മുംബൈ: പ്രസിദ്ധ ഗായിക ലതാ മങ്കേഷ്‌കറിന് ‘സ്വരമൗലി’ പുരസ്‌കാരം. കോലാപ്പൂരിലെ കര്‍വീര്‍ പീഠം അദ്ധ്യക്ഷന്‍ ജഗദ്ഗുരു ശങ്കരാചാര്യ വിദ്യാ നൃസിംഹ ഭാരതി സ്വാമികള്‍ സമ്മാനം നല്‍കി.
ഈ സമ്മാനം അദ്ദേഹത്തില്‍നിന്ന് ലഭിച്ചതോടെ ഏറെ ആദരിക്കപ്പെടുകയും ആശീര്‍വദിക്കപ്പെടുകയും ചെയ്തതായി ലതാ മങ്കേഷ്‌കര്‍ ട്വിറ്ററില്‍ എഴുതി.
















