ബെംഗളൂരു: കര്‍ണാടക നിയമസഭയിലെ 222 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പു കഴിഞ്ഞുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നപ്പോള്‍ പത്ത് ഫലങ്ങള്‍ ബിജെപിക്ക് വിജയം പറയുന്നു. വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ
ടുഡേയ്‌സ് ചാണക്യ
ബിജെപി: 120
കോണ്‍ഗ്രസ്: 73
ജെഡിഎസ്: 26
മറ്റുള്ളവര്‍: 3
എബിപി- സി വോട്ടര്‍ പ്രവചിക്കുന്നത് ബിജെപിക്ക് ഭൂരിപക്ഷം
ബിജെപി: 97 – 109
കോണ്‍ഗ്രസ്: 87-99
ജെഡിഎസ്: 21-30
വിഡിപി അസോസിയേറ്റ്‌സ് കണക്കുകള്‍ പ്രകാരം ബിജെപിക്ക് 110 സീറ്റ്
ബിജെപി: 110
കോണ്‍ഗ്രസ്: 70
ജെഡിഎസ്: 37
മറ്റുള്ളവര്‍: 5

ടൈംസ് ഓഫ് ഇന്ത്യ കോണ്‍ഗ്രസിന് 103 സീറ്റ് പറയുന്നു
ബിജെപി: 80-93
കോണ്‍ഗ്രസ്: 90-103
ജെഡിഎസ്: 35
മറ്റുള്ളവര്‍: 6
ഇന്ത്യാ ടുഡേ കണക്കു പ്രകാരം കോണ്‍ഗ്രസിന് 118
ബിജെപി: 79-92
കോണ്‍ഗ്രസ്: 106-118
ഇന്ത്യാ ടുഡേ കണക്കു പ്രകാരം കോണ്‍ഗ്രസിന് 118
ബിജെപി: 79-92
കോണ്‍ഗ്രസ്: 106-118
പ്രാദേശിക കന്നഡ ടിവി ചാനല്‍ സുവര്‍ണ എക്‌സിറ്റ് പോള്‍ കണക്കുകള്‍
ബിജെപി: 79-92
കോണ്‍ഗ്രസ്: 106-118
ജെഡിഎസ്: 22-30
മറ്റുള്ളവര്‍: 1-4
റിപ്പബ്ലിക് ടിവി– ജന്‍ കീ ബാത് എക്‌സിറ്റ് പറയുന്നു
ബിജെപി: 95-114
കോണ്‍ഗ്രസ്: 73-82
ജെഡിഎസ്: 32-34
ന്യൂസ്എക്‌സ്-സിഎന്‍എക്‌സ് കണക്കു പറയുന്നു-
ബിജെപി: 102-110
കോണ്‍ഗ്രസ്: 72-78
ജെഡിഎസ്: 35-39
എന്‍ഡിടിവി ബിജെപിക്ക് 98 സീറ്റ് പറയുന്നു
ബിജെപി: 98
കോണ്‍ഗ്രസ്: 88
ജെഡിഎസ്: 33
മറ്റുള്ളവര്‍: 3
















