Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോപ്പുലര്‍ ഫ്രണ്ടിനെ ഒപ്പം നിര്‍ത്താന്‍ പത്രത്തിന് അക്രഡിറ്റേഷനും നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2018, 02:32 am IST
in Kerala

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ ഒപ്പം നിര്‍ത്താന്‍ മുഖപത്രമായ തേജസിന് അക്രഡിറ്റേഷനും നല്‍കി സിപിഎം സഹായിച്ചു  പത്രത്തെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കെയാണ് അക്രഡിറ്റേഷന്‍ നല്‍കിയത്. ചെങ്ങന്നൂര്‍ ഉപ തെരഞ്ഞെടുപ്പിനു മുമ്പ് സജി ചെറിയാന് വോട്ട് ലഭിക്കുന്നതിനു വേണ്ടിയായിരുന്നു സിപിഎമ്മിന്റെ സഹായം. 

പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും  ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍ മതമൗലിക പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നതിനെ തുടര്‍ന്നാണ് സംഘടനയുടെ മുഖപത്രമായ തേജസിന്റെ അക്രഡിറ്റേഷനും സര്‍ക്കാര്‍ പരസ്യങ്ങളും   നിര്‍ത്താലാക്കിയത്. പത്രത്തെ കരിമ്പട്ടികയില്‍പ്പെടുത്തുകയും ചെയ്തു. ഇതിനെതിരെ പത്രം മാനേജ്‌മെന്റ് നിയമയുദ്ധങ്ങള്‍ നടത്തിയെങ്കിലും വിഷയം സര്‍ക്കാരിന്റെ പരിഗണനയ്‌ക്ക് കോടതി വിട്ടു. 

എന്നാല്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനു മുമ്പ് സര്‍ക്കാരിന്റെ മനം മാറി.  പത്രത്തിലെ തൊഴിലാളികളെ ദ്രോഹിക്കുകയാണെന്ന് കാട്ടി പോപ്പുലര്‍ ഫ്രണ്ടിനെ ഉപയോഗിച്ച്  സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തിപ്പിച്ചു. അക്രഡിറ്റേഷന്‍ പുന സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പിന് അപേക്ഷയും നല്‍കി.  പത്രം കരിമ്പട്ടികയിലായതിനാല്‍ അക്രഡിറ്റേഷന്‍ നല്‍കരുതെന്ന് ആവശ്യപ്പെട്ട് പിആര്‍ഡിയില്‍ നിന്ന് ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി.  

ഫയല്‍ പരിശോധിച്ച മുഖ്യമന്ത്രിയുടെ ഓഫീസ് നിയമോപദേശത്തിനായി  ഫയല്‍  നിയമവകുപ്പിന് കൈമാറി. സെക്രട്ടേറിയറ്റിലെ സിപിഎം അനുഭാവികളായ എസ്ഡിപിഐ ജീവനക്കാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അക്രഡിറ്റേഷന്‍ നല്‍കുന്നതില്‍ തെറ്റില്ലെന്ന് നിയമവകുപ്പ് ഫയലില്‍ എഴുതി. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു  മുമ്പായിരുന്നു ഈ നടപടിക്രമങ്ങള്‍. തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയതോടെ  പോപ്പുലര്‍ ഫ്രണ്ടും സിപിഎമ്മും തമ്മിലുണ്ടാക്കിയ രഹസ്യ ധാരണ പ്രകാരം അക്രഡിറ്റേഷന്‍ പുനസ്ഥാപിച്ച് നല്‍കുകയായിരുന്നു. പ്രത്യുപകാരമായി സജി ചെറിയാന് ആശംസകള്‍ അര്‍പ്പിച്ച് മണ്ഡലത്തിലൂടനീളം പോപ്പുലര്‍ ഫ്രണ്ട് ആശംസാ കാര്‍ഡുകള്‍ വിതരണം ചെയ്തു. 

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

India

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

Mollywood

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

Kerala

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

Kerala

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.