Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രപതിക്ക് കോണ്‍ഗ്രസിന്റെ കത്ത്; ഇനി ഭീഷണിപ്പെടുത്തരുതെന്ന് മോദിയോടു പറയൂ…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 15, 2018, 02:45 am IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ മുന്‍ പ്രസിഡന്റ് സോണിയ ഗാന്ധിയേയും മകനും ഇപ്പോഴത്തെ പ്രസിഡന്റുമായ രാഹുലിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിച്ചതില്‍ മനംനൊന്ത കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിനു കത്തയച്ചു. ഇത്തരം പ്രസംഗങ്ങളില്‍ നിന്ന് പ്രധാനമന്ത്രിയെ വിലക്കണമെന്നാണ് ആവശ്യം.

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങ് അടക്കമുള്ളവരാണ് രാഷ്‌ട്രപതിക്കുള്ള കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. കര്‍ണാടക നിയമസഭാതെരഞ്ഞെടുപ്പിന്റെ പ്രചരണ ഘട്ടത്തില്‍ മെയ് ആറിന് ഹൂബ്ലിയിലെ യോഗത്തില്‍ പ്രസംഗിക്കുമ്പോള്‍, കോണ്‍ഗ്രസ് അമ്മയും മകനും അതിരുവിടരുത് എന്ന മോദിയുടെ മുന്നറിയിപ്പാണ് കോണ്‍ഗ്രസ് നേതാക്കളെ വേദനിപ്പിച്ചത്.

ഭീഷണി, പരസ്യമായി മുന്നറിയിപ്പ് തുടങ്ങിയ കാര്യങ്ങളില്‍ മോദിയുടെ വാക്കുകള്‍ ശരിയല്ല. ഇക്കാര്യത്തില്‍ മോദിയെ താക്കീതു ചെയ്യണം, എന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്.  പൊതു ചടങ്ങിലോ, സ്വകാര്യ ചടങ്ങിലോ പങ്കെടുക്കുമ്പോള്‍ പ്രധാനമന്ത്രി സ്വന്തം പദവിയുടെ അന്തസു കാട്ടണം. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ പ്രധാനമന്ത്രിയുടെ ഭീഷണി അപലപനീയമാണ്. സമാധാനത്തിന്റെ അതിരുകള്‍ ലംഘിക്കുന്ന വാക്കുകളാണ് പ്രധാനമന്ത്രി ഉപയോഗിച്ചത്, കത്തില്‍ പറയുന്നു.

ഇത്തരം ഭീഷണികള്‍ക്കു മുന്നില്‍ തളരുന്നവരല്ല കോണ്‍ഗ്രസുകാര്‍ എന്ന പ്രഖ്യാപനവും കത്തിലുണ്ട്. എങ്കിലും ഭീഷണികള്‍ മേലില്‍ മുഴക്കുന്നതില്‍ നിന്ന് പ്രധാനമന്ത്രിയെ വിലക്കണം എന്ന ആവശ്യവും രാഷ്‌ട്രപതിക്കു മുന്നില്‍ ഉന്നയിക്കുന്നു. പി. ചിദംബരം, ആനന്ദ് ശര്‍മ, കരണ്‍ സിങ്ങ് തുടങ്ങിയ  കോണ്‍ഗ്രസ് നേതാക്കള്‍ ഒപ്പു വെച്ചിട്ടുണ്ട്. ഈ മാസം പതിമൂന്നിന് അയച്ച കത്തിനെക്കുറിച്ച് രാഷ്‌ട്രപതി ഭവന്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

Kerala

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

Kerala

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

Kerala

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

പുതിയ വാര്‍ത്തകള്‍

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.