Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ബിജെപിയുടെ പടപ്പുറപ്പാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2018, 02:08 am IST
inEditorial

അടുത്തവര്‍ഷമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ്. എന്‍ഡിഎയെ പരാജയപ്പെടുത്താന്‍ ബിജെപി വിരുദ്ധരെല്ലാം ഒന്നിക്കാനുള്ള ഒരുക്കത്തിലാണ്. അതിനെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ ബിജെപി ആരംഭിച്ചു. അതിന്റെ ഭാഗമായി ബിജെപി അധ്യക്ഷന്‍ അമിത്ഷാ പ്രമുഖ വ്യക്തികളെ കാണാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുന്നു. രാജ്യത്തെ ഒരുലക്ഷം പ്രമുഖരെ സമ്പര്‍ക്കം ചെയ്യുമെന്ന് അദ്ദേഹം  വ്യക്തമാക്കിയിരിക്കുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണപരമായ നേട്ടങ്ങള്‍ വിശദീകരിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ദിവസം അദ്ദേഹം കരസേനാമേധാവിയായിരുന്ന ദല്‍ബിര്‍സിംഗ് സുഹാഗിനെ സന്ദര്‍ശിച്ചത് ഇതിന്റെ ഉദാഹരണമാണ്. രാജ്യത്താകമാനം 30 കോടി പെരെ സന്ദര്‍ശിക്കാനാണ് ബിജെപി പദ്ധതിയിട്ടിരിക്കുന്നത്. അത് ആരംഭിച്ചുകഴിഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താന്‍ അവിശുദ്ധ കൂട്ടുകെട്ടുകളും സഖ്യങ്ങളും ആരംഭിക്കുമ്പോള്‍ അതിനെ മറികടക്കാനുള്ള പടപ്പുറപ്പാടാണ് ബിജെപിയുടേത്. നാലുവര്‍ഷത്തിനിടയില്‍ നടത്തിയ ജനോപകാരപ്രദമായ പദ്ധതികള്‍ അട്ടിമറിക്കാന്‍ ബിജെപി വിരുദ്ധപാര്‍ട്ടികളും സര്‍ക്കാരുകളും ശ്രമിക്കുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേരളത്തില്‍ നിന്നും ഉണ്ടാകുന്നത്. പ്രധാനമന്ത്രി ആവാസ് യോജന കേരളത്തിലെ ബാങ്കുകള്‍ അട്ടിമറിക്കുന്നു എന്ന വാര്‍ത്ത അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. 

പാന്‍കാര്‍ഡ് ഉള്ളവര്‍ക്കേ വായ്‌പ അനുവദിക്കൂ എന്ന നിലപാടാണ് ദരിദ്ര കുടുംബങ്ങള്‍ക്ക് തിരിച്ചടിയായത്.  സംസ്ഥാനമൊട്ടാകെ പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഇത്തരത്തില്‍ വായ്‌പ നിഷേധിക്കുന്നുണ്ട് എന്നാണ് വാര്‍ത്ത. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെയാണ് പദ്ധതി പ്രകാരമുള്ള തുക കൈമാറുന്നത്. എന്നാല്‍ സാധാരണക്കാര്‍ ബാങ്കുകളെ സമീപിച്ചാല്‍ ബാങ്ക് അനുകൂല നിലപാടുകള്‍ സ്വീകരിക്കാതെ വട്ടം കറക്കുകയാണ്. കരം അടച്ച രസീത്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാരം/ പട്ടയം, പോക്ക് വരവ് നടത്തിയ സര്‍ട്ടിഫിക്കറ്റ്, പാന്‍കാര്‍ഡ്, കുടികിടപ്പ് സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സ്‌കെച്ച് തുടങ്ങിയ രേഖകളുടെ കോപ്പി ബാങ്കില്‍ ഹാജരാക്കണം. ഇവയ്‌ക്ക് പുറമെ അപേക്ഷകന്റെ വീട്ടിലേക്ക് നാലടി വഴി ഉണ്ടായിരിക്കണമെന്നും ബാങ്കുകള്‍ വ്യവസ്ഥ ചെയ്യുന്നു. ഈ നിബന്ധനകള്‍ വായ്‌പ നിഷേധിക്കുന്നതിനാണെന്ന് വ്യക്തം. ബാങ്ക് ജീവനക്കാരില്‍ പലരും ബിജെപി വിരുദ്ധരായതാണ് ഇതിന് കാരണം. പാന്‍ കാര്‍ഡും ആദായനികുതി നല്‍കുന്നവനും മാത്രമേ ഭവനലോണ്‍ നല്‍കാവൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ ഒരിടത്തും പറയുന്നില്ല. എന്നിട്ടും നിഷേധാത്മക നിലപാട് സ്വീകരിക്കുന്നത് ദുരൂഹമാണ്.

ഭവന വായ്‌പയ്‌ക്കായി പല ബാങ്കുകളേയും സമീപിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ പദ്ധതി നിലവിലില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പ്രധാനമന്ത്രി ആവാസ് യോജന ഇടത് സര്‍ക്കാര്‍ ലൈഫ് മിഷനിലേക്ക് ലയിപ്പിച്ച് സ്വന്തം പേരിലാക്കിയതാണ് ഇതിന് കാരണം. വീട് നിര്‍മിക്കാനും പുതുക്കിപ്പണിയാനും ഒരു ലക്ഷം മുതല്‍ രണ്ടര ലക്ഷം വരെ കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്ക് 6 ലക്ഷം രൂപ വരെ വായ്‌പ ലഭിക്കും. വാര്‍ഷിക വരുമാനം 6- 12 ലക്ഷം പരിധിയിലുള്ളവര്‍ക്ക് നാലു ശതമാനം പലിശ സബ്‌സിഡിയും 12- 18 ലക്ഷം പരിധിയിലുള്ളവര്‍ക്ക് മൂന്ന് ശതമാനം പലിശ സബ്‌സിഡിയുമാണ് ലഭിക്കുക. പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ വായ്‌പ എടുത്ത തുക തിരിച്ചടച്ചാല്‍ മതിയാകും. 21 വയസ്സ് മുതല്‍ 55 വയസ്സ് വരെയുള്ളവര്‍ക്ക് വായ്‌പയ്‌ക്ക് അപേക്ഷിക്കാം. കേന്ദ്രത്തെ തോല്‍പ്പിക്കാന്‍ പാവപ്പെട്ടവരെ ശിക്ഷിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് അടിയന്തിരമായ അന്വേഷണവും നടപടിയും അനിവാര്യമാണ്. സമസ്തമേഖലയിലും പരിവര്‍ത്തനമുണ്ടാക്കാനുള്ള ബൃഹത്തായ പദ്ധതികള്‍ കേന്ദ്രം ആവിഷ്‌കരിച്ച് നടപ്പാക്കുന്നു. അതിനെ ഇകഴ്‌ത്തികാട്ടാനും അര്‍ഹിക്കുന്നവര്‍ക്ക് ആനുകൂല്യം കിട്ടാതിരിക്കാനും സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്നതിടുക്കം അപലപനീയമാണ്. കേന്ദ്രത്തിന്റെ നല്ല നടപടികള്‍ ജനങ്ങള്‍ തിരിച്ചറിയാതിരിക്കാനാണ് ഇടത് സര്‍ക്കാരിന്റെയും കോണ്‍ഗ്രസ് നയിക്കുന്ന പ്രതിപക്ഷത്തിന്റെയും ശ്രമം. പക്ഷേ അതിനെ മറികടക്കാന്‍ ബിജെപിയുടെ പടപ്പുറപ്പാട് സഹായിക്കുമെന്നതില്‍ സംശയമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് സര്‍ക്കാരിന് അറിയാം, കുഴല്‍നാടന്‌റെ വിമര്‍ശനത്തിനെതിരെ രമേശ് ചെന്നിത്തല

Kerala

മാസപ്പടിക്കേസ് : സര്‍ക്കാര്‍ നിലപാട് തെറ്റെന്ന് തെളിഞ്ഞു, ബന്ധപ്പെട്ടവര്‍ വിശദീകരിക്കണമെന്ന് മാത്യു കുഴല്‍നാടന്‍

Kerala

ക്ഷേമ പെന്‍ഷന്‍: പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് തദ്ദേശവകുപ്പ്

India

‘മുസ്ലീങ്ങള്‍ക്ക് ചീത്തപ്പേര് ഉണ്ടാക്കരുത് ‘ ; ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിനെ അവര്‍ എതിര്‍ത്തോയെന്ന് മദ്രാസ് ഹൈക്കോടതി

India

ലൈംഗികാതിക്രമ പരാതി: നെറ്റ്വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ എല്ലാ ആവശ്യങ്ങളും സുപ്രീം കോടതി അംഗീകരിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

ആതിഖ് അഹമ്മദിന്റെ സാമ്രാജ്യം ഇനി ശ്രീകൃഷ്ണപുരി ; പേര് മാറ്റി , നിർധനർക്കുള്ള 602 വീടുകൾ നിർമ്മിക്കാൻ ശിലാസ്ഥാപനം നടത്തി യോഗി ആദിത്യനാഥ്

ഞങ്ങൾക്ക് ഭരണം മാറണമെന്നാണ് ആഗ്രഹം ; ഇന്ത്യയിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷൺ

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.