Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഭാരതജനത ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് പിന്നില്‍ സംഘപരിവാര്‍ സംഘടനകള്‍: പി.എം.വേലായുധന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2018, 10:41 pm IST
inKannur

കണ്ണൂര്‍: ഇന്ദിരഗാന്ധിയുടെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയ അടിയന്തിരാവസ്ഥയ്‌ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പോരാട്ടമാണ് ഭാരത ജനത ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് പിന്നിലെന്ന് ഭാരതീയ ജനതാപാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം.വേലായുധന്‍ പറഞ്ഞു. ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ബിജെപി ജില്ലാ കമ്മറ്റി കണ്ണൂര്‍ ഗുരുഭവന്‍ ഹാളില്‍ സംഘടിപ്പിച്ച അടിയന്തിരാവസ്ഥ വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇപ്പോള്‍ ജനാധിപത്യത്തിനു വേണ്ടി വാദിക്കുന്ന കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുകളും പൗര സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ട അടിയന്തിരാവസ്ഥയുടെ നാളുകളില്‍ ഇതിനെ പിന്തുണയ്‌ക്കുകയായിരുന്നു. വിപ്ലവം പറയുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളാരും സമര രംഗത്തുണ്ടായിരുന്നില്ല. ആര്‍എസ്എസ് പ്രവര്‍ത്തകരും നേതാക്കളും അടിയന്തിരാവസ്ഥയ്‌ക്കെതിരെ ചെറുത്തു നില്‍പ്പ് നടത്തി മര്‍ദ്ദനം ഏറ്റുവാങ്ങുമ്പോള്‍ കമ്മ്യൂണിസ്റ്റുകള്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു. രാഷ്‌ട്രത്തിനു വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ മുന്നോട്ടുവന്ന നൂറുകണക്കിന് പ്രവര്‍ത്തകരാണ് അടിയന്തിരാവസ്ഥ കാലത്ത് സംഘപ്രസ്ഥാനങ്ങള്‍ക്കുണ്ടായിരുന്നത്. ഇവരുടെ പ്രവര്‍ത്തനവും അനുഭവങ്ങളും പുതിയ തലമുറയില്‍പ്പെട്ട സംഘടനാ പ്രവര്‍ത്തകരും നേതാക്കളും പങ്കുവെയ്‌ക്കുകയും ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് രാജ്യത്തൊരിടത്തും ആര്‍ക്കും യാതൊരു വിലക്കുമില്ല. രാഷ്‌ട്ര വിരുദ്ധ ശക്തികള്‍ക്ക് മാത്രമാണ് ഗവണ്‍മെന്റിനെ ഭയം. രാജ്യത്തെ സമഗ്ര പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ശക്തമായൊരു സര്‍ക്കാരാണ് രാജ്യത്ത് ഇന്ന് ഭരണം നടത്തുന്നത്. അടിയന്തിരാവസ്ഥയില്‍ നഷ്ടപ്പെട്ട സ്വാതന്ത്ര്യം വീണ്ടെടുക്കാന്‍ വേണ്ടി പ്രവര്‍ത്തിച്ച ആര്‍എസ്എസ് ഇന്ന് ലോകത്തെ ഏറ്റവും വലിയ സാംസ്‌ക്കാരിക സംഘടനയാണ്. എന്നാല്‍ മാറിമാറി ഭരിച്ച കേരളത്തിലെ മുന്നണി സര്‍ക്കാരുകളും കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളും അടിയന്തിരാവസ്ഥയില്‍ പൊരുതിയവര്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ തയ്യാറായില്ല. ജനാധിപത്യ ധ്വംസനത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ സംഘപ്രസ്ഥാനങ്ങള്‍ എല്ലാ കാലത്തും സജ്ജമാണ്. സംഘ പ്രസ്ഥാനങ്ങളെ ദേശസ്‌നേഹവും ദേശീയതയും പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അടിയന്തിരാവസ്ഥയിലടക്കം സംഘപ്രസ്ഥാനങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് രാഷ്‌ട്ര നൈതീക രംഗത്തുള്‍പ്പെടെ ഇന്നുണ്ടായിരിക്കുന്ന മുന്നേറ്റങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. 

ചടങ്ങില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത്, ദേശീയ സമിതിയംഗം പി.കെ.വേലായുധന്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ്കുമാര്‍, പി.മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ അടിയന്തിരാവസ്ഥ പോരാളിയും ജനസംഘം നേതാവുമായിരുന്ന തളിപ്പറമ്പിലെ കടച്ചി കണ്ണേട്ടന്റെ അനുഭവ കുറിപ്പുകള്‍ സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത് സദസ്സുമായി പങ്കുവെച്ചു. ഭാരതീയ ജനസംഘത്തിന്റെ ജില്ലാ സംഘടനാ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്ന കണ്ണേട്ടന്റെ അടിയന്തിരാവസ്ഥ കാലത്തെ ത്യാഗപൂര്‍ണ്ണമായ പോരാട്ടങ്ങളുടെ ഓര്‍മ്മക്കുറിപ്പ് ചടങ്ങില്‍ സംബന്ധിച്ചവര്‍ക്ക് നവ്യാനുഭവമായി. അടിയന്തിരാവസ്ഥ കാലത്തെ അനുഭവങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ച പലരും സദസ്സുമായി പങ്കുവെയ്‌ക്കുകയുണ്ടായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

Kerala

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

India

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

India

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

Ernakulam

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.