Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നെടുവോട് തൂക്കുപാലം തകര്‍ന്നു: നടപടിയെടുക്കാതെ അധികൃതര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2018, 09:58 pm IST
inKannur

ആലക്കോട്: എണ്ണൂറിലേറെ കുടുംബങ്ങള്‍ അധിവസിക്കുന്ന ആലക്കോട് പഞ്ചായത്തിലെ നെടുവോട് തൂക്കുപാലം യാത്ര ചെയ്യാന്‍ കഴിയാത്തവിധം തകര്‍ന്ന് വീഴാറായിട്ടും നടപടിയൊന്നുമെടുക്കാതെ അധികൃതര്‍. ജനങ്ങളുടെ സുരക്ഷിതമായ യാത്രക്ക് ഒരു വിലയും കല്‍പ്പിക്കാത്ത ആലക്കോട് പഞ്ചായത്ത് അധികൃതരുടെ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

കുട്ടാപറമ്പ്, പരപ്പ, നെടുവോട്, മൂന്നംകുന്ന വാര്‍ഡുകളിലെ ജനങ്ങള്‍ പുഴകടക്കാന്‍ കഴിയാതെ പ്രയാസപ്പെടുകയാണ്. രയരോം പുഴയുടെ ഭാഗമായ ഇവിടെ തൂക്കുപാലത്തിന്റെ ഭാഗങ്ങള്‍ നശിച്ചതോടെ കമ്പിയും ഇടയ്‌ക്കുള്ള തടികളും മാത്രമാണ് അവശേഷിക്കുന്നത്. കമുകിന്‍ തടികള്‍ കൂട്ടിക്കെട്ടി പാലത്തിലെ കമ്പിയോട് ഉറപ്പിച്ച് പാലം കടക്കാന്‍ പ്രദേശവാസികള്‍  നടത്തിയ ശ്രമം വിജയിച്ചില്ല.

വലിയ പാറക്കെട്ടുകള്‍ നിറഞ്ഞ പുഴയുടെഭാഗത്താണ് പാലമുള്ളത്. പാലത്തില്‍ നിന്ന് പാറക്കെട്ടുകളില്‍ വീണാല്‍ ജീവാപായം തന്നെ സംഭവിച്ചേക്കാം. സമീപത്ത് വീടുകള്‍ ഇല്ലാത്തതും പുഴയുടെ ഒഴുക്കിന്റെ ശബ്ദവുംകൊണ്ട് അപകടത്തില്‍പ്പെടുന്ന വ്യക്തിയുടെ നിലവിളി ആരെങ്കിലും കേള്‍ക്കുകയോ സഹായം ലഭിക്കുകയോ ഇല്ല.

പാലത്തിലൂടെയുള്ള യാത്ര നിലച്ചതോടെ പ്രദേശവാസികള്‍ കുട്ടാപറമ്പ്-നെല്ലിപ്പാറ-രയരോംവഴി എട്ട് കിലോമീറ്ററോളം ചുറ്റിവളഞ്ഞ് വേണം അക്കരയിലെത്താന്‍. നാട്ടുകാരുടെ കൂട്ടായ്‌മയില്‍ പഞ്ചായത്ത് സഹകരണത്തോടെയാണ് കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നത്. എന്നല്‍ കരാറുകാരെ ഏല്‍പ്പിച്ചതോടെ അറ്റക്കുറ്റപ്പണി നിലച്ചു.

ആലക്കോട് പഞ്ചായത്ത് പ്രസിഡണ്ടിന്റെ വാര്‍ഡിലാണ് ഈ തൂക്കുപാലം സ്ഥിതിചെയ്യുന്നത്. ഇവിടെ കോണ്‍ക്രീറ്റ് പാലമോ, റഗുലേറ്റര്‍കം ബിഡ്‌ജോ, കോണ്‍ക്രീറ്റ് ചപ്പാത്തോ നിര്‍മ്മിക്കാവുന്നതാണ്. കഴിഞ്ഞ പഞ്ചായത്ത് ബഡ്ജറ്റില്‍ പാലത്തിനായി തുക നീക്കിവെച്ചതായി പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍ നാളിതുവരെ പഞ്ചായത്ത് യാതൊരു നടപടിയും എടുത്തിട്ടില്ല. അടിയന്തിരമായ പാലം പണി ആരംഭിച്ച് ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച
Kerala

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

India

ആക്രമണ പദ്ധതി തകര്‍ത്തു: മൂന്ന് ഭീകരര്‍ പിടിയില്‍

India

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

Kerala

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

Kerala

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജില്ലാ വിഭജനം: സതീശന്റെ പ്രഖ്യാപനം ലീഗിന് വേണ്ടി; മലപ്പുറത്തിന് വേണ്ടി മൂവാറ്റുപുഴയെ മറയാക്കുന്നു

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.