Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

അങ്ങനെ അവരെയും നമ്മള്‍ അംഗീകരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2018, 02:13 am IST
inVicharam

എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ ഭാരതത്തിന്റെ ചരിത്രപുരുഷന്‍മാരുടെ വിവരങ്ങളും ഉള്‍പ്പെടുത്താനുള്ള തീരുമാനം വൈകിയാണെങ്കിലും ഉചിതമായി. വൈകിയാണെങ്കിലും അവരെ നമ്മള്‍ അംഗീകരിക്കുകയാണല്ലോ. കടന്നു പോയ കുറെ ഏറെ തലമുറകള്‍ ഇതൊന്നും അറിയാതെ വൈദേശികമായ കാര്യങ്ങള്‍ മാതം പഠിക്കാന്‍ വിധിക്കപ്പെട്ടവരായിരുന്നു. മെക്കാളെ പ്രഭുവിന്റെ ഉപദേശപ്രകാരം ബ്രിട്ടീഷുകാര്‍ നടപ്പാക്കിയ പഠന പദ്ധതി ഇന്ത്യയുടെ ചരിത്രത്തില്‍ നിന്നും ചരിത്ര പുരുഷന്‍മാരില്‍ നിന്നും നമ്മേ അകറ്റാനാണു ലക്ഷ്യം വെച്ചത്. സ്വാതന്ത്ര്യത്തിനു ശേഷവും നമ്മള്‍ അതു തുടര്‍ന്നു. ഒരു സംസ്‌കാരത്തെ നശിപ്പിക്കാന്‍ അവരുടെ ഭാഷയില്‍ നിന്ന് ജനതയെ അകറ്റിയാല്‍ മതി എന്നു പറയാറുണ്ട്. ബ്രിട്ടീഷുകാരും അവര്‍ക്കു ശേഷം നമ്മെ ഭരിച്ചവരും അതു തന്നെയാണു ചെയ്തു പോന്നത്. മാതൃഭാഷ പോലും മറന്ന ചില ജനത ഇന്നു ഭാരതത്തിലുണ്ട്. അതോടെ അരുടെ തനതു സംസ്‌കാരവും നാമാവശേഷമായി. അതിലേയ്‌ക്കൊന്നും ഒരു തിരിച്ചു പോക്ക് ഇനി സാധ്യമല്ലായിരിക്കാം. പക്ഷേ. നഷ്ടപ്പെടാത്തതിനെ നിലനിര്‍ത്താന്‍ ഇതുപോലുള്ള പരിഷ്‌കാരങ്ങള്‍ സഹായിക്കും. 

 -കേശവദാസ്, ചെങ്ങന്നൂര്‍

ഭീകരതയ്‌ക്കു ബംഗാളില്‍ പുതിയ മുഖം

ഇസ്ലാമിക ഭീകരതയും മാവോയിസ്റ്റ് ഭീകരതയും കേട്ടു പഴകിയതാണ്. അതിനിടെ ചുവപ്പു ഭീകരതയും വന്നു കയറി. ഇപ്പോഴിതാ തൃണമൂല്‍ ഭീകരത അവതരിക്കുന്നു. ബംഗാളിലാണ് അതിന്റെ കളരിയും അരങ്ങേറ്റ വേദിയും. സിപിഎമ്മിന്റെ ചുവപ്പു ഭീകരതയ്‌ക്കെതിരെ പടപൊരുതി ജയിച്ച തൃണമൂല്‍ ഇന്നു സ്വയം ഭീകരരായി അവതരിച്ചിരിക്കുന്നു. ഗത്യന്തരമില്ലാതെ സിപിഎം മാളത്തിലൊളിച്ചു. ഇപ്പോള്‍ പുതു ശക്തിയായി ഉയര്‍ന്നു വരുന്ന ബിജെപിയാണല്ലോ അവരുടെ ഇര. ദേശത്തെ സ്‌നേഹിക്കുന്ന ബിജെപി എന്ന പാര്‍ട്ടിക്ക് ഏതൊക്കെ രൂപത്തിലാണ് ശത്രുക്കള്‍ ഉടലെടുക്കുന്നത്! തങ്ങളെ വെല്ലുവിളിക്കാനും തോല്‍പ്പിക്കാനും ഒരുങ്ങുന്നവരെ ഉന്മൂലനം ചെയ്യുന്ന കമ്യൂണിസ്റ്റ് ശൈലിതന്നെയാണല്ലോ അവരും കടമെടുക്കുന്നത്. അതിന്റെ ഏറ്റവും ഭീകരവും പൈശാചികവുമായ മുഖമാണ് കഴിഞ്ഞ ദിവസം ബംഗാളില്‍ കണ്ടത്. ബിജെപിക്കാരനായിപ്പോയി എന്നതുകൊണ്ട് ഒരു ചെറുപ്പക്കാരനെ കൊന്നു കെട്ടിത്തൂക്കിയ ബീഭത്സമായ രംഗം. ഇവിടെ രാഷ്‌ട്രീയം എങ്ങോട്ടാണു പോകുന്നത് എന്നു  ചിന്തിക്കുമ്പോള്‍ത്തന്നെ ഭീകരതയുടെ മുഖമാണു മുന്നില്‍ തെളിയുന്നത്.

-കാര്‍ത്തികേയന്‍, കോഴിക്കോട്

സര്‍ക്കാര്‍ ജീവനക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നവരാകുന്നു?

സര്‍ക്കാര്‍ ജീവനക്കാരും, മറ്റിതര സര്‍ക്കാര്‍ ജീവനക്കാരും നിഷ്പക്ഷമായി സേവനം അനുഷ്ഠിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. ഇന്ന് അവര്‍ രാഷ്‌ട്രീയപാര്‍ട്ടികളുടെ വാലാട്ടികളെപ്പോലെ തെരുവില്‍ ഇറങ്ങി സര്‍ക്കാരിനേയും ജനങ്ങളേയും വെല്ലുവിളിക്കുന്നു. ജനങ്ങള്‍ നിയോഗിച്ച സര്‍ക്കാരുകള്‍ അവരുടെ അടിസ്ഥാന ധര്‍മ്മം മറന്ന് നിഷ്‌ക്രിയരായി ഉറങ്ങുന്നു. സമരം ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുപരിഗണനയും അര്‍ഹിക്കുന്നില്ല, അവര്‍ ആരായാലും പിറ്റേദിവസം ഔദ്യോഗികസ്ഥാനത്ത് ഉണ്ടാവാന്‍ പാടില്ല. ഇത് ഗുരുതരമായ ഭരണഘടനാ പ്രതിസന്ധിയാണ്. ഇക്കൂട്ടരെ പുറത്താക്കേണ്ടതാണ്. ജനങ്ങളുടെ ആഫീസുകളിലും, സ്ഥാപനങ്ങളിലും ജോലിചെയ്യുന്നവര്‍ക്ക് ജനങ്ങള്‍ക്കോ, സര്‍ക്കാരിനെതിരെ സമരം ചെയ്യാന്‍ അവകാശമില്ല. സമരം ചെയ്താല്‍ സ്ഥാനം പടിക്ക് പുറത്തായിരിക്കണം. ജനസേവനത്തിനു നിയോഗിച്ചിരിക്കുന്ന സര്‍ക്കാരിന്റെ പ്രഥമ കര്‍ത്തവ്യമാണ് ഇത്തരം സമരങ്ങള്‍ ഒഴിവാക്കുകയെന്നത്.കേന്ദ്രസര്‍ക്കാര്‍, സംസ്ഥാനസര്‍ക്കാര്‍,  കോടതികള്‍ മുതലായവരുടെ അടിയന്തര ശ്രദ്ധ ഇതില്‍ പതിയേണ്ടതാണ്.

-വിജയകുമാര്‍, തിരുവനന്തപുരം.

വോട്ടിംഗ് മെഷീന്‍

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ ജയിച്ചു. വോട്ടിംഗ് മെഷീന്‍ അത്ര മോശപ്പെട്ട സാധനമാണെന്നാര്, എപ്പോ പറഞ്ഞു?

– കെ എ സോളമന്‍, എസ്.എല്‍.പുരം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

Kerala

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

Kerala

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

India

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

India

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.