Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കര്‍ഷകരുടെ കണ്ണീരൊപ്പി കേന്ദ്രസര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2018, 03:48 am IST
inEditorial

രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകര്‍ക്ക് വന്‍തോതില്‍ ഗുണം ലഭിക്കുന്ന  ഒരു തീരുമാനം നരേന്ദ്രമോദി സര്‍ക്കാരില്‍ നിന്ന് ഉണ്ടായിരിക്കുന്നു. നെല്ല് അടക്കമുള്ള പതിനാല് കാര്‍ഷിക വിളകളുടെ താങ്ങുവില കുത്തനെ കൂട്ടിയതാണിത്. ഇതുവഴി സാധാരണ നെല്ലിന്റെ വില ക്വിന്റലിന് 200 രൂപ വര്‍ധിച്ച് 1750 രൂപയും, എ ഗ്രേഡിന്റെ വില 160 രൂപ വര്‍ധിച്ച് 1750 രൂപയുമാകും. 

ഇതിനുമുന്‍പ് ഇവയ്‌ക്ക് വില യഥാക്രമം 1550- 1590 എന്നിങ്ങനെയായിരുന്നു എന്നതില്‍നിന്നുതന്നെ കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകരോടുള്ള താല്‍പര്യം പ്രകടമാണ്. ഈ നിരക്കിലാണ് ഇനി മുതല്‍ ഫുഡ്‌കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ കര്‍ഷകരില്‍ നിന്ന് നെല്ല് വാങ്ങുന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിലും വലിയൊരു സന്തോഷവാര്‍ത്ത കര്‍ഷകര്‍ക്ക് ലഭിക്കാനില്ല. അവര്‍ ഏറെക്കാലമായി  കേള്‍ക്കാന്‍ കൊതിച്ചിരുന്ന ഒരു വാര്‍ത്തയുമാണിത്.

മോദി സര്‍ക്കാര്‍ കര്‍ഷക വിരുദ്ധമാണെന്ന കുപ്രചാരണം പ്രതിപക്ഷപാര്‍ട്ടികള്‍ കൊണ്ടുപിടിച്ച് നടത്തുന്നതിനിടെയാണ് ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്ന തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ സര്‍ക്കാര്‍ കര്‍ഷക വിരുദ്ധമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മഹാരാഷ്‌ട്രയിലും ഹരിയാനയിലും പഞ്ചാബിലും മദ്ധ്യപ്രദേശിലും മറ്റും കര്‍ഷകരുടെ പേരില്‍ ചില സ്‌പോണ്‍സേഡ് പ്രതിഷേധ പരിപാടികളും അരങ്ങേറുകയുണ്ടായി. ഇതിന് പിന്നിലെ ആത്മാര്‍ത്ഥതയില്ലായ്‌മയെ വിമര്‍ശിച്ചവരെ കര്‍ഷക വിരുദ്ധരെന്ന് മുദ്രകുത്താനും മറന്നില്ല. പത്ത് വര്‍ഷം തുടര്‍ച്ചയായി കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ്സ് കര്‍ഷകരെ കണ്ണീര് കുടിപ്പിക്കുകയായിരുന്നു. ഈ പാര്‍ട്ടിയാണ് കര്‍ഷകരുടെപേരില്‍ മുതലക്കണ്ണീരൊഴുക്കി മോദിസര്‍ക്കാരിനെ വിമര്‍ശിക്കുന്നത്. 

കാര്‍ഷിക വിളകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വലിയ തോതില്‍ താങ്ങുവില പ്രഖ്യാപിച്ച ദിവസവും പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകരുടെ ശത്രുവാണെന്ന അസത്യപ്രസ്താവന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുകയുണ്ടായി. 

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുന്തോറും പ്രതിപക്ഷ നേതാക്കള്‍ക്ക് സമനില തെറ്റുകയാണ്. ബിജെപിയേയും മോദിയെയും പ്രതിരോധിക്കാന്‍ കഴിയാത്തതാണ് കാരണം. കാര്‍ഷിക വിളകളുടെ താങ്ങുവില പ്രഖ്യാപനത്തോടെ പ്രതിപക്ഷത്തിന്റെ നില ഒന്നുകൂടി പരുങ്ങലിലാവും. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കര്‍ഷകര്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്നവരല്ല ബിജെപിയും മോദിയും. കാര്‍ഷിക വിളകളുടെ താങ്ങുവില ഉത്പാദന ചെലവിന്റെ ഒന്നര ഇരട്ടിയാക്കി ഉയര്‍ത്തുമെന്ന്  ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയില്‍ ബിജെപി ഉറപ്പ് നല്‍കിയിരുന്നു. ഏറ്റവും ഒടുവില്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലും ഇക്കാര്യം വ്യക്തമാക്കുകയുണ്ടായി. 

നെല്ലിനു പുറമെ പയര്‍, ചെറുപയര്‍, തുവര, ഉഴുന്ന്, നിലക്കടല, എള്ള്, പരുത്തി, സുര്യകാന്തി, ചോളം, ജീരകം, സോയാബീന്‍ എന്നീ ധാന്യവര്‍ഗ്ഗങ്ങളുടേയും താങ്ങുവില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതുവഴി 15000 കോടിരൂപയുടെ അധിക ഭാരമാണ് ഖജനാവിന് വരുന്നത്. ഭക്ഷ്യ സബ്‌സിഡി ഇനത്തില്‍ 11,000 കോടി രൂപയുടെ വര്‍ദ്ധനവും വരും. എന്നിട്ടും കര്‍ഷകര്‍ക്ക് കൊടുത്ത വാഗ്ദാനം പാലിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായി എന്നത് വിമര്‍ശകരുടെ വായടപ്പിക്കുന്നതാണ്. 

വാഗ്ദാനങ്ങള്‍ മാത്രം നല്‍കി ഇടതു- വലതു മുന്നണികള്‍ നിരന്തരം വഞ്ചിച്ചുകൊണ്ടിരിക്കുന്ന കേരളത്തിലെ കര്‍ഷകര്‍ക്ക് മോദി സര്‍ക്കാരിന്റെ തീരുമാനം വലിയ ഗുണം ചെയ്യും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.