Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കേന്ദ്ര സര്‍ക്കാരിന്റെ ജനപ്രിയ തീരുമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2018, 01:18 am IST
inEditorial

കേന്ദ്രസര്‍ക്കാര്‍ ഈ ആഴ്ച എടുത്ത തീരുമാനങ്ങള്‍ ചരിത്രപരമെന്ന് വിശേഷിപ്പിക്കാവുന്നതാണ്. അതിലൊന്നാണ് ഓവര്‍ടൈം വേതന സമ്പ്രദായം റദ്ദാക്കിയത്. നിശ്ചിത ജീവനക്കാര്‍ക്കല്ലാതെ ഓവര്‍ടൈം നല്‍കേണ്ടതില്ലെന്ന തീരുമാനം പരക്കെ സ്വാഗതം ചെയ്യപ്പെടുകയാണ്. സര്‍ക്കാര്‍ സര്‍വീസിലെ ഓപ്പറേഷന്‍ വിഭാഗവും വ്യവസായ ശാലയിലെ ജീവനക്കാരും മാത്രമാണ് ഇനി ഓവര്‍ടൈമിന് അര്‍ഹരാവുക. 

അവരുടെ പട്ടിക തയ്യാറാക്കാന്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. നിശ്ചിത ജോലിസമയം ഉഴപ്പിക്കളിക്കുന്ന വലിയൊരു വിഭാഗം ജീവനക്കാരുണ്ട്. ജോലിസമയം കഴിഞ്ഞ് ജോലിചെയ്തു എന്ന് വരുത്തി വേതനം വാങ്ങുന്നവര്‍ എല്ലാ വകുപ്പുകളിലുമുണ്ട്. കോടിക്കണക്കിന് രൂപയാണ് അധികജോലിയുടെ പേരുപറഞ്ഞ് ഖജനാവില്‍നിന്നും ചോരുന്നത്. കള്ളരേഖകളുണ്ടാക്കി പണംതട്ടുന്നവര്‍ പലരും താക്കോല്‍ സ്ഥാനത്തുള്ളവരായതിനാല്‍ അതിന് തടയിടാന്‍ ഭരണകൂടങ്ങള്‍ ഒരുങ്ങാറില്ല. 

അനധികൃതമായി പണം പറ്റുന്നവര്‍ക്ക് ഈ തീരുമാനം അപ്രിയമായേക്കാം. എന്നാല്‍ പൊതുപണം പാഴാക്കുന്നതില്‍ വ്യാകുലപ്പെടുന്നവര്‍ക്ക് സന്തോഷം പകരുന്നതാണിത്. 

നിലവില്‍ അണ്ടര്‍സെക്രട്ടറി തസ്തികവരെയുള്ളവര്‍ക്കാണ് ഓവര്‍ടൈം വേതനം നല്‍കുന്നത്. മൂന്നുവര്‍ഷം മുന്‍പത്തെ കണക്കുപ്രകാരം അധികവേതനം നല്‍കേണ്ടിവന്നത് 1629 കോടി രൂപയാണ്. അത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ഇതിന് കടിഞ്ഞാണിടാന്‍ നിശ്ചയിച്ചത്. റെയില്‍വേ, പ്രതിരോധമന്ത്രാലയം എന്നിവയിലാണ് ഏറെയും അധികവേതനം നല്‍കേണ്ടിവന്നത്. 

അത് യഥാക്രമം 782ഉം 733 കോടി രൂപയുമായിരുന്നു. ഏഴാം ശമ്പളകമ്മീഷന്‍ നിര്‍ദ്ദേശപ്രകാരമാണ് കേന്ദ്രസര്‍ക്കാരിത് നടപ്പാക്കിയത്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്‍പുണ്ടായിരുന്ന 196 അലവന്‍സുകളില്‍ 52എണ്ണം എടുത്തുകളയുകയും ചെയ്തിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ഉറപ്പുവരുത്തിയ സര്‍ക്കാരായതിനാല്‍ ജീവനക്കാരില്‍ നിന്നും ഈ തീരുമാനത്തിന് കയ്യടി ലഭിക്കുമെന്ന് തീര്‍ച്ച. 

എല്ലാ ലോക്‌സഭാ മണ്ഡലത്തിലും പാസ്‌പോര്‍ട്ട് ഓഫീസ് അനുവദിക്കാനുള്ള തീരുമാനവും ഒരുമാസം ജോലി ഇല്ലാതായാല്‍ പ്രൊവിഡന്റ് ഫണ്ടില്‍നിന്നും 75 ശതമാനം വരെ പിന്‍വലിക്കാനുള്ള തീരുമാനവും ശ്രദ്ധേയമാണ്. പാസ്‌പോര്‍ട്ട് ലഭിക്കാനുള്ള നടപടികളും ലഘൂകരിച്ചിട്ടുണ്ട്. രാജ്യത്തെവിടെനിന്നും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാം. എവിടെ നിന്ന് അപേക്ഷിച്ചാലും വിലാസം തെളിയിക്കുന്ന രേഖ അനിവാര്യമാണ്. അപേക്ഷ മൊബൈലിലൂടെ നല്‍കാന്‍ പാസ്‌പോര്‍ട്ട് സേവാ ആപ്പ് പുറത്തിറക്കിയതും ജനങ്ങളുടെ കാത്തിരിപ്പും ദുരിതങ്ങളും ഒഴിവായിക്കിട്ടും. 

ഒരുമാസം തൊഴിലില്ലാത്തവര്‍ക്ക് പിഎഫില്‍ ഫണ്ടുണ്ടെങ്കിലും അതില്‍നിന്നും പിന്‍വലിക്കാന്‍ മതിയായ കാരണം കാണിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ ഒഴിവായിക്കിട്ടുന്നത്. തൊഴിലില്ല എന്ന് രേഖമാത്രം സമര്‍പ്പിച്ചാല്‍ 75 ശതമാനവും ഇനി പിന്‍വലിക്കാന്‍ കഴിയും. ഇപിഎഫ് ഭരണസമിതിയാണ് ഈ തീരുമാനമെടുത്തത്. തുക മുഴുവന്‍ പിന്‍വലിച്ച് അംഗത്വം ഇല്ലാതാക്കാതിരിക്കാനാണ് 25 ശതമാനം നിലനിര്‍ത്തുന്നത്. വീണ്ടും ജോലി ലഭിക്കുമ്പോള്‍ ഈ അംഗത്വം പ്രയോഗിക്കാന്‍ കഴിയുമെന്ന ബോര്‍ഡിന്റെയും കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ശ്ലാഘനീയമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.