Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രീത ഷാജിയുടെ രാപകല്‍ സമരം; 37 പേര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2018, 02:40 am IST
in Kerala

കൊച്ചി: ജപ്തി നടപടികളില്‍ പ്രതിഷേധിക്കാന്‍ ഡെബിറ്റ് റിക്കവറി ട്രൈബ്യൂണല്‍ (ഡിആര്‍ടി) ഓഫീസ് പരിസരത്തു രാപകല്‍ സമരത്തിനെത്തിയ ഇടപ്പള്ളി പത്തടിപ്പാലത്തെ വീട്ടമ്മ പ്രീത ഷാജിയും സര്‍ഫാസി വിരുദ്ധ സമിതി പ്രവര്‍ത്തകരും ഉള്‍പ്പടെ 37 സമരക്കാരെ പോലീസ് രാവിലെ 11.30ഓടെ അറസ്റ്റു ചെയ്തു. പ്രീതയടക്കം 29 പേരെ പിന്നീട് വിട്ടയച്ചെങ്കിലും എട്ടു സമിതി പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. 

രണ്ടര ലക്ഷം രൂപയുടെ ബാങ്ക് വായ്‌പയ്‌ക്കു ജാമ്യം നിന്നതിന്റെ പേരില്‍ വീട്ടമ്മയുടെ രണ്ടര കോടിയുടെ വസ്തു വകകള്‍ ജപ്തി ചെയ്യാന്‍ ഡെബിറ്റ് റിക്കവറി ട്രൈബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുണ്ടെങ്കിലും ട്രൈബൂണല്‍ ഉത്തരവ് പ്രകാരം വസ്തുവക ലേലം പിടിച്ചയാള്‍ക്കു പ്രീത ഷാജിയുടെ വീടും വസ്തുവും കൈമാറാന്‍ ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നു. ഇത് നടപ്പാക്കാന്‍ കഴിഞ്ഞ ഒന്‍പതിന് ഉദ്യോഗസ്ഥരെത്തിയപ്പോള്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് നടപടികള്‍ മൂന്നാഴ്ചത്തേയ്‌ക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതിനിടെയാണ് ട്രൈബൂണലിന്റെ പ്രവര്‍ത്തനവും ഉത്തരവുകളും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു സര്‍ഫാസി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ രാപകല്‍ സമരത്തിന് തീരുമാനിച്ചത്. ഇതില്‍ പങ്കെടുക്കാന്‍ വയനാട്, ഇടുക്കി, കൊല്ലം ഉള്‍പ്പടെ ജില്ലകളില്‍ നിന്നുള്ള സമിതി പ്രവര്‍ത്തകരും എത്തിയിരുന്നു. 

പനമ്പിള്ളി നഗറിലെ ഡിആര്‍ടി ഓഫീസിന് മുന്നില്‍ സമരം നേരിടാന്‍ തൃക്കാക്കര എസിപി പി.പി. ഷംസിന്റെ നേതൃത്വത്തില്‍ രാവിലെ മുതല്‍ ശക്തമായ പോലീസ് സന്നാഹം കാവലുണ്ടായിരുന്നു. 15 സ്ത്രീകള്‍ ഉള്‍പ്പടെ 25 പേരെ ടൗണ്‍ സൗത്ത് പോലീസ് സ്‌റ്റേഷനിലേക്കും 11 പേരെ കളമശ്ശേരി പോലിസ് സ്‌റ്റേഷനിലേക്കും മാറ്റി. പത്തടിപ്പാലത്ത് കഴിഞ്ഞ ഒന്‍പതിന് ജപ്തി നടപടിക്കെത്തിയ ഉദ്യോഗസ്ഥരെ തടയുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തവരുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇവരെ കളമശ്ശേരി സ്റ്റേഷനിലേക്ക് മാറ്റിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

India

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.