Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊടും ഭീകരന്‍ ലഖ്‌വി ധനശേഖരണം നടത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2018, 02:14 am IST
in India

ന്യൂദല്‍ഹി: ഭീകര പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ സാക്കിയൂര്‍  റഹ്മാന്‍ ലഖ് വി കര്‍ഷകരില്‍ നിന്നും ധനശേഖരണം നടത്തുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ലാഹോര്‍ ഹൈക്കോടതിയില്‍ നിന്നും 2015ല്‍ ജാമ്യത്തിലിറങ്ങിയ ശേഷം ആദ്യമായാണ് ലഖ്‌വി ഭീകരവാദത്തിന് പുതിയ പ്രതലമൊരുക്കുന്നത്. 

പഞ്ചാബിലെ ഗോതമ്പ് കര്‍ഷകരില്‍ നിന്നും വിളവെടുപ്പ് കാലഘട്ടത്തിലാണ് ധനശേഖരണം നടത്തിയത്. സാക്കിയൂര്‍ റഹ്മാന്‍ ലഖ്‌വി ഇന്ത്യ തേടുന്ന കൊടും ഭീകരരില്‍ ഒരുവനാണ്.  2015 ഏപ്രിലില്‍ ജാമ്യത്തിലിറങ്ങിയ ലഖ്‌വി അകത്തളത്തിലിരുന്നാണ് ഇതുവരെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചത്. എന്നാല്‍ 2018 ഫെബ്രുവരിയിലാണ് പണംശേഖരിക്കുന്നതായി ഇന്റലിജന്‍സിന് റിപ്പോര്‍ട്ട് കിട്ടിയത്. 

 പുതിയ സംഘടനകള്‍ രൂപീകരിച്ചും അല്ലാതെയും ധനശേഖരണം വേഗത്തിലാക്കുകയാണ് ലഖ്‌വിയുടെ ലക്ഷ്യം. 

കൂടാതെ ഭീകരസംഘടന കശ്മീരി യുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിക്കാനായി മാസികയും  ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെയും ധനശേഖരണം ഭീകരസംഘടന ലക്ഷ്യമിടുന്നു. ‘വെയ്‌ത്ത്’ എന്ന പേരില്‍ 20 പേജുകളിലായാണ് കശ്മീരിനെ ആസ്പദമാക്കി മാസിക  ഇറക്കുന്നത്.  ഒഴുക്കിനെ പ്രതിരോധിക്കുക എന്നതാണ് വെയ്‌ത്ത് എന്ന വാക്കിന്റെയര്‍ത്ഥം. 

വെയ്‌ത്ത് മാഗസിനിലൂടെ ജിഹാദ് മാത്രമാണ് മതം പ്രചരിപ്പിക്കാനുള്ള ഏക വഴിയെന്നാണ് ഇവര്‍ പറഞ്ഞുവയ്‌ക്കുന്നതെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്‍ പറയുന്നു. മെക്കയെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഖുര്‍-ആനില്‍ പറഞ്ഞിരിക്കുന്ന 10 സൂക്തങ്ങള്‍ ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. ഇതിലൂടെ ഇസ്ലാം മാത്രമാണ് യഥാര്‍ത്ഥ മതമെന്ന് പ്രചരിപ്പിക്കാനാണ് ശ്രമം ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജാമിയത്ത് അഹ്ലെ ഹാദിസ് എന്ന ഭീകരസംഘടന ഇറക്കുന്ന എല്ലാ ഫത്വകളെയും ന്യായീകരിക്കാന്‍ ഈ സൂക്തങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

Kerala

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

Kerala

ഹേമചന്ദ്രന്‍ കൊലക്കേസ് : പ്രതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായി

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

India

‘ആത്മനിർഭർ ഭാരത്’ എന്നത് യാഥാർഥ്യമായി മാറി; പ്രതിരോധ-വ്യോമയാന മേഖലകളില്‍ രാജ്യത്തിന് വന്‍ നേട്ടം: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.