Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ഇന്ത്യൻ ഓവർസീസ് ഫോറം അന്താരാഷ്‌ട്ര യോഗദിനം റിയാദിൽ ആഘോഷിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2018, 08:30 pm IST
inMarukara

റിയാദ്: സാമൂഹിക സേവന രംഗത്തെ നിറ സാന്നിധ്യമായ ഇന്ത്യൻ ഓവർസീസ് ഫോറം (IOF)  അന്താരാഷ്‌ട്ര യോഗദിനാചരണം സംഘടിപ്പിച്ചു. ജൂൺ 21 ന് റിയാദ് ഫാസൽ ദൗറി യിലെ മിനി സ്റ്റേഡിയത്തിൽ നടന്ന വിപുലമായ ചടങ്ങ് അഭൂതപൂർവമായ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധനേടി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തി അറുനൂറോളം  ജനങ്ങളാണ് യോഗാദിനാഘോഷ ചടങ്ങിൽ പങ്കെടുത്തത്. 

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിലൂടെ യോഗയുടെ പ്രാധാന്യത്തെ കുറിച്ച് വിശദീകരിക്കുകയും യോഗാചാരണനത്തിൽ പങ്കെടുത്തവർക്ക് ആശംസകൾ നേരുകയും ചെയ്തു. അറബ് യോഗാ ഫൗണ്ടേഷന്റെ സ്ഥാപകയും ഇന്ത്യൻ സർക്കാർ പത്മശ്രീ നൽകി ആദരിക്കുകയും ചെയ്ത സൗദി വനിത ശ്രീമതി. നൗഫ് അൽ മർവായി വീഡിയോ സന്ദേശത്തിലൂടെ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും ഭാരതം ലോകത്തിന് നൽകിയ സംഭാവനയായ യോഗയെ പ്രചരിപ്പിക്കുവാൻ ഇതു പോലെയുള്ള കൂട്ടായ്‌മകൾ വളരെയധികം സഹായകമാകുമെന്നും അഭിപ്രായപ്പെട്ടു. 

ഇന്ത്യൻ എംബസ്സി  കമ്മ്യൂണിറ്റി വെൽഫയർ വിഭാഗം മേധാവി ശ്രീ. അനിൽ നോട്ടിയാൽ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ശ്രീലങ്കൻ എംബസി മിനിസ്റ്റർ കൗണ്സിലർ ശ്രീ. മധുകാ വിക്രമരാചചി ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.  അന്താരാഷ്‌ട്ര തലത്തിൽ യോഗയുടെ പ്രാധാന്യവും പ്രചാരവും വർദ്ധിച്ചു വരുന്നതായി മധുകാ വിക്രമരാചചി അഭിപ്രായപ്പെട്ടു.

ഇന്ത്യൻ കൾച്ചറൽ ഫോറം പ്രസിഡന്റ് ശ്രീ. സഹസ്രബുദ്ധെ എംപി വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ നേർന്നുസീനിയർ ക്ലിനിക്കൽ സ്‌പെഷ്യലിസ്റ്റ് (ആരോഗ്യ മന്ത്രാലയം)  ഡോ. റഹ്ദാ അൽ ഫർഹാൻ,  പ്രശസ്ത യോഗാ പരിശീലക ശ്രീമതി. വന്ദനാ പെൻന്തർക്കർ, അബ്ദുൾലത്തീഫ് ഇൻഡസ്ട്രിയൽ ഇൻവെസ്റ്റ് മെന്റ് സിഇഒ ശ്രീ. അബ്ദുൾലത്തീഫ് ഒമർ അബ്ദുൾലത്തീഫ്, റിട്ട. ബ്രിഗേഡിയർ ജനറൽ ഓഫ് റിയാദ് പോലീസ്  ശ്രീ. അലി സൗദ് അൽ ഓ ജെമാൻ, ശ്രീമതി. ഷീബാ സുധീർ, ശ്രീമതി. സന്ധ്യാ സോനാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.

യുഎൻ പ്രോട്ടോകോൾ അനുസരിച്ചുള്ള മാസ് യോഗാ പ്രദർശനത്തിന് യോഗാചാര്യൻ സജിത്,  യോഗാചാര്യ  സിനി, ശ്രീ. നിഖിൽ ശങ്കർ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ ഐ. ഒ. എഫ്. നാഷണൽ കോഓർഡിനേറ്റർ ശ്രീമതി. സീമ മേനോൻ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

India

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

Kerala

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

Kerala

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

India

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പുതിയ വാര്‍ത്തകള്‍

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.