Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കനത്ത മഴ: ചെങ്കല്‍ ഉല്‍പാദനം നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2018, 09:21 pm IST
in Kannur

മട്ടന്നൂര്‍: കാലവര്‍ഷം കനത്തതോടെ ചെങ്കല്ലിന് ക്ഷാമം. അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി, നിര്‍മ്മാണമേഖലയില്‍ പ്രതിസന്ധി. മഴ ശക്തമായതോടെ ചെങ്കല്‍ ക്വാറികളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് കാരണം ഉത്പാദനം പൂര്‍ണ്ണമായും നിര്‍ത്തിവെയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. കാലവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ഉണ്ടായ ചെങ്കല്‍ മേഖലയിലെ സമരവും കല്ല് ക്ഷാമം രൂക്ഷമാക്കിയിരുന്നു. കല്ല് ആവശ്യത്തിന് ലഭ്യമാകാത്തത് കാരണം ജില്ലയിലേയും സമീപ പ്രദേശങ്ങളിലേയും നൂറുകണക്കിന് നിര്‍മ്മാണ പ്രവര്‍ത്തികള്‍ താല്‍കാലികമായി നിലച്ചിരിക്കുകയാണ്. ജില്ലയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ കല്ല് കല്യാട്, ഊരത്തൂര്‍, കേളകം മേഖലയില്‍ നിന്നാണ് പ്രധാനമായും കയറ്റുമതി ചെയ്തിരുന്നത്. കല്ലിന് ക്ഷാമം വന്നതോടെ നിരവധി വീടുകളുടെ നിര്‍മ്മാണമാണ് നിലച്ചത്. 

ചെങ്കല്‍ ക്വാറികളില്‍ ജോലി ചെയ്യുന്ന പ്രദേശത്തുകാരും അന്യസംസ്ഥാനക്കാരുമായ നൂറുകണക്കിന് തൊഴിലാളികള്‍ക്കാണ് ദിനംപ്രതി തൊഴില്‍ നഷ്ടപ്പെടുന്നത്. ഇതിനു പുറമെ ലോറി തൊഴിലാളികളേയും ബാധിച്ചിട്ടുണ്ട്. നിലവില്‍ ക്വാറികളില്‍ നിന്നും കൊത്തിയെടുക്കുന്ന ചെങ്കല്ലുകളില്‍ പ്രധാന പങ്കും കണ്ണൂര്‍ ജില്ലയ്‌ക്ക് പുറത്തേക്കാണ് പോവുന്നത്. ജില്ലയ്‌ക്ക് പുറത്ത് വടകര ഭാഗങ്ങളില്‍ എത്തിയാല്‍ കല്ലിന് ഇരട്ടിയോളം വില ലഭിക്കുന്നത് കാരണം ലോറി തൊഴിലാളികള്‍ കല്ലിന്റെ ഭൂരിഭാഗവും ഏജന്റ് വഴിവില്പന നടത്തുകയാണ്. കല്ലിന് ക്ഷാമം രൂക്ഷമായതോടെ പലരും സിമന്റ് കട്ടകളേയും ആശ്രയിക്കുന്നുണ്ട്. ചെങ്കല്‍ ക്ഷാമം രൂക്ഷമായതോടെ അതിനോട് ചേര്‍ന്നു കിടക്കുന്ന ഫ്‌ലോറിംഗ്, ഫര്‍ണിഷ് വര്‍ക്ക്, ഇലക്ട്രിക്കല്‍ വര്‍ക്ക് എന്നിവയേയും കാര്യമായി ബാധിച്ചിട്ടുണ്ട്. നിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ആയിരക്കണക്കിന് തൊഴിലാളികള്‍ തൊഴില്‍ ദിനം കുറഞ്ഞതോടെ നാട്ടിലേക്ക് മടങ്ങുകയാണ്.   

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

India

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

Business

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

പുതിയ വാര്‍ത്തകള്‍

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.