Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ജീവിതം പഠിപ്പിക്കാന്‍ വെബ്‌സൈറ്റുമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2018, 01:50 am IST
in Lifestyle

ജീവിത ബോധവത്കരണ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന വെബ്‌സൈറ്റുമായി പി.വി. ഓമനാ സതീഷ് ശ്രദ്ധേയയാകുന്നു. ജീവിത ബോധവത്കരണ പാഠശാല എന്ന പേരില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി, മലയാളമറിയാവുന്ന എല്ലാവര്‍ക്കുമായി ആരംഭിച്ച ആദ്യ വെബ്‌സൈറ്റ് എന്ന പ്രത്യേകതയുമുണ്ട്. www.gvsc hooloflife.com എന്ന വെബ്‌സൈറ്റ് ജീവിത ബോധവത്കരണത്തിന് സമൂഹത്തിലെ എല്ലാ തലത്തിലുമുള്ളവര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്. 

ഈ തിരിച്ചറിവില്‍നിന്നാണ് വെബ്‌സൈറ്റിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ പി.വി. ഓമനാ സതീഷ് സമൂഹത്തിലേക്ക് ഇറങ്ങിയത്. ഭാവിതലമുറയുടെ വാഗ്ദാനമായ കുട്ടികള്‍ മാനസികമായും ശാരീരികമായും കരുത്തുള്ളവരായി വരണം. അതിന് പാഠപുസ്തകത്തിലെ അറിവു മാത്രം പോരാ. ജീവിതമാകുന്ന പാഠപുസ്തകത്തിലെ അറിവുകൂടി വേണമെന്ന് ഓമന പറയുന്നു. 

കോളജ് അദ്ധ്യാപകനും നിഘണ്ടുകാരനും ഭാഷാ പണ്ഡിതനും വ്യാഖ്യാതാവും ആധ്യാത്മികാചാര്യനുമായ ഡോ. ബി.സി. ബാലകൃഷ്ണന്റെ  നേതൃത്വത്തിലാണ് വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം. കലാലയങ്ങളിലെ ഗുരുശിഷ്യബന്ധത്തിന്റെ പവിത്രതയും കുടുംബബന്ധങ്ങളുടെ ദൃഢതയും സുതാര്യതയുമാണ് നാടിന്റെ ശക്തിയും  ചൈതന്യവും. നാടിന്റെ ഈ മുഖച്ഛായ മാറാതിരിക്കാന്‍ കുട്ടിക്കാലം മുതല്‍ ഓരോ കുട്ടിയും ഉണര്‍ന്നെഴുന്നേല്‍ക്കണം. കുഞ്ഞുമനസ്സുകളുടെ ബോധതലത്തിലേക്ക് പ്രകാശം പകരാന്‍ ജിവി സ്‌കൂള്‍ ഓഫ് ലൈഫ് അവയര്‍നസ്  ആരംഭിച്ച വെബ്‌സൈറ്റിലൂടെ സാധിക്കും. ജാതിമത രാഷ്‌ട്രീയ ഭേദങ്ങള്‍ക്കതീതമായ സ്‌നേഹത്തിന്റെ കൂട്ടായ്‌മയാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്.

അധ്യാപികയായി ഔദ്യോഗികജീവിതമാരംഭിച്ച ഓമന നിഘണ്ടുക്കളിലൂടെയും ഭഗവത്ഗീതാ വ്യാഖ്യാനങ്ങളിലൂടെയും സമൂഹത്തില്‍ സജീവമാണ്. ഭഗവത്ഗീതയെ ആധാരമാക്കി ഓമന രചിച്ച ‘ഭഗവത്ഗീത പ്രായോഗിക ജീവിതത്തില്‍’ എന്ന പുസ്തകം ജീവിത ബോധവത്കരണ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്ന മലയാള സാഹിത്യത്തിലെ ആദ്യത്തെ കൃതിയാണ്. മലയാളികള്‍ പോകാത്ത രാജ്യങ്ങളില്ല. നേടാത്ത വിജ്ഞാനത്തിന്റെ മെഖലകളില്ല. കീഴടക്കാത്ത ഔദ്യോഗിക രംഗങ്ങളില്ല. എന്നാല്‍ കാലം ചെല്ലുന്തോറും ജീവിതമെന്ന മഹത്തായ വിഷയത്തില്‍നിന്ന് അകന്നുപോകുകയാണ്. എന്താണ് ജീവിതം, എന്തിനുവേണ്ടി, ആര്‍ക്കുവേണ്ടി ജീവിക്കണം എന്ന് നമ്മള്‍ അറിയണം. അതിനുള്ള ഉത്തരങ്ങള്‍ നല്‍കാനുള്ള ശ്രമമാണ് ഈ വെബ്‌സൈറ്റിലൂടെ ഓമനാ സതീഷ് നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

Kerala

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

Music

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

Kerala

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

പുതിയ വാര്‍ത്തകള്‍

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

വി.ഡി. സതീശന് ആദ്യ പരീക്ഷണം തിങ്കളാഴ്ച; സത്യപ്രതിജ്ഞയ്‌ക്ക് വന്ദേമാതരം പാടുമോ?

ഉദയനിധി സ്റ്റാലിൻ തൃഷയ്‌ക്ക് വാഗ്ദാനം ചെയ്തത് 12 കോടി ; സംഗതി സത്യമെങ്കിൽ വിജയ്‌ക്ക് തിരിച്ചടിയാകും ; ഉറ്റുനോക്കി ആരാധകർ

നഗ്നപാദനായി നടന്നുവരുന്ന ടിവികെ എംഎല്‍എ തെന്ദ്രല്‍കുമാര്‍ (ഇടത്ത്) തെന്ദ്രല്‍കുമാര്‍ (നടുവില്‍) തെന്ദ്രന്‍കുമാര്‍ ജോസഫ് വിജയിനൊപ്പം (വലത്ത്)

നഗ്നപാദനായി ബസില്‍ നിയമസഭയില്‍ എത്തിയ ജോസഫ് വിജയിന്റെ എംഎല്‍എ…ദേശീയ മാധ്യമങ്ങള്‍ ഇയാളെ വാഴ്‌ത്തി;;ഇയാള്‍ യഥാര്‍ത്ഥത്തില്‍ കോടീശ്വരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.