയിലർ പുറത്ത്

പുതിയ വാര്‍ത്തകള്‍

മാമ്പറയ്‌ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

5 കോടി നൽകാത്തത് കൊണ്ടാണ് ടിഎംസി തനിക്ക് സീറ്റ് നൽകാതിരുന്നത് ; മത്സരിക്കാൻ 72 സ്ഥാനാർത്ഥികളാണ് 5 കോടി വീതം നൽകിയത് ; ടിഎംസി നേതാവ് മനോജ് തിവാരി

ബിജെപിക്കാർ ആക്രമിച്ചെന്ന് പറഞ്ഞ് മേയ്‌ക്കപ്പിട്ടെത്തി തൃണമൂൽ പ്രവർത്തക ; ബാൻഡേജ് എടുത്ത് മാറ്റി കള്ളി പൊളിച്ച് നാട്ടുകാർ ; വീഡിയോ

ബംഗാളിൽ ബിജെപി പ്രവർത്തകൻ മർദ്ദനമേറ്റ് കൊല്ലപ്പെട്ടു ; പിന്നാലെ നാട്ടുകാർ ടിഎം സി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

യോഗദിനത്തിന് കൗണ്ട് ഡൗണ്‍: ഭുജംഗാസനത്തിൽ ഏഷ്യന്‍ റിക്കാര്‍ഡിട്ട് യോഗപ്രേമികള്‍

ഒല്ലൂര്‍, മണലൂര്‍, വടക്കാഞ്ചേരി മണ്ഡലങ്ങളില്‍ കാലുവാരി; കോണ്‍ഗ്രസില്‍ കലഹം, നേതൃത്വത്തിന്റെ കഴിവുകേടെന്ന് വിമർശനം

പ്രതിഭയുടെ തോൽവി വർഷങ്ങളായി കാത്തുവച്ച ‘പ്രതികാരം’; കായംകുളത്ത് സിപിഎമ്മിൽ പൊട്ടിത്തെറി, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം

വേണം നിയമസഭയിലും അപ്പർ ഹൗസ്; ജോസ് കെ. മാണിയെ പരിഹസിച്ച് പാലാ നഗരസഭയില്‍ പ്രമേയം

സിഇആര്‍ ഫണ്ടില്‍ ക്വാറികളുടെ വന്‍ തട്ടിപ്പ്

ആടിന്റെ തലയറുത്ത് ജിഹാദികളുടെ ആഹ്ളാദപ്രകടനം; അപ്പോഴത്തെ തരിപ്പിന് ചെയ്തതെന്ന്, വിചിത്ര വാദവുമായി മുസ്ലീം ലീഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.