കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ നഴ്‌സിംഗ് വിദ്യാത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം വെള്ളറട സ്വദേശി കിരണ്‍ ബെന്നിയാണ് അറസ്റ്റിലായത്.
ആത്മഹത്യാ പ്രേരണകുറ്റത്തിന് ഐ.പി.സി 306 അനുസരിച്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കിരണിനെ പോലീസ് അറസ്റ്റ് ചെയ്തത്.
















