Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ഒരുമയുടെ ‘യോഗ’ മന്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2018, 03:05 am IST
inEditorial

”ആര്‍ഷ ഭാരതത്തിന്റെ അമൂല്യ സംഭാവനയാണ് യോഗദര്‍ശനം. യോഗ എന്നാല്‍ ചേര്‍ച്ച അല്ലെങ്കില്‍ സംയോഗം. ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ചേര്‍ച്ച. യോഗ ജീവിത ചര്യയാണ്. 

ഒത്തു ചേരലാണ് യോഗ. ലോകത്തെ മുഴുവന്‍ ധര്‍മ്മത്തിന്റെയും ധാര്‍മ്മികതയുടെയും പാതയില്‍ ഒന്നാക്കാന്‍ അതിനു കഴിയും. രണ്ടുകൈകളും ചേര്‍ത്ത് ‘നമസ്‌തെ’ പറയുമ്പോള്‍ യോഗ മന്ത്രത്തിന്റെ സംയോജനം ഉണ്ടാകുന്നു. നാം നമസ്‌ക്കാരം പറയുമ്പോള്‍ ഒരു അഞ്ച് നിമിഷത്തേക്ക് ഏതെങ്കിലും വ്യക്തിയിലോ, പ്രവര്‍ത്തിയിലോ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ നമുക്ക് അവിടെ സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും കിരണങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും. യോഗയിലൂടെ ലോകത്തിന്റെ പൊരുത്തം, സഹകരണം, പരസ്പര വിശ്വാസം എന്നിവ നമുക്ക് സൃഷ്ടിക്കാന്‍ സാധിക്കും. 

ഭാരതത്തിലെ 135 കോടി ജനങ്ങളിലെ ചെറുപ്പക്കാരില്‍ 50% ചെറുപ്പക്കാര്‍ 25 വയസ്സിന് താഴെയാണ്. ഈ മനുഷ്യ സമ്പത്തു വേറെ ഒരു രാജ്യത്തിനും ഇല്ല. അതാണ് ഇന്ത്യയുടെ ഏറ്റവും വലിയ ബലം. നമ്മള്‍ സ്വയം തിരിച്ചറിയാതെ പോകുന്ന യാഥാര്‍ഥ്യമാണിത്.  

 ഈ തലമുറയെ നേരായ രീതിയില്‍ നയിച്ച് പ്രകൃതിയേയും, യോഗയേയും, രാഷ്‌ട്രത്തെയും സ്‌നേഹിക്കുന്ന തലമുറയെ വാര്‍ത്തെടുത്താല്‍ രാഷ്‌ട്രത്തിന്റെ കരുത്തും ഇച്ഛാശക്തിയും കുതിപ്പും അത്ഭുതാവഹമായ രീതിയിലായിരിക്കും. അതു യോഗയിലൂടെ സാധിക്കും. യോഗ മനുഷ്യനെയും, പ്രകൃതിയെയും മാലിന്യ മുക്തമാക്കും. 

യോഗ വിദ്യയും പ്രകൃതി ചികിത്സയും രണ്ടാണ്. ആരോഗ്യ സംരക്ഷണ കാര്യത്തില്‍ രണ്ടും പരസ്പര പൂരകങ്ങളുമാണ്. അതുകൊണ്ടുതന്നെ ദൈനംദിന ജീവിതത്തില്‍ ഫലപ്രദമായി അനുഭവപ്പെടുന്നതാണ്. മനുഷ്യന്റെ ഏറ്റവും വലിയ ധനമാണ് ആരോഗ്യമുള്ള ശരീരവും മനസ്സും. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകൂ.  

നല്ല വിചാരം, നല്ലവാക്ക്, നല്ല പ്രവൃത്തി, നിഷ്‌കാമകര്‍മ്മം, സേവന മനോഭാവം ഇവയെല്ലാം ആരോഗ്യത്തെ പുഷ്ടിപ്പെടുത്തും. ശക്തിയുടെ ഉറവിടം മനസ്സാണ്. മനസ്സ് ബലഹീനമായാല്‍ ശരീരം ക്ഷീണിക്കും. രാഷ്‌ട്രത്തിന്റെ അഭിവൃദ്ധിയും ഐശ്വര്യവും അവിടത്തെ ഇളംതലമുറയുടെ  ശാരീരികവും മാനസികവും സാന്മാര്‍ഗ്ഗികവുമായ സംസ്‌ക്കാരത്തെ ആശ്രയിച്ചായിരിക്കും.

ഏകദേശം 100 വര്‍ഷം മുമ്പ് വരെ യോഗാഭ്യാസം വനാന്തരങ്ങളിലെ മഹര്‍ഷിമാരുടെയും, മുനിമാരുടെയും, യോഗിമാരുടെയും ആശ്രമങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്നു. പതജ്ഞലി മഹര്‍ഷിയാണ് അഭ്യാസമുറകള്‍ സമാഹരിച്ച് പഠിച്ച് ന്യൂനതകള്‍ പരിഹരിച്ച്, ശരീര ശാസ്ത്രത്തിന്റെയും മനഃശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ യോഗസൂത്രം അഥവാ അഷ്ടാംഗയോഗം എന്ന രാജയോഗ ഗ്രന്ഥം നിര്‍മ്മിച്ചത്. 5000 മുതല്‍ 10000 വരെ വര്‍ഷത്തെ പഴക്കം യോഗയ്‌ക്ക് ഉണ്ടെന്നാണ് ഗവേഷകര്‍ സൂചിപ്പിക്കുന്നത്.

യോഗസൂത്രത്തിന് അഷ്ടാംഗയോഗം എന്ന് പറയുന്നു. യമം, നിയമം, ആസനം, പ്രാണായാമം/പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി (8 അംഗങ്ങള്‍) ഇതില്‍ ആദ്യത്തെ 4 ശാരീരികവും മാനസികവുമായ അനുഷ്ഠാനങ്ങളും അഭ്യാസങ്ങളും, തുടര്‍ന്നുള്ള 4 എണ്ണം ആത്മീയമായ സാധനകളുമാണ്. ആദ്യത്തെ നാല് അംഗങ്ങളെ ഹഠയോഗങ്ങളെന്നും, തുടര്‍ന്നുള്ള 4 അംഗങ്ങളെ രാജയോഗമെന്നും പറയുന്നു. 

”യത് ഭാവം തത് ഭവതി” യാതൊന്നാണോ നമ്മുടെ മനസ്സിലെ ഭാവന, സങ്കല്പം, വിചാരം, ആഗ്രഹം അതനുസരിച്ചായിരിക്കും നമ്മുടെ അനുഭവങ്ങളും സംഭവങ്ങളും. അതുകൊണ്ട് നമ്മുടെ മനസ്സില്‍ യാതൊരു അശുഭ ചിന്തകള്‍ക്കും ഇടം കൊടുക്കാതിരിക്കുക അതാണ് നമ്മുടെ ഏറ്റവും വലിയ ശത്രു. 

വിജയത്തെപ്പറ്റി ചിന്തിക്കുക എങ്കില്‍ മാത്രമെ വിജയം കൈവരിക്കൂ. സ്വാമി വിവേകാനന്ദന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്ന ഒരു ഉപദേശം ഇതാണ്: നേടാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു ആശയം കണ്ടെത്തുക, അതു സ്വന്തം ജീവിതമാക്കുക, അതേക്കുറിച്ചു ചിന്തിക്കുക, സ്വപ്‌നം കാണുക, ആ ആശയത്തില്‍ത്തന്നെ ജീവിക്കുക. തലച്ചോറും മസിലുകളും നാഡീവ്യൂഹവും എന്നല്ല ശരീരംമുഴുവന്‍ ആ ആശയം നിറയട്ടെ. ഓരോ ആശയത്തേയും സ്വതന്ത്രമായി വിടുക. ജീവിത വിജയത്തിലേയ്‌ക്കുള്ള പാത അതാണ്.  

”ലോക സമസ്താ സുവിനോ ഭവന്തു”

വി. മുരളീധരന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.