Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

ആദായ നികുതി റിട്ടേണ്‍: അറിയാന്‍ പലതും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2018, 06:29 am IST
inVicharam

  പ്രധാനമായും രണ്ട് തീയതികളാണ് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനായി നിശ്ചയിച്ചിട്ടുള്ളത്. ഓഡിറ്റിന് വിധേയമല്ലാത്തവരുടെ റിട്ടേണുകള്‍ ഫയല്‍ ചെയ്യേണ്ടത് ജൂലായ് മുപ്പത്തിയൊന്നിനും ഓഡിറ്റിന് വിധേയമായവരുടെ റിട്ടേണ്‍ സപ്തംബര്‍ മുപ്പതിനും മുമ്പായി ഫയല്‍ ചെയ്യേണ്ടതാണ്. എന്നാല്‍ പിഴയോടുകൂടി 2019 മാര്‍ച്ച് 31 വരെ ഫയല്‍ ചെയ്യാം. നിശ്ചയ തീയതിക്ക് ശേഷം ഫയല്‍ ചെയ്യുന്ന റിട്ടേണുകള്‍ക്ക് ഇത് ആദ്യമായാണ് പിഴ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

ആഗസ്റ്റ് ഒന്നിനും ഡിസംബര്‍ മുപ്പത്തിയൊന്നിനും ഇടയില്‍ ഫയല്‍ ചെയ്യുന്നതിന് പിഴ 5,000 രൂപയാണ്.

ജനുവരി ഒന്നിനും മാര്‍ച്ച് മുപ്പത്തിയൊന്നിനും ഇടയില്‍ ഫയല്‍ ചെയ്യുന്നതിന് 10,000 രൂപയാണ് പിഴ.

എന്നാല്‍ മൊത്ത വരുമാനം അഞ്ച് ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ പിഴ 1,000 രൂപയാണ്.

ഇതിനു പുറമെ 44എബി വകുപ്പ് പ്രകാരം ഓഡിറ്റ് നടത്തിയില്ലെങ്കില്‍ ആദായ നികുതി നിയമത്തിലെ 271ബി വകുപ്പ് പ്രകാരം മൊത്ത വിറ്റുവരവിന്റെ 0.5 ശതമാനം അല്ലെങ്കില്‍ 1,50,000 രൂപ ഏതാണോ കുറവ് അത് പിഴയായി ഈടാക്കാവുന്നതാണ്.

അനുമാന നികുതി

പ്രധാനമായും ആദായ നികുതി നിയമത്തിലെ 44 എഡി, 44 എഡിഎ എന്നീ വകുപ്പുകള്‍ പ്രകാരം അനുമാന നികുതി കണക്കാക്കാവുന്നതാണ്. കമ്മീഷന്‍ ഏജന്‍സി ഒഴികെയുള്ള ഒട്ടുമിക്ക കച്ചവടക്കാര്‍ക്കും 44 എഡി പ്രകാരം 8 ശതമാനവും(ബാങ്ക് മുഖാന്തരമുള്ള വരവുകള്‍ക്ക് 6ശതമാനം) പ്രൊഫഷണലുകള്‍ക്ക് 44 എഡിഎ പ്രകാരം 50 ശതമാനവും അനുമാന വരുമാനമായി കണക്കാക്കേണ്ടതും അതിനുമേല്‍ നികുതി അടയ്‌ക്കേണ്ടതുണ്ട്.

  എന്നാല്‍ 6ശതമാനം / 8ശതമാനം / 50ശതമാനം അനുമാന നികുതിക്കു പകരം അതില്‍ കുറഞ്ഞ വരുമാനം കാണിക്കേണ്ടതുണ്ടെങ്കില്‍ കണക്കുകള്‍ നിര്‍ബന്ധമായും ഓഡിറ്റിന് വിധേയമാക്കേണ്ടതാണ്. 2 കോടിയില്‍ താഴെ വിറ്റുവരവ് ഉള്ളവര്‍ക്ക് മാത്രമാണ് അനുമാന നികുതി വകുപ്പ് ബാധകമാകുന്നത്. 1 കോടിയില്‍ അധികം വിറ്റുവരവ് ഉള്ളവര്‍ 44 എബി വകുപ്പ് പ്രകാരം കണക്കുകള്‍ ഓഡിറ്റിന് വിധേയമാക്കേണ്ടതാണ്. എന്നാല്‍ പ്രൊഫഷണലിന്റെ കാര്യത്തില്‍ ഓഡിറ്റ് നിര്‍ബന്ധമാകുന്ന പരിധി 50 ലക്ഷമാണ്.

താഴെ പറയുന്ന ഫോമുകളിലായിട്ടാണ് ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യേണ്ടത്.

ഐടിആര്‍ 1: ശമ്പള വരുമാനം, വാടക വരുമാനം, മൊത്ത വരുമാനം അന്‍പത് ലക്ഷത്തിനു താഴെ ഉള്ളവര്‍ 

ഐടിആര്‍ 2: ബിസിനസ്സ് / പ്രൊഫഷണല്‍ വരുമാനത്തില്‍ ഉള്‍പ്പെടാത്ത വരുമാനം  

ഐടിആര്‍ 3: ബിസിനസ്സ് / പ്രൊഫഷണല്‍  വരുമാനം

ഐടിആര്‍ 4: അനുമാന നികുതി 

ഐടിആര്‍ 5: എല്‍എല്‍പി, എഒപി, ബിഒഐ, സഹകരണ സ്ഥാപനങ്ങള്‍, പ്രാദേശിക സ്ഥാപനങ്ങള്‍ 

ഐടിആര്‍ 6: ആദായ നികുതി നിയമത്തിലെ പതിനൊന്നാം വകുപ്പ് പ്രകാരം നികുതി ഇളവ് ലഭിക്കാത്ത കമ്പനികള്‍

ഐടിആര്‍ 7: ആദായ നികുതി നിയമത്തിലെ 139(4എ), 139(4ബി), 139(4സി), 139(4ഡി) എന്നീ വകുപ്പുകള്‍ ബാധകമാകുന്നവര്‍.

2017-18ലെ ആദായ നികുതി നിരക്കുകള്‍

മൊത്ത വരുമാനം രണ്ടര ലക്ഷത്തിനു താഴെയാണെങ്കില്‍ നികുതി അടയ്‌ക്കേണ്ടതില്ല. എന്നാല്‍ അറുപത് വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് മൂന്നു ലക്ഷം വരെയും എണ്‍പത് വയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് അഞ്ച് ലക്ഷം വരെയും നികുതി അടയ്‌ക്കേണ്ടതില്ല. 

  മൊത്ത വരുമാനം രണ്ടര ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിലാണെങ്കില്‍ രണ്ടര ലക്ഷത്തിനു മുകളില്‍ ഉള്ള വരുമാനത്തിന്റെ അഞ്ച് ശതമാനമാണ് നികുതി. അഞ്ച് ലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയിലാണ് മൊത്ത വരുമാനം എങ്കില്‍ 12,500 ന് പുറമെ അഞ്ച് ലക്ഷത്തിനു മുകളില്‍ ഉള്ള വരുമാനത്തിന്റെ ഇരുപത് ശതമാനം കൂടി നികുതിയായി അടയ്‌ക്കണം. 

  മൊത്ത വരുമാനം പത്ത് ലക്ഷത്തിനു മുകളിലാണെങ്കില്‍ 1,12,500 ന് പുറമേ പത്ത് ലക്ഷത്തിനു മുകളിലുള്ള വരുമാനത്തിന്റെ മുപ്പത് ശതമാനമാണ് നികുതി.

  മൊത്ത വരുമാനം മൂന്നര ലക്ഷത്തിന് താഴെയാണെങ്കില്‍ ആ കെ അടയ്‌ക്കേണ്ട നികുതി തുകയില്‍ നിന്ന് 87 എ വകുപ്പ് പ്രകാരം 2,500 രൂപ കുറയ്‌ക്കാവുന്നതാണ്. 

  മൊത്ത വരുമാനം മൂന്നു ലക്ഷം വരെയുള്ളവര്‍ക്ക് ഫലത്തില്‍ നികുതി അടയ്‌ക്കേണ്ടതില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

India

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

India

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)
India

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

India

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.