Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ചക്ക മഹോത്സവം രുചിഭേദങ്ങളുടെ ഉത്സവമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2018, 10:42 pm IST
inKannur

ഇരിട്ടി: നാട്ടുമധുരം നല്ല ഭക്ഷണം എന്ന സന്ദേശവുമായി കാക്കയങ്ങാട് പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച അഞ്ചാമത് ചക്ക മഹോത്സവം രുചിഭേദങ്ങളുടെ ഉത്സവമായി. ഇരിട്ടി ഗ്രീന്‍ലീഫിന്റെ സ്‌നേഹപച്ച ഹരിതവിദ്യാലയ പരിപാടിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയുടെയും സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെയും സഹകരണത്തോടെ സ്‌കൂള്‍ പിടിഎയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. 

കൃത്യമായ മുന്നൊരുക്കങ്ങളോടെ പ്രീെ്രെപമറി മുതല്‍ പത്താം തരം വരെയുള്ള 40 ക്ലാസുകളിലെ 1300 ഓളം വിദ്യാര്‍ഥികള്‍ വീട്ടില്‍ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന മുന്നൂറോളം വ്യത്യസ്തങ്ങളായ ചക്ക വിഭവങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഓരോ ക്ലാസിലും പ്രത്യേക ഉദ്ഘാടന ചടങ്ങും ചക്കയറിവ് പ്രദര്‍ശനവും ചക്കപ്പാട്ടുകളുടെ അവതരണവും നടന്നു. പ്ലാവിലയും പ്രകൃതിസൗഹൃദ വസ്തുക്കളും കൊണ്ട് ക്ലാസ് മുറികള്‍ അലങ്കരിച്ചതും ശ്രദ്ധേയമായി. 

ചക്കബ്രഡ്, ലഡു, പുഡ്ഡിങ്, വട, മധുരവട, ഇഡ്ഡലി, ചവിണിചിപ്‌സ്, ഉണ്ണിയപ്പം, മുറുക്ക്, ഹല്‍വ, കല്‍ത്തപ്പം, കിണ്ണത്തപ്പം, മസാലെ്രെഫ, ചിപ്‌സ്, പായസം, ജാം, കേക്ക്, അച്ചാര്‍, ഉപ്പുമാവ് തുടങ്ങിയ ഇനങ്ങളിലൂടെ പഴയകാലത്തിന്റെ പ്രധാന ഭക്ഷ്യവിഭവമായ ചക്കയെ പുതിയ കാലത്തിന്റെ രുചിഭേദങ്ങള്‍ക്കനുസൃതമായി തയ്യാറാക്കി അവതരിപ്പിച്ചു. 

സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം മിഷന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ഹരിതോത്സവത്തിന്റെ കൂടി ഭാഗമായാണ് ചക്ക മഹോത്സവം നടന്നത്. ഒരു സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും വിഭവങ്ങള്‍ തയ്യാറാക്കി എത്തിക്കുന്ന ചക്ക മഹോത്സവം സംസ്ഥാനത്തു തന്നെ ആദ്യത്തേത്താണെന്ന് സംഘാടകര്‍ പറയുന്നു. ഓരോ വിഭവവും തയ്യാറാക്കുന്നതിന്റെ വിശദമായ പാചകകുറിപ്പും അതിന്റെ ഔഷധമൂല്യം അടക്കമുള്ള കാര്യങ്ങളും കുട്ടികള്‍ എഴുതി പ്രദര്‍ശിപ്പിച്ചിരുന്നു. പോഷക സമ്പുഷ്ടമായ ഭക്ഷ്യവിഭവമായിട്ടും ആളുകള്‍ പാഴാക്കി കളയുന്ന ചക്കയുടെ ഉപയോഗത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന പ്രദര്‍ശനം വിദ്യാര്‍ഥികളുടെ പാഠഭാഗവുമായും ബന്ധപ്പെട്ട രീതിയിലാണ് ക്രമീകരിച്ചത്. 

മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് ചക്ക പാട്ടു പാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് വി.വി.വിനോദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ കെ. കെ. സജീവന്‍, എം.വിനീത, മിനി ചന്ദ്രന്‍, കോഓര്‍ഡിനേറ്റര്‍ സി.എ.അബ്ദുള്‍ഗഫൂര്‍, ഇരിട്ടി ഗ്രീന്‍ലീഫ് വൈസ് ചെയര്‍മാന്‍ എന്‍.ജെ.ജോഷി, ജോയിന്റ് സെക്രട്ടറി പി.പി.രജീഷ്, നിര്‍വാഹകസമിതി അംഗം കെ.സി.ജോസ്, ഹരിതകേരള മിഷന്‍ കണ്ണൂര്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ സോമശേഖരന്‍, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോഓര്‍ഡിനേറ്റര്‍ വി.സി.ബാലകൃഷ്ണന്‍, പ്രധാന അധ്യാപിക കെ.ആര്‍.വിനോദിനി, പ്രിന്‍സിപ്പല്‍ പി.രവീന്ദ്രന്‍, എ.കെ.ഹസന്‍, സീനിയര്‍ അസിസ്റ്റന്റ് സി.അബ്ദുള്‍ അസീസ്, സ്റ്റാഫ് സെക്രട്ടറി എന്‍. ഗിരീഷ് ബാല, റോയി സെബാസ്റ്റ്യന്‍, എം. ആര്‍. മഞ്ജുഷ, പി.റമീസ്, ചന്ദന എന്നിവര്‍ പ്രസംഗിച്ചു. 

അടുത്ത വര്‍ഷം മുതല്‍ ജൂണ്‍ അഞ്ച് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും ചക്ക മഹോത്സവം സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരില്‍ നിവേദനം നല്‍കുന്നതിനും തീരുമാനിച്ചു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

Kerala

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

India

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

India

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

Ernakulam

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.