മുംബൈ: പ്രസിദ്ധ ഗായകനും സംഗീത സംവിധായകനുമായ ഹിമേഷ് രേഷാമ്മിയയും ടിവി നടി സോണിയ കപൂറും തമ്മിലുള്ള വിവാഹം തികച്ചും അപ്രതീക്ഷിതമായി.
വധുവിന്റെ മുംബൈ വീട്ടില്‍വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ക്ഷണിക്കപ്പെട്ടത്.