Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാര്‍ വരും: അമിത് ഷാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2018, 09:18 pm IST
in India

പനാജി: കര്‍ണാടകയില്‍ ബിജെപി ഭരിക്കുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. നിയമസഭയിലേക്ക് ഇന്നലെ നടന്ന വോട്ടെടുപ്പിനു ശേഷം ഇന്ന് ഗോവയില്‍ സംസാരിക്കുകയായിരുന്നു. 

”മെയ് 15 ന് തെരഞ്ഞെടുപ്പ്ഫലം വന്നുകഴിഞ്ഞ്, വൈകിട്ട് കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും,” ഡോ. ശ്യാമപ്രസാദ്മുഖര്‍ജി സ്റ്റേഡിയത്തില്‍ 15,000 -ല്‍ പരം ബിജെപി പ്രവര്‍ത്തകരെ സംബോധന ചെയ്യുകയായിരുന്നു ഷാ. 

വിവിധ വിഷയങ്ങളില്‍ അദ്ദേഹം സംസാരിച്ചു. 2016-ല്‍ അതിര്‍ത്തികടന്ന് ഇന്ത്യ നടത്തിയ ഭീകപ്രവര്‍ത്തകര്‍ക്കെതിരേയുള്ള ആക്രമത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ അമേരിക്കയും ഇസ്രയേലും മാത്രമല്ല, സൈന്യത്തെ ആക്രമിച്ച് വധിച്ചാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുന്ന രാജ്യമായി ഇന്ത്യയും മാറിക്കഴിഞ്ഞുവെന്ന് ഷാ ഓര്‍മിപ്പിച്ചു. 

ഈ യോഗത്തില്‍, അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ സംസാരിക്കുന്ന ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഏതാനും ആഴ്ചയ്‌ക്കുള്ളില്‍ താന്‍ തിരികെ വരുമെന്ന പരീഖറുടെ പ്രസ്താവന സ്റ്റേഡിയം ആഹ്ലാദാരവങ്ങളോടെ സ്വീകരിച്ചു. കഠിനപ്രയതനക്കാരനും ഭരണത്തില്‍ നല്ല പിടിപാടും നിയന്ത്രണവുമുള്ള വ്യക്തിയെന്ന് പരീഖറെ അമിത് ഷാ വിശേഷിപ്പിച്ചു.

ഉറിയില്‍ ഭീകരര്‍ ആക്രമണം നടത്തിയപ്പോള്‍ പരീഖറായിരുന്നു പ്രതിരോധ മന്ത്രി. ആ ആക്രമണത്തില്‍ സൈനികര്‍ ജീവനോടെ പൊള്ളിവെന്തുപോയി. രാജ്യമാകെ സ്തംഭിച്ചു. പത്തുദിവസത്തിനുള്ളില്‍ നമ്മുടെ സൈനികര്‍ പാക്കധിനിവേശ കശ്മീരില്‍ കടന്ന സര്‍ജിക്കല്‍ സ്ട്രൈക്ക്വഴി പ്രതികാരം തീര്‍ത്തു, ഷാ പറഞ്ഞു.

സമുദ്ര തീരത്തെ ഖനന പ്രശ്നത്തിനു പരിഹാരം കോടതിവഴി മാത്രമേ സാധിക്കൂ എന്ന് ഷാ പറഞ്ഞു.

”ഈ വിഷയത്തില്‍ ഏറെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഗോവക്കാരോട് ഇത്രമാത്രം പറയുന്നു. കോടതി ഉത്തവിലൂടെയാണ് ഈ വിഷയം ഉണ്ടായത്. കോടതിക്കേ അതു പരിഹരിക്കാന്‍ കഴിയൂ.”

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍. നാസര്‍, യു. പ്രതിഭ
Kerala

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

Kerala

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

India

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

പുതിയ വാര്‍ത്തകള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.