Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പഴയങ്ങാടി ജ്വല്ലറി കവര്‍ച്ച: പ്രതികള്‍ മുമ്പ് നടത്തിയത് നിരവധി മോഷണങ്ങള്‍ പിടിയിലായത് പഴുതടച്ച അന്വേഷണത്തിനൊടുവില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2018, 10:07 pm IST
inKannur

കണ്ണൂര്‍: പഴയങ്ങാടിയിലെ ജ്വല്ലറി കവര്‍ച്ചക്കേസില്‍ അറസ്റ്റിലായ പ്രതികള്‍ ഇതിന് മുമ്പ് നിരവധി് മോഷണങ്ങള്‍ നടത്തിയതായി പോലീസ്. പുതിയങ്ങാടി സ്വദേശികളായ എ.പി.റഫീഖ്, കെ.വി.നൗഷാദ് എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അറസ്റ്റ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ പ്രതികളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തു. മൂന്നു കിലോഗ്രാമോളം സ്വര്‍ണമാണ് ലഭിച്ചത്. മാടായി, മാട്ടൂല്‍ പഞ്ചായത്തുകളില്‍ സമീപകാലത്തു നടത്തിയ ആറു കവര്‍ച്ചകളെക്കുറിച്ചും ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൊഴി നല്‍കി.

പ്രതികളെ മാധ്യമങ്ങള്‍ക്കുമുന്നില്‍ ഹാജരാക്കിയ പോലീസ് ഇവരില്‍നിന്നു പിടിച്ചെടുത്ത സ്വര്‍ണാഭരണങ്ങളും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ഈ മാസം എട്ടിനാണ് പഴയങ്ങാടി ബസ് സ്റ്റാന്റിന് സമീപത്തെ അല്‍ഫത്വീബി ജ്വല്ലറിയില്‍ പ്രതികള്‍ കവര്‍ച്ച നടത്തിയത്. കടയുടമയും ജീവനക്കാരും ജുമാ നമസ്‌കാരത്തിനു പോയ സമയത്തായിരുന്നു മോഷണം. മോഷ്ടാക്കള്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍ കോളുകളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്.

ജ്വല്ലറിക്കവര്‍ച്ചാക്കേസിലെ മുഖ്യ പ്രതികള്‍ പിടിയിലായതോടെ നിര്‍ണ്ണായകമായ പല മോഷണക്കേസുകളും ചുരുളഴിഞ്ഞേക്കും. കഴിഞ്ഞദിവസം പിടിയിലായ പ്രതികള്‍ക്ക് പല മോഷണക്കേസുകളിലും പങ്കുള്ളതായി അന്വേഷണ സംഘം കണ്ടെത്തി. ജില്ലയിലെ പല മോഷണ ക്കേസുകളും തെളിയിക്കാന്‍ കഴിയുമെന്ന പ്രതീഷയിലാണ് പോലീസ്. വര്‍ഷങ്ങളായി െ്രെകംബ്രാഞ്ച് അന്വേഷിക്കുന്ന ഒരു കേസുള്‍പ്പെടെ പത്തുകേസുകളുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയതായി അറിയുന്നു. 

ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രമിന്റെയും തളിപ്പറമ്പ ഡിവൈഎസ്പി എ.വി.വേണുഗോപാലിന്റെയും പഴയങ്ങാടി എസ്‌ഐ ബിനു മോഹന്റെയും നേതൃത്വത്തിലായിരുന്നു പഴയങ്ങാടി ജ്വല്ലറി കവര്‍ച്ചാക്കേസ് അന്വേഷിച്ചത്. കഴിഞ്ഞ 8 ന് പട്ടാപ്പകലാണ് പഴയങ്ങാടി അല്‍ഫത്തീബി ജ്വല്ലറിയില്‍ പട്ടാപ്പകല്‍ പൂട്ടുപൊളിച്ചാണ് കവര്‍ച്ചാസംഘം മൂന്ന് കിലോ സ്വര്‍ണ്ണവും രണ്ടുലക്ഷം രൂപയും കവര്‍ന്നത്. സിസിടിവി ദൃശ്യങ്ങള്‍ വഴിയാണ് പ്രതികളായ റഫീനെയും നൗഷാദിനെയും പോലീസ് പിടികടുന്നത്. കണ്ണൂരിലെ മോഷണക്കേസുകളിലും ഇവര്‍ക്കുള്ള പങ്ക് സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. 

കേസന്വേഷണവുമായി ബന്ധപ്പെട്ട് നാലായിരത്തോളം സ്‌കൂട്ടറുകളുടെ വിവരങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചിരുന്നു. പതിനായിരത്തിലേറെ മൊബൈല്‍ ഫോണ്‍ കോളുകളും പരിശോധിച്ചിരുന്നു. 

ജില്ലാ പോലീസ് മേധാവി ജി.ശിവവിക്രത്തിന്റെ മേല്‍നോട്ടത്തില്‍ പഴുതടച്ച അന്വേഷണമാണ് പോലീസ് നടത്തിയത്. പതിഞ്ചംഗസംഘമാണ് അന്വേഷണത്തില്‍ പങ്കെടുത്തത്. 2014ല്‍ പുതിയങ്ങാടി ജിന്ന് റോഡിലെ വീട്ടില്‍ നിന്ന് 81 പവന്‍ കവര്‍ന്ന കേസ് നാളുകളായി െ്രെകംബ്രാഞ്ച് അന്വേഷിച്ചുവരുന്നതാണ്. ഈ കേസുള്‍പ്പെടെ പത്തുകേസുകളാണ് പ്രതികളുടെ അറസ്റ്റോടെ തെളിഞ്ഞത്. ജൂണ്‍ എട്ടിന് ഉച്ചയ്‌ക്ക് ജ്വല്ലറി ഉടമ എ.പി.ഇബ്രാഹിമും ജീവനക്കാരും വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് പോയ സമയത്താണ് പഴയങ്ങാടിയിലെ അല്‍ഫത്തീബിയില്‍ കവര്‍ച്ച നടക്കുന്നത്. സ്‌കൂട്ടറിലെത്തി കവര്‍ച്ച നടത്തിയ സംഘം പഴയങ്ങാടി റെയില്‍വെ സ്റ്റേഷന്‍ വരെ പോയശേഷം റഫീഖിന്റെ കാറിലാണ് പിന്നീട് മോഷണ മുതല്‍ കടത്തിയത്. കവര്‍ന്ന സ്വര്‍ണ്ണാഭരണങ്ങളും പണവും റഫീഖും നൗഷാദും തുല്യമായി വീതിച്ചെടുത്തു. കവര്‍ച്ച നടത്തിയ സ്വര്‍ണ്ണം മോഷ്ടാക്കള്‍ തൂക്കി നോക്കിയിരുന്നു. 2.880 കിലോഗ്രാം സ്വര്‍ണ്ണമാണ് മോഷ്ടിച്ചതെന്നും പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. ഇത് ജ്വല്ലറി ഉടമയും സ്റ്റോക്ക് രജിസ്റ്റര്‍ നോക്കി ശരിവെച്ചിട്ടുണ്ട്. അഞ്ചുവര്‍ഷത്തിനിടെ 163 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഇവര്‍ വീടുകളില്‍ നിന്നായി മോഷ്ടിച്ചിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നാടിനെ ഞെട്ടിച്ച കവര്‍ച്ചയില്‍ ഉള്‍പ്പെട്ട പ്രതികള്‍ പിടിയിലായ സന്തോഷത്തിലാണ് നാട്ടുകാര്‍. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.