Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കുപ്പിവെള്ളം വിഷവെള്ളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2018, 01:08 am IST
inEditorial

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന കുപ്പിവെള്ളം ശുദ്ധജലമല്ലെന്ന വാര്‍ത്തകള്‍ ഇടയ്‌ക്കിടെ വരാറുണ്ട്. വെള്ളക്കുപ്പിയില്‍ പല്ലി ചത്തതും പുഴുക്കള്‍ നുരയ്‌ക്കുന്നതും ബോക്‌സ് വാര്‍ത്തകളായാണ് ഇടംപിടിക്കുന്നത്. രാജ്യത്ത് വില്‍ക്കുന്ന കുപ്പിവെള്ളത്തില്‍ മൂന്നിലൊന്ന് വിഷമയമാണെന്ന് പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പോലും സമ്മതിച്ചിട്ടുണ്ട്. ഇത്തരം വെള്ളം വില്‍ക്കുന്ന കമ്പനികള്‍ക്കെതിരെ നടപടികളെക്കുറിച്ചും വാര്‍ത്തകള്‍ വരും. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിച്ച പത്തു കമ്പനികളുടെ കുപ്പിവെള്ളം സുരക്ഷിതമല്ലെന്നാണ് ഏറ്റവും അവസാനം വന്ന റിപ്പോര്‍ട്ട്. പേരെടുത്ത ബഹുരാഷ്‌ട്രക്കമ്പനികളടക്കമുള്ളവയുടെ വെള്ളമാണ് ശുദ്ധമല്ലാത്തത്. മാരകമായ അസുഖങ്ങള്‍ പിടിപെടാവുന്ന ബാക്ടീരിയകളും കാല്‍ത്സ്യം ക്ലോറൈഡും മാരകമായ അളവില്‍ കുപ്പിവെള്ളത്തില്‍ കണ്ടെത്തിയിരിക്കുന്നു. മഞ്ഞപ്പിത്തം മുതല്‍ കിഡ്‌നി രോഗങ്ങള്‍ക്കുവരെ കാരണമാകാവുന്ന മലിനവെള്ളമാണ് പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ വില്‍ക്കുന്നത്.

വിഷവെള്ളം വില്‍ക്കുന്ന കുപ്പിവെള്ള കമ്പനികള്‍ക്കെതിരെ നടപടി എടുത്തതായി ഭക്ഷ്യസുരക്ഷാ വകുപ്പ് പറയുന്നു. വെള്ളം വിതരണം നിര്‍ത്തിവയ്‌ക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇത് എത്രമാത്രം പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയണം. കമ്പനികള്‍ മലിനജലമെന്ന് കണ്ടെത്തിയ ബാച്ചിലുള്ള കുപ്പിവെള്ളത്തിന്റെ വിതരണം മാത്രം നിര്‍ത്തിവയ്‌ക്കുകയും അവരുടെ മറ്റുപേരിലും ബാച്ചിലുമുള്ള വെള്ളം കച്ചവടം ചെയ്യുകയുമാണ് പതിവ്.  അമേരിക്കയുള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ ഭക്ഷ്യവസ്തുവില്‍ മായം ചേര്‍ത്താല്‍ ആ കമ്പനിയുടെ എല്ലാ ഉല്‍പ്പന്നങ്ങളും നിരോധിക്കും. കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കുകയും ഉടമകളെ ജയിലിലടയ്‌ക്കുന്ന തരത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഇവിടെ അത്തരം കര്‍ശന നിയമങ്ങള്‍ ഇല്ലാത്തതാണ് തട്ടിപ്പ് നടത്തുന്നവര്‍ക്ക് സഹായം.

142 കുപ്പിവെള്ള കമ്പനികളാണ് സംസ്ഥാനത്ത് ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഇരട്ടിയലധികം വ്യാജന്മാരുമുണ്ട്. ഇവരെ നിയന്ത്രിക്കാന്‍ ശക്തമായ നപടികള്‍ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ സ്വീകരിക്കാറില്ല. കുപ്പിവെള്ള ലോബിയുടെ ശക്തിതന്നെയാണ് കാരണം. അംഗീകൃത കമ്പനികള്‍ മാത്രം പ്രതിവര്‍ഷം 700 കോടിയിലധികം രൂപം സംസ്ഥാനത്തുനിന്നും വെള്ളം വിറ്റ് വരവുണ്ടാക്കുന്നുവെന്നാണ് കണക്ക്. ഒരു ലിറ്റര്‍ വെള്ളം ഉല്‍പ്പാദിപ്പിക്കാന്‍ ആറുരൂപയില്‍ താഴെയേ ചെലവ് വരൂ. വില്‍ക്കുന്നത് 20 രൂപയ്‌ക്ക്. അമിത വില നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഈയിടെ നിര്‍ദ്ദേശം നല്‍കിയിരുന്നു. 

ഇതിന്റെ പശ്ചാത്തലത്തില്‍ പല സംസ്ഥാന സര്‍ക്കാരുകളും വിജ്ഞാപനവും പുറപ്പെടുവിച്ചു. സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില 13 രൂപയാക്കണമെന്നാണ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച് കാര്യമായ നടപടിയൊന്നും ഉണ്ടായിട്ടില്ല. ബഹുരാഷ്‌ട്ര കമ്പനികളുമായി ചര്‍ച്ച ചെയ്തതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വിജ്ഞാപനം പുറപ്പെടുവിക്കാനാവൂ എന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ കുപ്പിവെള്ളം ഉണ്ടാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. വാട്ടര്‍ അതോറിറ്റി ശബരിമലയിലും മറ്റും പരീക്ഷണാടിസ്ഥാനത്തില്‍ വെള്ളം നല്‍കുകയും ചെയ്തു. 10 രൂപയ്‌ക്ക് കുപ്പിവെള്ളം കൊടുക്കാനായി. പക്ഷേ, ആ പദ്ധതി അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. പിന്നില്‍ കുപ്പിവെള്ള ലോബിയുടെ സ്വാധീനം തന്നെ. 

സംസ്ഥാനത്തിന്റെ ആരോഗ്യം ഗുരുതരമായ പ്രതിസന്ധിയിലാണ്. നിപയും ഡെങ്കുവും ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഒരുവശത്ത്.  മറുവശത്ത് സംസ്ഥാനം മുഴുവന്‍ കുമിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍. ശുദ്ധമെന്ന് കരുതി പാലിനേക്കാള്‍ വിലനല്‍കി കുടിക്കുന്ന വെള്ളവും വിഷം. അത്യാഹിതം ഉണ്ടായതിനുശേഷം പ്രതിരോധത്തിന് ശ്രമിക്കുന്നിന് പകരം മുന്‍കരുതല്‍ ആണ് ഫലപ്രദം. വിഷവെള്ളം വില്‍ക്കുന്നവര്‍ ആരുതന്നെയായാലും അവര്‍ക്കെതിരെ ശക്തവും ഫലപ്രദവുമായ നടപടി ഉണ്ടാകണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.